Chapter Title : പ്രീതിക്ക് പ്രീതി ഗോകുലിനോടാ 2 [Padma]
വീണ്ടും വിളിച്ചു...
ഇപ്രാവശ്യം ഫോൺ എടുത്തു..
" ഹലോ... ആരാണ്...? "
അങ്ങേ തലയ്ക്കൽ പ്രീതിയുടെ കിളിമൊഴി...
" ഇത് ഞാനാ... അയൽവാസി , ഗോകുൽ..... "
":എന്താ... സാർ... വിശേഷിച്ച്...?"
ജിജ്ഞാസയോടെ പ്രീതി ചോദിച്ചു...
" ധൃതിയിൽ ആണോ , പ്രീതി....? "
" ഓ.. ഇല്ല സാർ... കുഞ്ഞിനെ മുലയൂട്ടുകായിരുന്നു... എന്താ സാർ.....? "
" ഒന്നുല്ലേ... ഞാൻ പ്രീതിയോട് സോറി പറയാൻ വിളിച്ചതാ... "
" അതെന്തിനാ ... സാർ.. എന്നോട് സോറി പറേന്നത്...? "
ചിരിച്ചു കൊണ്ട് പ്രീതി ചോദിച്ചു...
" പ്രീതിയെ പോലെ ഒരു സുന്ദരി കുട്ടി കുളിക്കുമ്പോൾ നോക്കി നിന്നതിന്...!"
" എന്നെ കളിയാക്കുവാ.... സാറ്.......? "
" അതെന്താ അങ്ങനെ തോന്നാൻ..? "
ഗോകുൽ ചോദിച്ചു..
" സുന്ദരിന്നൊക്കെ പറഞ്ഞു കളിയാക്കുമ്പോൾ... "
പ്രീതി ചിണുങ്ങി...
" ആനയ്ക്ക് ആനയെ പറ്റി അറീല്ല എന്ന് പറഞ്ഞത് പോലായല്ലോ...? "
" ദേ... സാർ.. പിന്നേം കളിയാക്കുന്നു...! അത്ര വണ്ണം ഉണ്ടോ എനിക്ക്...? "
" ഓ... ഒന്നും പറയാൻ വയ്യാണ്ടായല്ലോ...? എനിക്ക് സുന്ദരിയാ.., പ്രീതി.... എന്റെ ജയന്തിയെ പോലെ... അന്ന് ഞാൻ അങ്ങനെ നില്കാൻ പാടില്ലായിരുന്നു... വിഷമം.. ആയോ... പ്രീതിക്ക്...? "
ഗോകുൽ വിനീതൻ ആയി...
" ഓ.. അതിൽ എനിക്ക് എന്തിനാ... വിഷമം... സാർ അപ്പോഴേ പറഞ്ഞല്ലോ , കാര്യം... സാധാരണ വികൃതി പിള്ളേർ പെണ്ണുങ്ങൾ കുളിക്കുന്നത് ഒളിഞ്ഞു നോക്കുമെന്ന് കേട്ടിട്ടുണ്ട്.... സാർ എന്തായാലും ഇങ്ങനെ എല്ലരും കാണെ വന്നു നോക്കില്ല... എന്ന് ആർക്കാ അറിയാത്തെ....?
💬 Comments
View all comments