0%

Chapter Title : ❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 5 [vattan]

Author : Kambikathakal Read All Parts 2.7K
ഗുണം അവനു കാണിക്കാതിരിക്കുമോ ഞാൻ ഏത്ര കഷ്ടപ്പെട്ട് വളർത്തിയട്ടും എന്റെ മോൻ അവൻ അവന്റെ അപ്പന്റെ തനിക്കൊണം കാണിച്ചു അവളെ അവൻ ആ രാത്രി കിഴ്പെടുത്തി അതിൽ ഷോക്കായി പോയ വൈഗ ഒന്നു നിലവിളിക്കാൻ പോലും കഴിയാതെ ആകെ പതറിപോയിരുന്നു രാവിലെ അവന്റെ ഏറ്റുപറച്ചിലും കണ്ണീരിലും അവൾ വീണു പോയി എന്റെ സന്തോഷം നശിപ്പിക്കണ്ട എന്നോർത്ത് അവൾ എല്ലാം മനസിൽ ഒതുക്കി എന്റെ മുന്നിൽ ഹാപ്പിയായി നടിച്ചു പിന്നീട് അവനു അവളോട്‌ ഒരു പ്രാന്തമായ സ്നേഹം ഉടലെടുത്തു തുടങ്ങിയപ്പോൾ അവൾ ശെരിക്കും പേടിച്ചുപോയി എന്നോട് സംഭവിച്ച കാര്യങ്ങൾ ഏറ്റുപറഞ്ഞു കരഞ്ഞു എനിക്ക് എന്നേക്കാൾ വിശ്വാസം ആണ് എന്റെ വൈഗയെ അവൾ അംങ്ങനെ വേദനിക്കാൻ പാടില്ല എന്ന് ഞാൻ തീരുമാനിച്ചു അവളുടെ ശരീരത്തിൽ അവൻ തൊട്ടിട്ടുണ്ടെഗിൽ അവൻ തന്നെ അവളെ കെട്ടും എന്നു ഞാൻ അവൾക്കു വാക്ക് കൊടുത്തു അതിനു ആ പാവം പറഞ്ഞ മറുപടി ഐയോ.. അവൻ നമ്മുടെ മോൻ അല്ലേടി അതൊന്നും വേണ്ട ഇനി ഞാൻ നിങ്ങളുടെ മുന്നിൽ വരാതിരുന്നാൽ പോരെ എന്നും ചോതിച്ചു പൊട്ടി കരയുവാരുന്നു ആ പാവം. ഇല്ല ഇതിനൊരു മാറ്റബും ഇല്ല അവൻ നിന്നെ ചതിച്ചാൽ എന്നെ പിന്നെ നിങ്ങൾ ആരും കാണില്ല.. എന്ന് ഞാൻ അവളോട്‌ കടുപ്പിച്ചു തന്നെ പറഞ്ഞു.. എന്റെ മോൻ എന്നാലും അവന്റെ അപ്പനെ പോലെ അല്ല എന്ന് കുറച്ചുനാൾ കൊണ്ട് തന്നെ തെളിയിച്ചു അവൻ അയക്കുന്ന ഓരോ മെസ്സേജും വിളിക്കുന്ന കാൾ റെക്കോഡും എനിക്ക് അവൾ അയച്ചു തരാറുണ്ടായിരുന്നു പിന്നെ അവളോട്‌ അവനു പ്രണയം ആണെന്ന്

💬 Comments

View all comments