Chapter Title : ❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 5 [vattan]
ഒരു കാശിനും വകയില്ലാത്ത എന്നെ എങ്ങനെയെങ്കിലും ഒഴിവാക്കണം എന്നായി അയ്യാളുടെ ചിന്ത അതിനായി അയ്യാൾ ഉപദ്രവിക്കാൻ തുടങ്ങി ഞാൻ എന്റെ കുഞ്ഞിനെ ഓർത്തും വീട്ടുകാരോട് ചെയ്ത നന്ദികേടോർത്തും അതെല്ലാം ക്ഷമിച്ചും സഹിച്ചും പിടിച്ചുനിന്നു കിരണിനും 3 മാസം പ്രായമുള്ളപ്പോൾ അയ്യാൾ ഒരു ഉച്ചയോടെ ഞങ്ങൾ താമസിച്ചിരുന്ന വിട്ടിൽ വന്നു അയ്യാളുടെ പെട്ടിയും സതിനങ്ങളെല്ലാം എടുത്തോണ്ട് പോകൻ ഒരുങ്ങി ഞാൻ ഇത് എവിടെ പോകുന്നു എന്ന് ചോദിച്ചപ്പോൾ പുള്ളിക്ക് എന്നെ മടുത്തു വേറെ ഒരു കല്യണം കഴിച്ചു ഇനി അവളുമായി ജീവിക്കാൻ പോകുന്നു എന്നുപറഞ്ഞു ഇറങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ കരഞ്ഞുകൊണ്ട് കാലുപിടിച്ചു കുഞ്ഞിനേം എന്നേം ഉപേക്ഷിച്ചു
പോകരുതേ എന്നും പറഞ്ഞു അതിനു അയ്യാൾ എന്നെ കലിതീരും വരെ അന്ന് തല്ലി ഒരു പരുപമാക്കി അവിടുന്ന് പോയി അന്നെനിക്ക് 20 പോലും ആയിട്ടില്ല. അയാൾ പോയപ്പോൾ മുന്നോട്ട് ഇനി എന്ത് ചെയ്യും എന്നുള്ള ചിന്തയാൽ ഞാൻ തകർന്നിരുന്നു. എന്റെ കഷ്ടപ്പാട് ദൈവം എങ്ങനെയോ എന്റെ അമ്മയെ അറിയിച്ചു അമ്മ ആരും അറിയാതെ അമ്മയുടെ വിട്ടിൽ നിന്നും ഓഹരി കിട്ടിയതിൽ നിന്നും ഒരു വിഹിതം എനിക്കും കുഞ്ഞിനും തന്നു. അന്നുമുതൽ ഒരു വാശിയായിരുന്നു എല്ലാത്തിനോടും ആദ്യം അയാളില്നിന്നും ഡിവോഴ്സ് വാങ്ങി അതിനോടൊപ്പം തന്നെ കുട്ടിയെ ഒരിക്കലും അവകാശം പറഞ്ഞു വരില്ല എന്നും പറഞ്ഞുള്ള ഒരു എഗ്രിമെന്റ്കൂടെ വാങ്ങി പിന്നെ വൈഗ അവളുണ്ടായിരുന്നു എനിക്ക് ഒരു സഹായത്തിനു അവളും എന്റെ അതെ അവസ്ഥയിൽ തന്നെ കടന്നുവന്നവളാണ്. പിന്നെ അങ്ങോട്ട് ജീവിതം കെട്ടിപ്പൊക്കാൻ ഉള്ള ഓട്ടം ആയിരുന്നു അതിനാൽ തന്നെ ഇന്ന് എന്റെ കൈയിൽ ഉള്ളതെല്ലാം ഞാൻ കഷ്ട്ടപെട്ടു ജീവിതത്തോട് പടവെട്ടി ഉണ്ടാക്കിയതാ ഇതിനിടയിൽ ഒരു ആണിനും ഞാൻ എന്റെ മനസിലോ ശരീരത്തിലോ സ്ഥാനം കൊടുത്തില്ല. അതെല്ലാം തെറ്റിയത് നീ കാരണം ആണ് എനിക്കറിയാം നീ എന്റെ മോന്റെ പ്രായമേഉള്ളു എന്ന് പക്ഷേ ഞാൻ നിന്നെ അറിഞ്ഞപ്പോൾ നിന്റെകൂടെ സമയം ചിലവഴിച്ചപ്പോൾ ഞാൻ വെറും ഒരു പെണ്ണായി പോയി ആദ്യം നിന്റെ കഥകൾ കിരൺപറഞ്ഞു അറിഞ്ഞപ്പോൾ നിന്നോട് എനിക്ക് സഹതാപം ആയിരുന്നു പിന്നെ ഇന്റെകൂടെ എടുത്തതിനു
💬 Comments
View all comments