0%

Chapter Title : പ്രീതിക്ക് പ്രീതി ഗോകുലിനോടാ 6 [Padma] [Climax]

Author : Kambikathakal Read All Parts 309

പ്രീതിക്ക് പ്രീതി ഗോകുലിനോടാ 6

Preethikku Preethi Gokulinoda Part 6 | Author : Padma | Previous Part


മുഴു  നഗ്നയായി പ്രീതി നാണത്തിൽ കുതിർന്നു  മലർന്ന്  കിടക്കുന്നു..

ഗോകുലിന്റെ  നിർബന്ധത്തിൽ, ഇരു കൈകളും  തലയ്ക്ക്  മേൽ ഉയർത്തി,  ഗോകുലിനെ നോക്കുന്ന പ്രീതി..

കല്യാണം കഴിഞ്ഞ നല്ല നാളുകളിൽ പോലും  രമേശ്‌ ഏട്ടന് മുന്നിൽ ഇങ്ങനെ ഒരു അവസ്ഥയിൽ  നിന്നിട്ടില്ല  എന്ന്  പ്രീതി  ഓർത്തു...

" ഒരു കണക്കിന് നന്നായി... കാലുകളുടെ  സംഗമ ഭൂമിയിൽ..., ഈ  വിധം  മുടി  വളർന്നത്,... പൂറ് നേരിട്ട് കാണില്ലല്ലോ..? "

പ്രീതിയുടെ മുഖത്ത് കള്ള ചിരി...

ഗോകുൽ  ഒരുങ്ങിന്നതിനിന്റെ  മുന്നോടിയായി കുണ്ണ കൈയിൽ ഇട്ട് ഓമനിച്ചു പ്രീതിയുടെ നേർക്ക് വല്ലാത്ത ഒരു  നോട്ടം എറിഞ്ഞു....

" ശ്ശോ.. ഇതെന്തു  നോട്ടം... ഗർഭം ധരിക്കുമല്ലോ...? "

വീണ്ടും ഒരിക്കൽ കൂടി,  പൂറും  മുലയും മറയ്ക്കാൻ നൈസ് ആയി പ്രീതി നടത്തിയ ശ്രമം  ഗോകുൽ  ഒന്നുടെ  വിഫലമാക്കി...

" എന്തൊരു നാണക്കേടാ.... എത്ര  എന്ന്  വച്ചാ... ഇങ്ങനെ..? "

പ്രീതി വികാരം കൊള്ളുന്നു..

ഗോകുൽ കൈലി മുണ്ട് പറിച്ചെറിയുമ്പോൾ,  കഴുകൻ  കണ്ണുകളോടെ.. പ്രീതി  "ഒരേ  ഒരു പോയിന്റിൽ " മാത്രം കണ്ണും നട്ട് ഇരിക്കയായിരുന്നു...

" ആദ്യം... ആ ചുണ്ടും മുഖവും അങ്ങ്  തൂത്തേക്ക്... അമ്മിഞ്ഞ പാൽ  ഒഴുകി ഒലിച്ചു  ഒട്ടിട്ടുണ്ട്... ചെക്കന്റെ  പ്രാക്ക് വാങ്ങി കൂട്ടണ്ട... !"

ഗോകുൽ ചുണ്ട് തൂത്ത് കളഞ്ഞു..

തൂത്ത  ചുണ്ട്  കണ്ടു  പ്രീതിക്ക്‌ കൊതി...

" നുണഞ്ഞപ്പോൾ, മുലയ്ക്ക്  കിട്ടിയ ഭാഗ്യംതനിക്കും  വേണം "

💬 Comments

View all comments