0%

Chapter Title : ❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 5 [vattan]

Author : Kambikathakal Read All Parts 2.7K
എന്റെ മനസിലോ ശരീരത്തിലോ സ്ഥാനം കൊടുത്തില്ല. അതെല്ലാം തെറ്റിയത് നീ കാരണം ആണ് എനിക്കറിയാം നീ എന്റെ മോന്റെ പ്രായമേഉള്ളു എന്ന് പക്ഷേ ഞാൻ നിന്നെ അറിഞ്ഞപ്പോൾ നിന്റെകൂടെ സമയം ചിലവഴിച്ചപ്പോൾ ഞാൻ വെറും ഒരു പെണ്ണായി പോയി ആദ്യം നിന്റെ കഥകൾ കിരൺപറഞ്ഞു അറിഞ്ഞപ്പോൾ നിന്നോട് എനിക്ക് സഹതാപം ആയിരുന്നു പിന്നെ ഇന്റെകൂടെ എടുത്തതിനു ശേഷം അതു ഒരു ആരാധനയായിമാറി ( കിരന്റെ കാലൊടിഞ്ഞു കിടന്ന ആ ദിനങ്ങളിൽ ആന്റിയും ഞാനും ശെരിക്കും അടുത്ത് എന്തെങ്കിലും ആത്യാവിഷത്തിനു പുറത്തുപോകുമ്പോൾ എന്നേം കുട്ടുമായിരുന്നു പിന്നെ ഞാൻ ഒരു ദിവസം അവന്റെ വിട്ടിൽ ചെന്നപ്പോൾ ആന്റി നല്ല പനിയായി കിടപ്പിൽ ആയിരുന്നു അന്ന് ഞാനാണ് ഹോസ്പിറ്റലിൽ കൊണ്ടുപോയതും കുട്ടിരുന്നതും എല്ലാം ?) ഞാൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്തകാര്യം ആണ് ചെയ്തത് എന്റെ മോന്റെ പ്രായമുള്ള അവന്റെ കൂട്ടുകാരനെ ശോ... ദൈവമേ എന്നോട് പൊറുക്കണേ എന്നും പറഞ്ഞു ആന്റി വേണ്ടു കരയാൻ തുടങ്ങി. ഞാൻ ഉടനെ ആന്റിയ രണ്ടു കൈയും കൊണ്ട് കവിളിൽ പിടിച്ചു ആ കണ്ണുനീർ തുടച്ചിട്ട് ഇനി എന്റെ പ്രിയകുട്ടി കരയല്ലേ ഇനിയും കരഞ്ഞാൽ ഞാനും ചിലപ്പോൾ വിഷമത്താൽ കരഞ്ഞുപോകും ഒരിക്കലും ആന്റിയുടെ ഈ സ്നേഹത്തിനു ഞാൻ യോഗ്യനാണോ എന്നുപോലും എനിക്ക് അറിയില്ല സ്നേഹിക്കാൻ ആരുമില്ലാത്ത എനിക്ക് ഇത്രേം സ്നേഹം ആന്റി വെച്ചുനീട്ടുബോൾ പകരം തരാൻ എന്റെ ഈ പ്രാണൻ മാത്രമേ എന്റെ കൈയിൽ ഒള്ളു എന്ന് പറഞ്ഞു ഞാൻ വിങ്ങിപൊട്ടിയപ്പോൾ എന്റെ വായിൽ ആന്റിയുടെ കൈ അമർന്നു എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ ആന്റിയെ ഗാഢമായി

💬 Comments

View all comments