0%

Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Author : Kambikathakal Read All Parts 664

ഫോട്ടോ എടുത്ത് അതിന്റെ പ്രോപ്പർട്ടീസുമേടുത്ത്.

"അല്ലടാ സ്ക്രീൻഷോട്ട് എടുത്തതല്ല...! ഇത് ആ ഫോട്ടോ തന്നെയാണ്!"

"അതെങ്ങനെ മനസ്സിലായി"

"ഒന്നാമത് ആ സമയത്ത് നിന്റെ ഫോണിൽ സ്ക്രീൻ ഷോട്ട് ഒന്നും എടുത്തിട്ടില്ല. പിന്നെ ഈ ഫോട്ടോ അതായത് ഫേസ്ബുക്കിൽ നിന്നും എടുത്ത ഈ ഫോട്ടോയും" നേരത്തെ അവൾ ഫേസ്ബുക്കിൽ നിന്നുമെടുത്ത ഫോട്ടോ കാണിച്ചിട്ട് തുടർന്നു.

"നിന്റെ ക്യാമറയിൽ നീ മുമ്പ് എടുത്തിട്ടുള്ള ഈ ഫോട്ടോയും" ആ ഫോട്ടോ അവളുടെ തന്നെ പന്റീസിന്റെ തന്നെയായിരുന്നു. ഞാൻ അത് ഡിലീറ്റ് ചെയ്തിട്ടില്ല എന്ന് അവൾ ഓപ്പൺ ചെയ്ത് കാണിച്ചപ്പോൾ ആണ് എനിക്ക് ഓർമ്മ വന്നത്. സാദാരണ ഒരു അടിയുണ്ടാകാൻ ഉള്ള കാരണമുണ്ട് എന്തോ എന്റെ ഭാഗ്യത്തിന് അവൾ അത് ഓർത്തില്ല എന്ന് തോന്നുന്നു.

"ഈ രണ്ട് ഫോട്ടോയും ഒരേ പിക്സൽ സൈസും അസ്‌പെക്ട് റേഷിയൊയും ആണ്"

"ചെ അപ്പോൾ ആ വഴിയും അടഞ്ഞോ? ഇനിയെന്താ ചെയ്യുക"

"അറിയില്ലെടാ ചിലപ്പോൾ ഞാൻ നോക്കിയപ്പോൾ ഏതെങ്കിലും മിസ്സ്‌ ആയതാകും ഒന്ന് കൂടെ നോക്കട്ടെ...!"

"ശരി ഞാൻ ബാക്കിയുള്ളവരെക്കൂടി ഒന്ന് വിളിച്ച് നോക്കട്ടെ! നീ ടെൻഷൻ അടിക്കണ്ട രണ്ടിൽ ഒരു വഴിയിൽ അവൻ പെടും"

"ശരിയട..!"

അങ്ങനെ അവൾ വീണ്ടും ലാപ്പിൽ എന്തൊക്കെയോ ചെയ്യാൻ തുടങ്ങി. ഞാൻ ഫോൺ എടുത്ത് വിളിക്കാനും.

അങ്ങനെ വീണ്ടും സമയം കടന്ന് പോയി. ഒരു 12:30 ആയപ്പോൾ ഇനി എല്ലാവരും ഉറങ്ങി കാണും ബാക്കി നാളെ വെക്കാം എന്ന് വെച്ച്‌ ഫോൺ മാറ്റി വെച്ച്‌ ഞാൻ ഒന്ന് മൂരി വിരിച്ച് കൊണ്ട് ഐഷുവിനെ നോക്കി. പുള്ളിക്കാരി ഉറക്കം വന്ന് തൂക്കി

💬 Comments

View all comments