Chapter Title : പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി [vattan]
വന്നാൽ ജോസ്ഫ്ചേട്ടനോട് പറഞ്ഞാൽ മതി പിന്നെ നിനക്ക് ഭക്ഷണബും മാറ്റ് വീട്ടുജോലിക്കുമായി സാറാമ്മച്ചേച്ചിയും നിന്നോടൊപ്പം ഈ വിട്ടിൽ ഉണ്ടാക്കും. പിന്നെ നിനക്ക് എന്ത് അത്യവശ്യം വന്നാലും എന്ന വിളിക്കാം എന്നു പറഞ്ഞു അങ്കിളിന്റെ നമ്പറും ഒരു atm കാർഡും തന്നു എനിട്ട് പറഞ്ഞു ഇത് നീ സൂക്ഷിച്ചു ചിലവാക്കണം എന്നും പറഞ്ഞു പുള്ളി ഭക്ഷണശേഷം ക്ലാസ്സ് തുടങ്ങുന്ന ദിവസം വരാം എന്നു പറഞ്ഞു യാത്രയായി. ഞാൻ പിന്നെ പെട്ടെന്ന് തന്നെ ജോസഫ് ചേട്ടനോടും സാറാമ്മ ചേച്ചിയോടും നല്ല പോലെ അടുത്ത് അവർക്കു ഒരു മോൾ ആയിരുന്നു അവളെ കെട്ടിച്ചു വിടാൻ അവർ സ്വൊന്തം വീട് വിൽക്കേണ്ടി വന്നതുകൊണ്ട് അവർ ഈ ജോലിക്ക് വന്നതെന്നും ഇനി മോൻ ഞങ്ങളെ ഇറക്കി വിടുന്നവരെ ഞങ്ങൾ മോനോടൊപ്പം കാണും എന്നു പറഞ്ഞു.. സ്വന്തം അച്ഛനും അമ്മയിൽ നിന്നും കിട്ടാത്ത എന്തോ ഒന്ന് എനിക്ക് പെട്ടെന്ന് കിട്ടിയതായി എനിക്ക് തോന്നി അവരിൽ നിന്ന് അതെ അതു തന്നെ സ്നേഹം.പിന്നെ ഞങ്ങൾ മൂന്നുപേരും കൂടെ ഉച്ചകഴിഞ്ഞു കുറച്ചു പർച്ചേസിങ്ങിനും മറ്റുമായി പോയി എനിക്കും അവർക്കും ഞാൻ കുറച്ചു ഡ്രസ്സ് എടുത്തു അപ്പോൾ ഞാൻ അവരുടെ മുഖത്തു സന്തോഷത്തിന്റെ ചെറിയ കണ്ണുനനയാൽ കണ്ടു പെട്ടെന്ന് എന്താ ജോസഫ് ചേട്ടാ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നെ എന്നു ചോദിച്ചപ്പോൾ പെട്ടെന്ന് പുള്ളി കൈ കുമ്പികൊണ്ടു എന്നോട് പറഞ്ഞു മോനെ ഞങ്ങൾക്ക് ഇങ്ങനെ ഒക്കെ ഇത് ആദ്യമായ കിട്ടുന്നെ എന്നു ഞാൻ ആ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു അതിനു ഞാൻ നിങ്ങള്ക്ക് അന്യൻ അല്ല എന്നെ നിങ്ങള്ക്ക് സ്വന്തം മോനെ പോലെ
💬 Comments
View all comments