0%

Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Author : Kambikathakal Read All Parts 670

ജൂനിയസ് അല്ലെങ്കിൽ സീനിയസ്. അതിൽ ചിലരെ എനിക്ക് കണ്ടതായി പോലും ഓർമ്മയില്ല. അതായത് നമ്മളുമായി യാതൊരു ലിങ്കുമില്ലാത്തവരാണ് ഇവരെല്ലാം."

"നീ എന്താ പറഞ്ഞ് വരുന്നത്"

"ഞാൻ വിളിക്കുമ്പോൾ ചിലരൊക്കെ കള്ളം പറയും അല്ലെങ്കിൽ പറയുന്നതിൽ എന്തെങ്കിലും ചെറിയ തെറ്റുകൾ പറ്റും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, പക്ഷെ ഒരാൾ പോലും കള്ളം പറഞ്ഞില്ല എല്ലാവരും പറഞ്ഞത് സത്യമാണ്. അതിന് തെളിവായി സ്ക്രീന്ഷോട്ടുകളുമുണ്ട്"

"അതിന്റ അർത്ഥം"

"അത് തന്നെ...! 'If it is too good to be true something is wrong'" ഇത് കെട്ട് ഐഷു എന്നെ മിഴിച്ചു നോക്കി നിൽപ്പുണ്ട്.

"അതായത് 'ഒരു കാര്യം ശരിയാണെന്ന് എല്ലാ തെളിവുകളും പറയുന്നുണ്ടെങ്കിൽ അവിടെ എന്തോ പ്രശ്‌നമുണ്ട്.

ഇവിടെ അറ്റ്ലീസ്റ്റ് രണ്ട് പേരെങ്കിലും കള്ളം പറഞ്ഞാലേ ഒരു ലൂപ് ആകുകയുള്ളു! അതായത് ലൂപിന്റെ തുടക്കകാരനും ഒടുക്കക്കാരനും. എന്റെ ഊഹം ശരിയണെങ്കിൽ രണ്ട് പേരല്ല അതിൽ കൂടുതൽ പേർ ആർക്കോ വേണ്ടി കള്ളം പറയുന്നുണ്ട്"

"നിനക്കെന്താ അങ്ങനെ തോന്നാൻ"

"നമ്മളുമായി ഒരു വിദ്വെഷവുമില്ലാത്ത ഇത്രയും പേർ നമ്മളെ നാറ്റിക്കാൻ വേണ്ടി ഇത് ചെയ്യില്ല. ഇത് പ്ലാൻ ചെയ്ത് എക്സിക്യൂട്ട് ചെയ്തവന്റെ ആവിശ്യം നടപ്പാക്കാൻ വേണ്ടി പരിശ്രമിച്ച ചിലരും ഈ കൂട്ടത്തിൽ കാണും. അല്ലാതെ ആരെങ്കിലും ഷെയർ ചെയ്തോളും എന്ന് വിശ്വസിച്ച് അവൻ വിട്ട് പോകില്ല."

"അതും ശരിയാണ്..."

"പക്ഷെ എനിക്ക് അറിയാത്തത് മറ്റൊന്നാണ്. ഇങ്ങനെ ചെയ്തവൻ ഒരു ഡമ്മി പ്രതിയെ വിട്ട് പോകേണ്ടതാണ് ഇവിടെ അങ്ങനെ ആരുമില്ലല്ലോ?"

"ആരു പറഞ്ഞു ഇല്ലായെന്ന്" ഐഷു അത് പറഞ്ഞപ്പോൾ എന്നിൽ അത്ഭുതമൂറി.

"ഉണ്ടോ

💬 Comments

View all comments