← Back to പ്രേമ മന്ദാരം 2 [കാലം സാക്ഷി]

Comments

പ്രേമ മന്ദാരം 2 [കാലം സാക്ഷി] · approved reader discussion

Sahla • 24-06-2021 18:54

Palatharam emotions kootti chernnoru sett story..... Soo good?

Gokul • 02-06-2021 02:46

❤️❤️❤️❤️❤️

Sathan • 12-02-2021 20:09

Aishu kalakki vere vella girls ane avane thalli paranju padiyayene.

കുഞ്ഞൻ • 12-02-2021 11:00

600 ആക്കണം എന്ന് പറഞ്ഞാൽ 600 ആക്കിയിരിക്കും ?

കാലം സാക്ഷി • 12-02-2021 15:51

Thank you bro!

Akshay • 12-02-2021 01:12

Pwoli bro ?

കാലം സാക്ഷി • 12-02-2021 15:51

Thank you bro!

MaX • 11-02-2021 00:46

എഴുത്തു നടക്കുന്നുണ്ടോ.... ഇവിടെ വെയ്റ്റിംഗ് ആണേ ?

കാലം സാക്ഷി • 11-02-2021 03:55

Surprise...

അടുത്ത പാർട്ട് സബ്‌മിറ്റ് ചെയ്തു

നിങ്ങളുടെ സ്നേഹത്തിന് ❤❤❤

Anand • 11-02-2021 17:25

Submit ചെയ്തോ അടിപൊളി വായിക്കാൻ വേണ്ടി കാത്തിരിക്കുന്നു♥️♥️

EDMDJA • 10-02-2021 15:01

മച്ചാനെ super കഥ????
ബാക്കി എളുപ്പന്ന് ഇടണേ. I'm waiting

പിന്നെ ഒരു കാര്യം. അവരെ തമ്മിൽ ഒരിക്കലും പിരിക്കരുതേ. പിന്നെ sad ending ഉണ്ടാവാനും പാടില്ല. Just my wish

കാലം സാക്ഷി • 12-02-2021 15:53

അടുത്ത ഭാഗം ഇട്ടിട്ടുണ്ട് ബ്രോ..!

സ്നേഹത്തോടെ ❤❤❤

Abdu • 09-02-2021 17:40

Nice ❤️❤️❤️
waiting for next part

കാലം സാക്ഷി • 09-02-2021 18:25

Thanks bro
അടുത്ത പാർട്ട് ഉടനെ തരാൻ ശ്രമിക്കാം ബ്രോ

സ്നേഹത്തോടെ ❤❤❤

മാത്യൂസ് • 09-02-2021 17:07

നിങ്ങള് ഇങ്ങനെ ട്വിസ്റ് ഇട്ടു നിർത്തരുതെ ആദ്യത്തെ പാർട്ടന്റെ അവസാനത്തെ പേജ് വായിച്ചപ്പോൾ തോന്നി ഈ പാർട്ടിൽ നല്ലൊരു അടിക്കുള്ള കൊളുണ്ടെന്നു അശരീരി കിട്ടാത്ത പക്ഷെ അതെല്ലാം പോയി എനിക്ക് ഐശൂനെ ഒത്തിരി ഇഷ്ടായി .നിങ്ങ direct ആയി അവരുടെ ലൗ സ്റ്റോറി പറഞ്ഞു അതു പറഞ്ഞില്ല ഇപ്പോൾ ആണ് രണ്ടുപേരും അവരുടേത് വെറും സൗഹൃദം അല്ലെന്നു തിരിചാരിഞ്ഞു  എല്ലാം ഇരുവരും വീട്ടി അറിയിച്ചപ്പോൾ ഉള്ള വീട്ടുകാരുടെ പ്രതികരണം എന്തായിരുന്നു പിന്നെ സാം എന്തിനാ സാഗറിനെ ഇത്ര പേടിക്കുന്നത് അവന്റെ കയ്യൊടിഞ്ഞത്  കൊണ്ടാണോ 
ഏതായാലും അവര് തുടങ്ങുവല്ലേ അവസാനം ആരാ അതു വൈറൽ ആക്കിയതു എന്നറിയുമ്പോൾ സാം പേടിക്കാതെ അവരെ നേരിടട്ടെ ഇപ്പോൾ ആ കാന്താരി അല്ലെ അവനു വേണ്ടി സ്വന്തം അച്ഛനെ പിടിച്ചു തള്ളിയത് ?

കാലം സാക്ഷി • 09-02-2021 18:23

കുറച്ചു ട്വിസ്റ്റിൽ നിർത്തിയാലല്ലേ അടുത്ത പാർട്ട് വായിക്കാൻ ഒരു തോരയുണ്ടാകത്തുള്ളൂ. it's all about building anticipation!

പിന്നെ ബ്രോയുടെ പല ചോദ്യങ്ങളുടെയും ഉത്തരം വരാൻ പോകുന്ന പാർട്ടുകളുടെ spoiler ആണ് അത് കൊണ്ട് പറയുന്നില്ല.

പിന്നെ പറയാതെ പോയ അവരുടെ പ്രണയത്തിന് തുടക്കം. അത് ഞാൻ ഒന്ന് സൂചിപ്പിച്ചു പോയിട്ടുണ്ട്. വലിയ ട്വിസ്റ്റോ ടെണോ ഒന്നുമില്ലാത്തതാണ് അവരുടെ പ്രണയത്തിന്റെ ആദ്യ ഭകങ്ങൾ എന്നാലും എപ്പോഴെങ്കിലും അവളരുടെ സംസാരത്തിനിടയിൽ അത് കൊണ്ട് വരാൻ ശ്രമിക്കാം. പിന്നെ വീട്ടിൽ അറിഞ്ഞപ്പോൾ ഇപ്പോൾ നടന്നതിന്റെ മറ്റൊരു വേർഷൻ ആണ് നടന്നത്.

പിന്നെ സാമിന്നോളും അല്ലെങ്കിൽ അവനെക്കാൾ പ്രാദാന്യം ഐശ്വക്ക് തന്നെയാണ്. കാരണം സാം ഒരു ടിപ്പിക്കൽ ഹീറോ ഒന്നുമല്ല. ഒരു ഇരുപത് വയ്സ്സിന്റെ പക്വത മാത്രമുള്ള ഒരു സാദാ മലയാളി പയ്യൻ. അവൻ വേണ്ട സമയത്ത് ഉണർന്ന് പ്രവർത്തിക്കും എന്ന് പ്രതീക്ഷിക്കാം.

ഇത്രയും വലിയ അഭിപ്രായം പറഞ്ഞതിന് എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. കഥ ഇഷ്ടമായി എന്ന് പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ ❤❤❤

മാത്യൂസ് • 10-02-2021 17:34

?????

akshay._.ak • 09-02-2021 14:17

♥️♥️♥️♥️

കാലം സാക്ഷി • 09-02-2021 14:20

❤❤❤❤❤

MaX • 09-02-2021 01:30

എന്റെ ബ്രോ ട്വിസ്റ്റ് ആണലോ,,,,
പണി കിട്ടി നില്കുന്നിടത് വച്ച് പാർട്ട് 1 നിർത്തിയപ്പോൾ വിചാരിച്ചു പാർട്ട് 2 മുട്ടൻ അടിയായിരിക്കും എന്ന്  ബട്ട് ശെരിക്കും വല്ലാത്തൊരു ട്വിസ്റ്റ് ആയിപ്പോയി,
ഈ പാർട്ട് ഇങ്ങന്നെ റൊമാന്റിക് ആയി നിർത്തിയ സ്ഥിതിക്ക് അടുത്ത പാർട്ടിൽ നല്ല യമണ്ടൻ അടി തന്നെ പ്രേതീക്ഷിക്കുന്നു ?....

???കഥ സൂപ്പറാട്ടോ ???

കാലം സാക്ഷി • 09-02-2021 06:15

യാ ഒരു യമണ്ടൻ അടി തന്നെ നടത്തികളയാം. പക്ഷെ എന്ത് പറഞ്ഞാ ഇനി ഇവരെ തെറ്റിക്കുക? ഇതെല്ലാം ചെയ്തത് സാമാണെന്നുള്ള ആ നഗ്ന സത്യം അങ്ങ് വെളിപ്പെടുത്താമല്ലേ....!

കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം. ഇനിയും ഇത് പോലുള്ള ട്വിസ്റ്റുകൾ പ്രതീക്ഷിക്കാം.

സ്നേഹത്തോടെ ❤❤❤

Viswan • 09-02-2021 01:18

മഞ്ഞുതുള്ളിയുടെ നൈർമല്യമുള്ള പ്രണയം പൂത്തു തളിർക്കട്ട.  കഥ തുടരുക

കാലം സാക്ഷി • 09-02-2021 06:11

യാ എന്നിട്ട് നമുക്ക് വെട്ടി നല്ല വിലക്ക് വിൽക്കാം ??

കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.

ഒരുപാട് സ്നേഹത്തോടെ ❤❤❤

Octopus ? • 09-02-2021 01:06

Nice ?
ആകാംക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

കാലം സാക്ഷി • 09-02-2021 06:08

Thank you!

അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം.

സ്നേഹം മാത്രം ❤❤❤

Sivas kannan • 09-02-2021 00:43

ഒരു എഴുത്തുകാരന്റെ ഗുണം എന്ത് എന്നാൽ അവൻ എഴുതുന്ന കഥ വായിക്കുന്നയാൾക്ക് അതിന്റെ തുടക്കം മുതൽ ഒടുക്കം വരെ അതിലൂടെ ജീവിക്കാൻ സാധിക്കണം അങ്ങെനെ ഫീൽ ഞാൻ ഈ കഥയിൽ കണ്ടു തീരെ പൈങ്കിളി ആക്കാതെ പ്രേമവും തല്ലും സെന്റിയും എല്ലാം കൂടി ആകെ ഒരു തൃശൂർ പൂരം ഫീൽ

കാലം സാക്ഷി • 09-02-2021 06:06

എന്നെ ഇങ്ങനെ പൊക്കല്ലേ ഞാൻ ചിലപ്പോൾ അഹങ്കരിച്ച് പോകും. ഒന്ന് വിരട്ടി വിട്ടാൽ മതി ഞാൻ നന്നായിക്കോളും...!

കഥക്ക് തരുന്ന പ്രോത്സാഹനത്തിന്ന് ഒരുപാട് നന്ദിയുണ്ട് കേട്ടോ. നിങ്ങളെ പോലെയുള്ളവരുടെ സപ്പോർട്ട് ആണ് എന്റെ ഊർജ്ജം.

സ്നേഹത്തോടെ ❤❤❤

Sivas kannan • 09-02-2021 00:39

ഒരു രക്ഷയും ഇല്ല ബ്രോ സൂപ്പർ love സ്റ്റോറി

കാലം സാക്ഷി • 09-02-2021 06:01

Thank you

❤❤❤

Amal • 09-02-2021 00:22

കഴിഞ്ഞ പാർട്ടിയിൽ പറഞ്ഞപോലെ തന്നെ ഈ part  പറയുന്നു ഒന്നും പറയാനില്ല അടിപൊളി?????

കാലം സാക്ഷി • 09-02-2021 06:00

അങ്ങനെ പറയല്ലേ എന്തെങ്കിലും പറയുന്നേ!??

കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ പെരുത്ത് സന്തോഷം.

സ്നേഹത്തോടെ ❤❤❤

B4NE • 08-02-2021 21:41

Bro first part pole tanne adipwoliyaayittund.. Oru doubt und ee story kure part undaavumo? Allel pettennu teermo?

കാലം സാക്ഷി • 08-02-2021 21:52

അടുത്ത പാർട്ട് ഒരു ചെറിയ കൺക്ല്യൂഷൻ ആണ്. പിന്നെ പേർസണലി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ക്യാരക്ടർ ആണ് ഐശ്വര്യ അത് കൊണ്ട് ഓളും സാമും വീണ്ടും വരും എന്ന് പ്രതീക്ഷിക്കാം. പിന്നെ നിങ്ങളുടെയൊക്കെ സപ്പോർട്ട് ആണ് എന്റെ ഊർജ്ജം ഇനിയും അത് പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ ❤❤❤

B4NE • 09-02-2021 21:15

നല്ലവനായ ഉണ്ണി • 08-02-2021 20:45

ചെയ്തതാരാണെന്ന് എനിക്ക് ഏകദേശം പിടികിട്ടി.അയാൾ തന്നെ ആണോ എന്ന് അറിയാൻ അടുത്ത പാർട്ട്‌ വേഗം തരണേ.

കാലം സാക്ഷി • 08-02-2021 21:48

താരം ബ്രോ എഴുതി തുടങ്ങിയിട്ടുണ്ട്!

പിന്നെ ബ്രോ ഉദ്ദേശിക്കുന്ന ആൾ തന്നെയാകും കാരണം അതിന്റെ കാര്യത്തിൽ ഞാൻ ട്വിസ്റ്റ്‌ വെച്ചിട്ടില്ല. ???

സ്നേഹത്തോടെ ❤❤❤

vijayakumar • 08-02-2021 17:30

kalam sakshiyayi njan parayunnu
ethu adipolianannu,valare nannayitundi bro
ethu chaythathu aranu kandu pidikanam,
sakshiyodoppam nnanudu,,keep it up..

കാലം സാക്ഷി • 08-02-2021 18:02

ആരായാലും കണ്ടു പിടിച്ചിരിക്കും ബ്രോ. അത് അവനായാലും അവളായാലും. പിന്നെ കിട്ടിയാൽ ആളെ എങ്ങനെ മെഷീൻ വാൾ വെച്ച് അറുത്ത് രണ്ട് ആക്കണോ അതോ ഉടലോടെ സ്വർഗ്ഗത്തിൽ എത്താൻ ഒരു വലിയ ഹീലിയും ബലൂനിൽ കയറ്റി അങ്ങ് വിട്ടാൽ മതിയോ എന്നാണ് ആലോചിക്കുന്നത് ??. പിന്നെ കഥ ഇഷ്ട്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം. തുടർന്നും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ ❤❤❤

Pavam • 08-02-2021 15:44

Nice bro

കാലം സാക്ഷി • 11-02-2021 14:50

❤❤❤❤

കുട്ടൻ • 08-02-2021 15:36

Adipoil

കാലം സാക്ഷി • 08-02-2021 15:55

Thank you!

Mr..ᗪEᐯIᒪツ? • 08-02-2021 15:03

Super broi.. peruthishtam....❤️❤️❤️???

കാലം സാക്ഷി • 08-02-2021 15:05

Thank you Bro

കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.

സ്നേഹത്തോടെ ❤❤❤

Uzhappan • 08-02-2021 14:27

Super story

കാലം സാക്ഷി • 08-02-2021 14:55

Thank you bro

❤❤❤

Uzhappan • 08-02-2021 14:26

Suoer സ്റ്റോറി

കാലം സാക്ഷി • 08-02-2021 14:56

❤❤❤

കാളിയൻ • 08-02-2021 14:10

Bro poli kadha
Waiting for next part
Kambi paramavadhi kurakan nokamo

കാലം സാക്ഷി • 11-02-2021 14:52

❤❤❤

Spsk • 08-02-2021 13:28

നല്ല അവതരണം റൊമാൻസ് ഇത്തിരികൂടി കൂട്ടണം

കാലം സാക്ഷി • 08-02-2021 14:24

റൊമാൻസ് കൂട്ടാൻ ഒക്കെ എനിക്കും താല്പര്യമുണ്ട് ബ്രോ. ഇങ്ങനെ ഒരു പ്രശ്നത്തിൽ നിൽക്കുമ്പോൾ റൊമാൻസ് കളിക്കാൻ പറ്റിയ മാനസ്സിക അവസ്ഥയിൽ ആയിരിക്കില്ലല്ലോ അവർ. ഇതിലെ ചില ഭാഖങ്ങൾ പോലും ഒരു കല്ലുകടിയാകുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. അത് കൊണ്ട് അടുത്ത പാർട്ടിൽ മാറ്റം വരുത്താൻ നോക്കാം. പിന്നെ അവതരണം ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം ഉണ്ട്ട്ടോ.

സ്നേഹത്തോടെ ❤❤❤

Hari • 08-02-2021 12:59

ഒരുപാട് ഇഷ്ടം ആയി തുടർന്ന് എഴുതുക കാത്തിരിക്കുന്നു next part ന് ആയി ????

കാലം സാക്ഷി • 08-02-2021 14:21

കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം. അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം.

സ്നേഹത്തോടെ ❤❤❤

സുധി • 08-02-2021 12:33

അടിപൊളി...

കാലം സാക്ഷി • 08-02-2021 14:16

Thank you ❤❤❤

Sree • 08-02-2021 10:52

Super bro next week adutha part undakumo

കാലം സാക്ഷി • 08-02-2021 11:19

അടുത്ത ആഴ്ച്ച തരാൻ നോക്കാം.

കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.

സ്നേഹത്തോടെ ❤❤❤

JOSEPH • 08-02-2021 10:40

ഒത്തിരി ഇഷ്ടപ്പെട്ടു ഈ പാർട്ടും. കൂടുതൽ ത്രില്ലിൻ മോഡ് തന്നെ കഥ മുന്നോട്ടു പോകട്ടെ. അടുത്ത പാർട്ട്‌ ഇപ്പോൾ എന്ന് ചോദിക്കുന്നില്ല സമയം കിട്ടുന്ന രീതിക്കു തരിക്ക സാക്ഷി ബ്രോ.?

കാലം സാക്ഷി • 08-02-2021 11:18

അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം ഒരാഴ്ച കഴിഞ്ഞാൽ നല്ല തിരക്ക് ആകും. അതിന് മുമ്പ് ഒരു പാർട്ട്‌ കൂടി തരാം. കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ നല്ല സന്തോഷം ഉണ്ട്ട്ടോ.

സ്നേഹത്തോടെ ❤❤❤

Lulu • 08-02-2021 09:49

ഇതിൽ കമ്പി എവിടെ?

കാലം സാക്ഷി • 11-02-2021 14:57

Wait...

Vedan • 08-02-2021 08:25

Soniya vegam vannatte ponnattee.. poli muthee. Waiting for next part with ❣️

കാലം സാക്ഷി • 08-02-2021 09:27

കഥ ഇഷ്ട്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം

സ്നേഹത്തോടെ ❤❤❤

ഞാൻ മായാവി • 08-02-2021 08:19

കൊള്ളാം അടിപൊളി

കാലം സാക്ഷി • 08-02-2021 08:24

ഒരുപാട് സന്തോഷം

സ്നേഹത്തോടെ ❤❤❤

Arju • 08-02-2021 08:16

Powli story

കാലം സാക്ഷി • 08-02-2021 08:22

Thank you!

സ്നേഹത്തോടെ ❤❤❤

Ederson • 08-02-2021 06:17

കൊള്ളാം ചേട്ടാ, നല്ല സ്റ്റോറി. ഇനിയാണ് യഥാർത്ഥ ത്രില്ലിംഗ് എന്ന് പ്രതീക്ഷിക്കുന്നു. ആ പണി ചെയ്തത് ആരെണെന്ന് എനിക്ക് ഊഹം ഉണ്ട്. എന്തായാലും നെക്സ്റ്റ് പാർട്ടിൽ പണിതന്ന ആൾ ഉണ്ടെങ്കിൽ ഞാൻ കമന്റ്‌ ചെയ്യാം.

കാലം സാക്ഷി • 08-02-2021 08:05

അടുത്ത പാർട്ടിൽ ചെയ്തവനെ കണ്ടു പിടിക്കും. പിന്നെ അത് അത്രക്ക് unexpected ഒന്നും ആകില്ല. പിന്നെ അടുത്ത ഭാഗം ത്രില്ലിംഗ് ആക്കാൻ നോക്കാം. കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.

ഒത്തിരി സ്നേഹത്തോടെ ❤❤❤

ജിത്തു • 08-02-2021 06:13

ആദ്യ ഭാഗം വായിച്ചു theernapol മനസിന്‌ ഒരു സമാധാനോം ഇല്ലാരുന്നു. സ്ഥിരം കഥകൾ.പോലെ അവർ തമ്മിൽ തെറ്റുന്നു... അവൻ പ്രിയയെ സ്നേഹിക്കുന്നു അവൾ അവളുടെ ക്ലാസിൽ ഉള്ള മറ്റവനെ സ്നേഹിക്കുന്നു..  അവസാനം സത്യം തിരിച്ചറിയുന്നു അവർ വീണ്ടും ഒന്നാവുന്നു.. ഈ രീതിയിൽ ആവും എന്നാണ് വിചാരിച്ചത്

കാലം സാക്ഷി • 08-02-2021 07:59

അങ്ങനെ ആയേനെ പക്ഷെ എന്തോ ഐഷു ഇങ്ങനെയാണ്. നമ്മൾ സ്നേഹിക്കുന്ന ആൾ നമ്മളെ ദ്രോഹിയ്ക്കാൻ സാധ്യതയില്ല എന്ന് മനസ്സ് പറയുമെങ്കിലും നമുക്ക് വേദനച്ചു അത് കൊണ്ട് ആയാളും കുറച്ച് വേദനിക്കട്ടെ എന്ന് കരുതി നമ്മൾ അകത്തി നിർത്തിയാൽ പിന്നെ ഒരിക്കലും ചേർത്ത് നിർത്താൻ പറ്റിയില്ലെങ്കിലോ?

നല്ല സമയത്ത് മാത്രമല്ല മോശം കാലത്തും കൂടെ നിൽക്കുന്നതാണ് യഥാർത്ഥ സ്നേഹം.

പൊന്നപ്പൻ • 08-02-2021 02:54

Katta waiting........aishu Sam luv

കാലം സാക്ഷി • 08-02-2021 07:50

ഉടൻ തരാൻ നോക്കാം ബ്രോ.

ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.

സ്നേഹത്തോടെ ❤❤❤

Seban • 08-02-2021 01:32

നന്നായിട്ടുണ്ട് ?✨️
തിരക്ക് പിടിച് നിർത്തിക്കളയരുത്, സമയം എടുത്ത് ആയാലും നല്ല രീതിയിൽ അവസാനിപ്പിക്കുക ?

കാലം സാക്ഷി • 08-02-2021 02:00

എനിക്കും നന്നായി നിർത്താൻ ഒക്കെ ആഗ്രഹം ഉണ്ട് ബ്രോ. ഒന്നുകിൽ എന്തെങ്കിലും വണ്ടി കേസ് വന്ന് തിരക്കായി പോകും. അല്ലെങ്കിൽ ആശയം ദാരിദ്ര്യം ഇതാണ് എന്റെ മെയിൻ വിഷയം. പിന്നെ ഒരു എഴുത്ത്കരന് ഉണ്ടാകാൻ പാടില്ലാത്ത കുറച്ചു ശീലങ്ങളും.

ഏതായാലും കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ വളരെയധികം നന്ദി. ഇത് നന്നായി തന്നെ നിർത്താൻ ശ്രമിക്കാം.

ഒരുപാട് സ്നേഹത്തോടെ ❤❤❤

നിധീഷ് • 08-02-2021 01:04

❤❤❤

കാലം സാക്ഷി • 08-02-2021 01:52

എന്റെ ആയുധം ഭായി ഇട്ടാൽ ഞാൻ ഇനി എന്താ ചെയ്യുക.

ഈ സാധനം ഇങ്ങോട്ട് കിട്ടിയതിൽ നല്ല സന്തോഷം ഉണ്ട്ട്ടോ

❤❤❤❤

Shilpa • 08-02-2021 00:58

Bro adipoli ayitte unde.....page kuttamo bro....❤️❤️❤️... Next part pettanne varuvoo....Katta waiting....???

കാലം സാക്ഷി • 08-02-2021 01:50

പേജ് കൂട്ടണം എന്നൊക്ക ആഗ്രഹമുണ്ട് ബ്രോ. പക്ഷെ ഞാൻ ഒരു ഭാഗം വരെ വെച്ച് നിർത്തണം എന്ന് മനസ്സിൽ വെച്ചാണ് എഴുതുന്നത്. അത് ആയാൽ അപ്പോഴേ പോസ്റ്റ്‌ ചെയ്യും.

പിന്നെ കൂടുതൽ ക്രിയറ്റിവിറ്റി ഒക്കെ കിട്ടി കൂടുതൽ കര്യമായി എഴുതിയാൽ ചിലപ്പോൾ പേജ് കൂടും അല്ലെങ്കിൽ കുറയും. പിന്നെ വെറുതെ വലിച്ച് നീട്ടുന്നതിനോട് വലിയ താല്പര്യവും ഇല്ല (എന്റെ മുമ്പഴത്തെ ശൈലി അതായിരുന്നു ഇപ്പോൾ തെറ്റ് മനസ്സിലായി തിരുത്തി)

കഥ ഇഷ്ടമായത് പെരുത്ത് സന്തോഷം ഉണ്ട്ട്ടാ.
നെക്സ്റ്റ് പാർട്ട്‌ ഉടൻ തരാൻ ശ്രമിക്കാം.

സ്നേഹത്തോടെ ❤❤❤

Jo • 08-02-2021 00:18

കിടു ആയിട്ടുണ്ട്.
Waiting for next part eagarly.

കാലം സാക്ഷി • 08-02-2021 01:43

Thank you bro

കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം

സ്നേഹത്തോടെ ❤❤❤

Ji • 08-02-2021 00:18

കിടു ആയിട്ടുണ്ട്

കാലം സാക്ഷി • 08-02-2021 01:40

Thank you!

സ്നേഹത്തോടെ ❤❤❤

Lalji • 08-02-2021 00:10

??

കാലം സാക്ഷി • 08-02-2021 01:39

❤❤❤

Shihan • 07-02-2021 23:47

ബ്രോ തകർപ്പൻ. വൻ ട്വിസ്റ്റ്‌ ആണലോ. പെട്ടന്ന് എഴുതിക്കോ..

പിന്നെ കമന്റ് കിട്ടാനുള്ള sycological മൂവ് കൊള്ളാംട്ടോ....

കാലം സാക്ഷി • 08-02-2021 01:37

എന്റെ കഥക്ക് ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്‌ എങ്കിലും ഇല്ലെങ്കിൽ അങ്ങോട്ട് ഒരു തൃപ്തി കിട്ടില്ല ബ്രൊ.

പിന്നെ സക്കോളജിക്കൽ മൂവ് ഉദേശിച്ചത്‌ അത് തന്നെയാണ് എങ്കിലും പറഞ്ഞത് സത്യമാണ് കേട്ടോ ??

കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം

സ്നേഹത്തോടെ ❤❤❤

Amal • 07-02-2021 23:47

അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

കാലം സാക്ഷി • 08-02-2021 01:32

എന്താണ് ബ്രൊ ഈ പാർട്ട്‌ ഇഷ്ടമായില്ലേ?

വെറുതെ ചോദിച്ചെന്നെ ഉള്ളു. അടുത്ത പാർട്ട്‌ കഴിവതും നേരത്തെ തരാം.

സ്നേഹത്തോടെ ❤❤❤

Shihan • 07-02-2021 23:25

First

കാലം സാക്ഷി • 08-02-2021 01:30

എത്ര ഫസ്റ്റ് ആണ് ബ്രൊ ??

ചുമ്മ പറഞ്ഞതാണ് കേട്ടോ. പേജ് ലോഡ് ആകുമ്പോൾ വരുന്ന വ്യത്യാസമാണ്. ഇവിടെ ഒരെണ്ണത്തിന് ശേഷം വന്നു എന്ന് പറഞ്ഞു തന്ന സ്നേഹത്തിന് ഒരു പൊടി പോലും പുറകിൽ അല്ല എന്ന് അറിയാം. അതിന് എങ്ങനെ പകരം തരണം എന്നെനിക്ക് അറിയില്ല. എന്റെ പരമാവധി നല്ല എഴുത്തായി തരാം. കഥ വായിച്ചെന്നും ഇഷ്ടം ആയെന്നും പ്രതീക്ഷിക്കുന്നു.

ഒരുപാട് സ്നേഹത്തോടെ ❤❤❤

Mad krish • 07-02-2021 23:24

1st

Mr. Black ? • 07-02-2021 23:59

???...

All the best ?

കാലം സാക്ഷി • 08-02-2021 01:41

Thank you!

കാലം സാക്ഷി • 08-02-2021 01:23

കാത്തിരിന്നു ആദ്യ കമന്റ്‌ ഇട്ടതിനു ഒരുപാട് നന്ദിയുണ്ട്. ഇന്ന് വരും എന്ന് പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഞാൻ പോലും ഉറങ്ങി പോയി. കഥ വായിച്ചു എന്നും ഇഷ്ടം ആയി എന്നും പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ ❤❤❤