Chapter Title : ❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 4 [vattan]
ഫുഡ്‌കഴിച്ചു വീണ്ടും ഞങ്ങൾ യാത്ര തിരിച്ചു ഒരു 1:30 ആയപ്പോൾ ഞങ്ങൾ ആ റിസോർട്ടിൽ എത്തി (ഇത്രേം താമസിക്കാൻ കാരണം ഇടയ്ക്കു കാർ നിർത്തി സ്ഥലങ്ങളുടെ ഭംഗിയൊക്കെ ആസ്വദിച്ചും ഒകെ ആയി ഞങ്ങൾ അവിടെ എത്തി ചേർന്നത്. ഒരു കുന്നിന്റെ മുകളിൽ ആണ് ഈ പറഞ്ഞ റിസോർട്ട് നിൽക്കുന്നെ ഒരു നാലുകെട്ട് മോഡൽ ആണ് അതു പണിതേക്കുന്നെ റിസോർട്ടിന്ചുറ്റും നല്ല അരമതിൽ പണിതട്ടുണ്ട് പിന്നെ ചുറ്റുപാടും നല്ല അടുക്കിവെച്ചപോലുള്ള ടി ഗാർഡൻ ആണ് അതിനിടയിൽ ആണ് അങ്ങോട്ടേക്കുള്ള താറുചെയിത നല്ല മനോഹോരമായ റോഡ് അൽപ്പം കയറ്റം കയറി ആണ് അവിടെ എത്തിച്ചേരുന്നത് ഈ റിസോർട് നിൽക്കുന്ന കുന്നും ചുറ്റുമുള്ള ടി ഗാർഡനും പ്രിയാന്റിയുടെ കൂട്ടുകാരിയുടെ തന്നെ ആണ്. ഞങ്ങൾ കാറിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ അവിടെ വർക്ക്‌ചെയുന്ന രണ്ടു പയ്യന്മാർ നോർത്തിന്ത്യൻസ് ആണെന്ന് കണ്ടാൽത്തന്നെ അറിയാം അവർ ഞങ്ങളുടെ ലഗേജ് എല്ലാം എടുത്തു ഞങ്ങൾക്കുള്ള റൂമിലേക്ക് അവർ ഞങ്ങളെ കൊണ്ടുപോയി ഞങ്ങൾക്ക് 3പേർക്കും സപ്പറേറ്റ് റൂംസ് ആയിരുന്നു അവർ ഒരുക്കിയിരുന്നെ.
ആന്റി പെട്ടെന്ന് അവിടെ ഉള്ള ഒരു പെൺകുട്ടിയോട് വൈഗ(പറയാൻ മറന്നു ആന്റിയുടെ കൂട്ടുകാരിയുടെ പേരാണ് വൈഗ അവർ ഒരു ഡിവോർസി ആണ് ഒരു അമേരിക്കക്കാരൻ കല്യണം കഴിച്ചു ഒരു വർഷം മാത്രം കൂടെ താമസിച്ചു ഇപ്പോൾ വിവാഹബന്ധം വേര്പ്പെടുത്തിയപ്പേരിൽ കിട്ടിയ നല്ലയൊരു തുക വെച്ച് തന്റേതായ രീതിയിൽ സിംഗിൾ ആയി ജീവിക്കുന്ന ഒരു അടിപൊളി ചരക്കു ചർമം കണ്ടാൽ പ്രായം പറയത്തില്ല എന്ന് പറയുന്ന ഐറ്റം ഇല്ലേ അതു തന്നെ ഇത് 38 വയസ് കാണും
💬 Comments
View all comments