0%

Chapter Title : പ്രേമ ചേച്ചിയുമായൊരു സംഗമം 2 [Joyboy]

Author : Kambikathakal Read All Parts 2.6K

കണ്ണാ നീ ഇനി പൊക്കോ, ഇവിടെ ഇനി ഞങ്ങൾ ഉണ്ടല്ലോ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാം.

ഞാൻ : അതു കോഴപ്പമില്ല ചേച്ചി ഞാൻ എന്തായാലും കൊറച്ച് കഴിഞ്ഞു പൊക്കോളം..

പ്രേമ : അതല്ല കണ്ണാ ചെലപ്പോ ഇവിടെ ഇന്നിനി അഡ്മിറ്റ് ആക്കൊരിക്കും അങ്ങനേണേൽ എൻ്റെ കൊറച്ച് ഡ്രസ് നീ എടുത്തോണ്ട് വരേണ്ടി വരും അതാ...

ഞാൻ : ആഹ് എന്ന ശരി ചേച്ചി എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിക്കാൻ മടിക്കരുത്...

പ്രേമ : ആ വിളിക്കാം, ഇന്നാ വീടിൻ്റെ കീയ , നീ പോക്കോ..

എല്ലാം കഴിഞ്ഞു ക്ഷീണിച്ചു വീട്ടിലെത്തിയപ്പോഴേക്കും സമയം രാത്രി 9:30 ആയിരുന്നു. അപ്പോഴേക്കും ചേച്ചിയുടെ കോൾ വന്നു അമ്മയുടെ ഫോണിലേക്കാണ് വന്നത്. അപ്പോഴാണ് ഞാനും ഓർത്തത് എന്നെ വിളിക്കാൻ എൻ്റെ നമ്പർ ചേച്ചിടെ കയ്യിൽ ഇല്ലല്ലോ എന്ന്...

അമ്മ : അച്ഛനു എങ്ങനെ ഉണ്ട് മോളെ ഇപ്പൊ?

പ്രേമ : ഹാർട്ടിൽ ചെറിയൊരു ബ്ലോക്ക് ഉണ്ട് ചേച്ചി..

അമ്മ : സീരിയസ് ആണോ അപ്പോ?

പ്രേമ : യെയ്യ്, ചെറിയ ബ്ലോക്ക് ആയൊണ്ട് ഓപ്പറേഷൻ ഒന്നും വേണ്ടി വരില്ലെന്ന് പറഞ്ഞു ഡോക്ടർ മരുന്ന് കഴിച്ചു മാറ്റാവുന്നതെ ഒള്ളു അത്രേ...

അമ്മ : അപ്പോ ഇനി എന്ന ഡിസ്ചാർജ് ചെയ്യ

പ്രേമ : അതു പറയാനാ ഞാൻ വിളിച്ചേ...ഒരു ആഴ്ച ഇവിടെ അഡ്മിറ്റ് ചെയ്യും അപ്പോ നാളെ രാവിലെ കണ്ണനോട് എൻ്റെ കൊറച്ച് ഡ്രസ് ഒന്നു കൊണ്ടുവരാൻ പറയാൻ വേണ്ടി വിളിച്ചത, അവൻ്റെ നമ്പർ ആണേൽ എൻ്റെ കയ്യിൽ ഇല്ല അപ്പോ അതു

💬 Comments

View all comments