← Back to പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Comments

പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion] · approved reader discussion

Rajesh • 21-10-2024 23:48

അടുത്ത പാർട്ട്‌

Gokul • 02-06-2021 03:25

❤️❤️❤️❤️

മായാവി • 16-03-2021 22:33

ബാക്കി എവിടെ പോയി

Gopal • 24-02-2021 09:53

Very Good One
Keep it up

അതിഥി • 21-02-2021 18:43

കൊള്ളാം ബ്രോ

Samkalesh • 15-03-2021 14:39

A very good story line, waiting for next part

Sivas kannan • 20-02-2021 01:51

വായിക്കാൻ ഉള്ള ആഖാഷകൊണ്ട് ചോദിക്കുവാ ഈആഴച്ച കാണുവോ

Nikhil • 17-02-2021 11:14

ഒരു പാട് ഇഷ്ടപ്പെട്ടു Bro, Next Part waiting.

കാലം സാക്ഷി • 17-02-2021 13:52

വളരെ സന്തോഷം Bro!

അടുത്ത പാർട്ട് പെട്ടെന്ന് തരാൻ നോക്കാം...

Sivas kannan • 16-02-2021 22:30

ഇനി എന്നാണ് ബ്രോയ് അടുത്ത പാർട്ട്‌

കാലം സാക്ഷി • 17-02-2021 13:51

ഒരാഴ്ച കഴിഞ്ഞു അടുത്ത സീസൺ തുടങ്ങാൻ ആണ് പ്ലാൻ നടക്കുമോ എന്ന് നോക്കട്ടെ....

❤❤❤❤

Octopus ? • 15-02-2021 17:35

എന്തായാലും സംഭവം കിടു...... ❤️
Pne നിങ്ങൾ അടുത്ത സീസൺ ആദ്യമേ പ്ലാൻ ചെയ്തു എന്ന് തോന്നുന്നു കാരണം ആദ്യം ടോട്ടെ കൊറേ (???????) Questions നിങ്ങൾ ഓരോ സ്റ്റലതു കൊടുത്തിരുന്നു.
Anyways വെയ്റ്റിങ്......
.
.
.
. NB:* Pne ഒരു കാര്യം മാത്രം പറയട്ടെ...
ഐഷുവും?സംമും രണ്ടിനെയും തെറ്റികലെ. കാരണം നല്ല ഫീൽ ഉള്ള രീതിയിൽ ആണ് ഇത് പോവുന്നത്......
ഒരു എഴുത്തുകാരൻ എന്ന നിലയിൽ നിങ്ങൾ ?അതിൽ വിജയിച്ചു.
With Love❤️

കാലം സാക്ഷി • 15-02-2021 17:53

ഇതിന്റെ ഏകദേശം മുഴുവൻ കഥയും എഴുതി തുടങ്ങുമ്പോൾ മനസ്സിൽ ഉണ്ടായിരുന്നു. ഇടക്ക് കുറച്ചു ബസി ആയിട്ട് എഴുതാൻ കഴിയില്ല എന്ന് വന്നത് കൊണ്ടാണ് ഒരു സീസൺ ഇവിടെ വച്ചു നിർത്തിയത്. അത് കൊണ്ട് തന്നെയാണ് ഒരുപാട് ചോദ്യങ്ങൾ വരുന്നതും.

പിന്നെ അവരെ പിരിക്കരുത് എന്നത് പരിഗണിക്കാം....!

കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.

അപ്പോൾ അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം.

With Love❤

Octopus ? • 15-02-2021 21:20

Reply തനതിന് ഒരു പാട് നന്ദി. ?
Pne...
അവരെ പിരിക്കാത്ത ഇരിക്കാൻ ഉള്ള എന്റെ റിക്വസ്റ്റ് പരിഗണിക്കം എന്ന് പറഞ്ഞത് വളരെ സന്തോഷം.
അവർ ഒരുമിച്ച് ജീവിക്കട്ടെ.
ലാസ്റ്റ് പാർട്ട്‌ അവരുടെ കല്യാണവും കൊർച് ലൈറ്റ് romance അതുപോലെ നല്ല ഒരു ഹാപ്പി ആൻഡ് pleasant എൻഡിങ് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു, അതിനായി അടുത്ത season ഇന് വേണ്ടി കാത്തുനിൽക്കുന്നു.......
With Love ?

കാലം സാക്ഷി • 15-02-2021 22:23

ഹാപ്പി എൻഡിങ് തരാൻ ശ്രമിക്കാം, ഇപ്പോഴും ഇതിന്റെ അവസാനം ഏത് രീതിയിൽ വേണമെന്ന കാര്യത്തിൽ ഒരു തീരുമാനമായിട്ടില്ല. ഹാപ്പി എൻഡിങ് തന്നെയാണ് എനിക്കും ഇഷ്ടം. നമുക്ക് നോക്കാം.

അടുത്ത സീസൺ കൊണ്ട് ചിലപ്പോൾ കഥ തീരാൻ സാധ്യത കുറവാണ് അത് കൊണ്ട് മൂന്നാമത് ഒരു സീസൺ കൂടി പ്രതീക്ഷിക്കാം.

സ്നേഹം മാത്രം ❤❤❤

BLacK • 20-04-2021 19:18

എത്ര വേണമെങ്കിലും എഴുതിക്കൊ ബ്രോ  വായ്ക്കാൻ നല്ല സുഖം ഉണ്ട് ഒരുപാട് ഇഷ്ട്ടപെട്ടു

ആദർശ് • 15-02-2021 08:19

വിഷ്ണു

മാത്യൂസ് • 14-02-2021 22:10

ചോദ്യങ്ങൾ ഒരുപാട് ഉണ്ട് സംശയങ്ങളും അവയ്ക്കുള്ള മറുപടികളും ആയി സെക്കൻ്റ് പർട് വരും എന്ന് പ്രതീക്ഷിക്കുന്നു.ഇനി സംശയം മൈയിൻ ആയും ഉള്ളത് വിഷ്ണു പറഞ്ഞത് പോലെ അവള് സാമിനെ cheat ചെയ്യുവാനോ???? സാമിന് ആദ്യം മുതലേ സാഗരിനെ എത്ര ഇഷ്ടമല്ലായിരുന്നു പക്ഷേ സാം സെൽഫി എടുത്തിട്ട് അവളുടെ അരികിൽ നിന്നും ഓടുമ്പോൾ പോലും അവള് അവനെത്തിരെ വരുന്ന സാഗരിനോട് സാമിനെ വിടരുത് എന്നും പറയുന്നു മുൻപ് അവളെ കാണാൻ അവളുടെ ക്ലാസ്സിൽ ചെന്ന സാമിനേം കൂടെ ചെന്ന വിഷ്ണുവിനെയും സാഗർ പഞ്ഞിക്കിട്ടതാണ് അത് ഐശു അറിഞ്ഞതല്ലെ എന്നിട്ടും അവള് സാഗറിനെ സംശയിച്ചില്ല രണ്ടു പേരുടെയും ഫോണിൽ കൊടുതേക്കുന്ന ഇമെയിൽ ഒന്നാണ് അത് എന്നിട്ടും ആ ലാപിൽ നോക്കിയ ടൈമിൽ പോലും അവൾക്ക് സാഗർനെ ഒരു സംശയവും ഇല്ലായിരുന്നു അത് കൂടാതെ ഐശുവിൻ്റെ ഫോണിലെ ക്യാമറ ക്ലാരിറി കൂടിയതന്നും പറഞ്ഞു അവളുടെ ഫ്രണ്ട്സ് photos എടുക്കുന്നതും അവളുടെ ഫോണിൽ നിന്നായിരുന്നു എന്നിട്ടും അവൾക്ക് അങ്ങിനെ ഒരു സംശയവും ഇല്ലായിരുന്നു അവൻ മമ്മിയുമായി എടുത്ത സെൽഫി കണ്ടപ്പോൾ തന്നെ അത് അവൾക്ക് ഓർമവന്നു.പിന്നെ സാഗർ സമിനെ thallumpol അവള് കീബോർഡ് കൊണ്ട് സാഗറിനെ തല്ലി ആ കീബോർഡ് ? കഥയുടെ തുടക്കം കലക്കി കേട്ടോ ഇനി അടുത്ത സീസൺ ആയി വെയ്റ്റിംഗ് സൂപ്പർ ?

മാത്യൂസ് • 14-02-2021 22:14

പ്രിയ ആണോ ചതിച്ചത് ഐശുവിനെ സംശയമില്ല പക്ഷേ പ്രിയയോ ഐശുവിൻെറ ഫ്രണ്ട്സ് ആകാം സാം ആകില്ല ഇവരാരും അല്ലെങ്കിൽ പിന്നെ ആരു?????

കാലം സാക്ഷി • 14-02-2021 22:50

അതിന്റെ ഉത്തര ഞാൻ തന്നാൽ പിന്നെ അടുത്ത പാർട്ടിന് ഒരു ത്രിൽ ഉണ്ടാകില്ല. ഐഷുവിന്റെ ഫ്രിണ്ട്സ് അത് ഒരു നല്ല റൂട്ട് ആണ്... അത് വഴി സഞ്ചരിച്ചാൽ ചിലയിടത്തു ഒക്കെയെത്താം.

സ്നേഹം മാത്രം ❤❤❤

കാലം സാക്ഷി • 14-02-2021 22:46

ഇത്രയും വലിയ കമെന്റ് കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു.

ചോദിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങൾ പലതും അടുത്ത പാർട്ടിൽ ഉണ്ടാകും. ഏതായാകും പ്രധാന ചോദ്യത്തിന്റെ ഉത്തരം ഐഷു സാമിനെ ചതിക്കുകയാണോ?

അല്ല... ഒരിക്കലുമല്ല..! ഐഷുവിനു അത് കഴിയില്ല ബ്രോ? ഓൾക്ക് സാമിനെ അത്രക്ക് ഇഷ്ടമാണ്. അത് കൊണ്ടാണ് എല്ലാവര് അവനെ തള്ളിപ്പറഞ്ഞപ്പോഴും അവൾ കൂടെ നിന്നത്.

പിന്നെ സാഗറും സാമും ഐഷുവും ഇവർ മൂന്നു പേർ തമ്മിൽ എന്ത്? അത് അടുത്ത പാർട്ടിൽ വിശദമായി തന്നെയുണ്ടാകും. പിന്നെ സാമിനെയും വിഷ്ണുവിനെയും പഞ്ഞിക്കിട്ടത് ഐഷു പറഞ്ഞിട്ടാണ് എന്ന്കഥയിൽ എവിടെയും പറഞ്ഞിട്ടില്ല. അത് എന്തിനാണ് എന്നും അടുത്ത ഭാഗത്ത് ഉണ്ടാകും.

പിന്നെ സാഗറിനെ ഐഷു നേരത്തെ സംശയിക്കാത്തത്ത് എന്ത് കൊണ്ട്?

സഗറിനെ മാത്രമല്ല ആ സാഹചര്യത്തിൽ അവർക്ക് എല്ലാവരെയും സംശയിക്കാൻ മാത്രമേ പറ്റു. അതിൽ ആരാണ് എന്ന് ഉറപ്പിക്കാൻ വേണ്ടിയാണ് അവർ അന്വേഷിച്ചത്. അതിന് അവർ സ്വീകരിച്ച മാർഗ്ഗം അതും പ്രതിയെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നത് തന്നെയാണ്. പിന്നെ ഐഷുവിന്റെ ഫോണിൽ നിന്നുമാണ് മിസ്സ്‌ ആയത് എന്നത് അവൾ ഓർത്തില്ല. അത് ആ രീതിയിൽ ഒരു ചിന്ത അവൾക്ക് വരാത്തത് കൊണ്ട് തന്നെയാണ്. കാരണം അത് അത്ര വ്യക്തമായ കാര്യം അല്ലാത്തത് കൊണ്ടാണ്. അങ്ങനെ ഒരു ചാൻസ് അവൾ മനസ്സിലാക്കുന്നത് തന്നെ സാം ആ ഫോട്ടോ കാണികുമ്പോഴാണ്.

ഇനിയുള്ള ചോദ്യങ്ങളുടെയെല്ലാം ഉത്തരം... അത് അടുത്ത പാർട്ടിൽ തരാൻ ശ്രമിക്കാം...

കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഇനിയും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

സ്നേഹം മാത്രം ❤❤❤

മാത്യൂസ് • 15-02-2021 10:57

????

Curious minded • 13-02-2021 17:53

ഒന്നുമാത്രം ഞാൻ ചോദിക്കുന്നു

അതിനുമാത്രം ഉത്തരം മതി

അവൾ അവനെ ചതിക്കുക ആണോ

കാലം സാക്ഷി • 13-02-2021 18:31

ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞാൽ

NO...

നാല് വാക്കിൽ പറഞ്ഞാൽ

You missed the point.

ഇനി ഒരു ക്ലൂ തരാം...

ഐഷു അല്ല ബ്ലാക്ക് ഷീപ് എങ്കിൽ അതിന് സാധ്യതയുള്ള ഒരേയൊരാൾ...

Truth is far from expectations bro!

Finally...

If it is too good to be true, something is wrong

❤❤❤❤❤

ഇനി എന്റെ ഐഷുവിനെ സംശയിക്കരുത്...

Anand • 13-02-2021 21:02

//ഇനി എന്റെ ഐഷുവിനെ സംശയിക്കരുത്…//
അപ്പോ സാമിനെ സംശയിക്കാം അല്ലേ.ആ ഒരേയൊരാൾ അവൻ തന്നെ ആവോ??

കാലം സാക്ഷി • 13-02-2021 21:08

അവനുമാകാം...

❤❤❤❤

Arun • 14-02-2021 01:59

Black sheep. Priya?

കാലം സാക്ഷി • 14-02-2021 05:03

അവളുമാകാം...

❤❤❤❤

Joker • 20-02-2021 00:18

അത് പ്രിയ ആകാനല്ലേ സാധ്യത ഉള്ളു കാരണം..
പ്രിയ ആരും അറിയാതെ സാമിനെ സ്നേഹിച്ചിരുന്നത് അറിയാവുന്നത് വിഷ്ണുവിനാണ് കൂടാതെ അവൾ അവനെ സ്നേഹിക്കുന്നുണ്ടെന്നു മനസിലാക്കിയപ്പോ അവനും അവളെ അവോയ്ഡ് ചെയാൻ തുടങ്ങി... ഇല്ലേ..
സാം ഐഷുവിനെ കാണാൻ അവളുടെ ബ്ലോക്കിലേക്ക് പോയപ്പോൾ പ്രിയ പിറകെ ഉണ്ടായിരുന്നു.. അപ്പോൾ ഉറപ്പായും അവർ കിസ്സ് അടിച്ചത് അവൾ കണ്ടിട്ടും ഉണ്ടാകും പിന്നെ അവളെ കാണുന്നത് അടുത്ത ദിവസം കോളേജ് കാന്റീൻ ഇൽ  ആണ്.
പൊതുവെ ഉണ്ടാകുന്ന ഒരു പോസ്സസ്സീവ്നെസ് ഇവിടെ പ്രിയക്ക് ഉണ്ടായി ഇരിക്കാം അത് പുറത്തു കാണിക്കാതെ ആണ് അന്ന് അവൾ അവനോട് ക്യാന്റീനിൽ വെച്ച് ചൂടായതു അവളുടെ ദേഷ്യം അവള് പുറത്തു കാണിച്ചപ്പോ അവൾക്കു 2 കാര്യങ്ങൾ ആവശ്യമായി വന്നു ഒന്ന് അവനുമായുള്ള ഫ്രണ്ട്ഷിപ് പോകരുത്, രണ്ട് അവൾ അവനെ വെറുക്കണം അവരുടെ ഇടയിൽ വിള്ളൽ ഉണ്ടാക്കണമ്  ഇത് നടക്കണമെങ്കിൽ അവൾക്കു അവനോട് കൂടുതൽ വൈറഗ്യമുള്ള ആരെയെങ്കിലിനിയും കിട്ടണമായിരുന്നു അങ്ങനെ നോക്കുമ്പോൾ അവിടെ ആകെ ഉള്ള ആൾ സാഗർ ആണ്. അങ്ങനെ അവർ തമ്മിൽ അകന്നാൽ ഐഷുവിനെ സഗാരിനും കിട്ടും എന്നൊരു തോന്നൽ അവിടെ ഉണ്ടായിട്ടുണ്ടാകാം . അവൻ ഫോട്ടോ എടുത്തത് മുൻകൂട്ടിൽ അറിയാവുന്ന പ്രിയ സഗാരിനോട് തന്റെ ആവശ്യം പറയുന്നു കൂടാതെ അവനു അതുകൊണ്ടുണ്ടാകുന്ന ഗുണം കൂടി അവനോട് പറയുന്നു.
സാഗർ ഒന്നും അറിയാത്ത പോലെ നിന്ന് ഐഷുവിന്റെ കൂട്ടുകാരിയിൽ നിന്ന് ഫോട്ടോ സംഘടിപ്പിക്കുന്നു അത് വരുമ്പോൾ തന്നെ സ്ക്രീൻ ഷോട്ട് എടുക്കുകയാണെങ്കിൽ ആ പെണ്ണ് ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല.....
പ്രിയക്ക് വേണ്ടി സാഗർ ഇത് ചെയുന്നു അങ്ങനെ ആണെങ്കിൽ ഇനി എങ്ങാനും ആരെങ്കിലും ഇത് കണ്ടുപിടിച്ചാൽ തന്നെ ഒരു പരിധി വരെ പ്രിയ സേഫ് ആണ് സഗറിന് അവന്റെ പ്രേതികാരം നടക്കുകയും ചെയും അപ്പോൾ സാം പറഞ്ഞപോലെ പ്രെത്യക്ഷത്തിൽ നോക്കുമ്പോൾ കുറ്റകാരൻ സാമും കണ്ടുപിടിച്ചു കഴിഞ്ഞപ്പോൾ പ്രതി സഗറും ആകുന്നു......

ഇത് എന്റെ മാത്രം അനുമാനമാണ് ഞാൻ ഇത് ശെരിയാണെന്ന് ഒരുളും സ്ഥാപിക്കുന്നില്ല... ചിലപ്പോൾ ഇതൊക്കെ എന്റ പൊട്ടാബുധിക്ക് തോന്നിയതും ആകാം ???

       സ്നേഹത്തോടെ,
                     EYM?

MaX • 13-02-2021 08:23

ബ്രോ നിങ്ങൾ ശെരിക്കും സൂപ്പറാണ്,, ഇതിന്റെ S2 വേണ്ടിയുള്ള വെയ്റ്റിങ്ൽ മുൻപിൽ തന്നെ ഞാൻ ഉണ്ടാവും ???

കാലം സാക്ഷി • 13-02-2021 09:43

ഇങ്ങനെ എന്നെ പൊക്കല്ലേ ഞാൻ അഹങ്കരിച്ച് പോകല്ലേ...!???

അടിത്ത ഭാഗം കുറച്ച് വൈകിയാലും തരാം ബ്രോ നിങ്ങൾക്ക് വേണ്ടി...

സ്നേഹം മാത്രം ❤❤❤

Kabuki • 13-02-2021 08:07

Be waiting for your time

കാലം സാക്ഷി • 13-02-2021 09:41

പെട്ടന്ന് തരാൻ കഴിയണേ എന്ന് ആഗ്രഹിക്കുന്നു.

സ്നേഹത്തോടെ ❤❤❤

KARTHIK • 13-02-2021 00:23

Sagarinum saminum idayil ntho onnu nadannittundennu manassilayi. Athenthanennu season 2 ariyikkumennu vijarikkunnu.Pinne parayan ullathu oru request anu. Aishuvinteyum saminteyum pranayathil chathivo kallatharamo varan padilla ennathanu. Sambavam nannayittund..................Waiting for season 2

കാലം സാക്ഷി • 13-02-2021 05:38

സാമും സാഗറും തമ്മിൽ ഉള്ളത് അടുത്ത സീസൺ പറയും. പിന്നെ ഐഷുവും സാമും അവരുടെ സ്നേഹം അത് എന്നും തുടരും. അവർ പിരിഞ്ഞാലും! കാരണം അവർ ഒരുമിച്ചു ലോകത്തെ കാണാൻ തുടങ്ങിയവരാണ്. പ്രണയം എന്താണെന്നു പോലും അറിയാത്ത കാലത്ത് പ്രണയിച്ചവർ.

കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.

സ്നേഹം മാത്രം ❤❤❤

തടിയൻ? • 13-02-2021 10:21

//പിന്നെ ഐഷുവും സാമും അവരുടെ സ്നേഹം അത് എന്നും തുടരും. അവർ പിരിഞ്ഞാലും!//

ദയവു ചെയ്ത് പിരിക്കരുത്??❤️

കാലം സാക്ഷി • 13-02-2021 11:55

എനിക്കും ആഗ്രഹമുണ്ട്...
പക്ഷെ സുന്ദരമായ എന്തിനും ആയുസ്സ് കുറവാണ് എന്നൊരു തോന്നൽ....

കാത്തിരുന്നു കാണാം...

????
❤❤❤❤

Akshay • 13-02-2021 00:19

ഈ ഭാഗം ശരിക്കും ഇഷ്ടമായി ♥️ Season 2 katta waiting bro

കാലം സാക്ഷി • 13-02-2021 05:33

വളരെ സന്തോഷം ബ്രോ!

അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം.

സ്നേഹത്തോടെ ❤❤❤

തടിയൻ? • 12-02-2021 23:24

3 പാർട്ടും ലാസ്റ്റ് ഒരുമിച്ചു വായിക്കണം എന്നു തീരുമാനിച്ചിരുന്നതാണ്.. ഇപ്പൊ വായിച്ചു..
ഒരുപാട് ഇഷ്ട്ടപ്പെട്ടു..
വിഷ്ണു വന്നു ഐഷുവിനെ പറ്റി അങ്ങനെ ആദ്യം പറഞ്ഞപ്പോ ഒന്നു പേടിച്ചു..
എന്നാലും ഐഷുവിന്റെ കാര്യത്തിൽ എവിടെയൊക്കെയോ ഒരു സ്പെല്ലിംഗ് മിസ്റ്റക്ക് ഉള്ളപോലെ ഒരു ഫീലിംഗ്..
ഉണ്ടോ? അതോ അത് S2 സസ്പെൻസ് ആണോ??

ഐഷുവിനെ ഇനി ഒരു കള്ളിയായും തേപ്പുകാരി ആയും കാണാൻ വയ്യ..
അവൾ അവനെ ചതിക്കുവാണോ??
എന്റെ സംശയം മാത്രമാണ്..
എന്തായാലും കഥ ഗംഭീരം❣️?

-തടിയൻ?

കാലം സാക്ഷി • 13-02-2021 05:31

ഐഷുവിനെ അങ്ങനെ ആണോ മനസ്സിലാക്കിയത്?
അടുത്ത ഭാഗത്തെ ഒരു പ്രധാന സംഭവത്തിന് വേണ്ടി ഇട്ട് തന്ന ചില സൂചനകൾ താങ്കളെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പച്ചത് എന്ന് മനസ്സിലായി. പക്ഷെ " Truth is far from expectations ".

ഏതായാലും കഥ വായിച്ചത്തിനും അഭിപ്രായം അറിയിച്ചതിനും എന്റെ നന്ദി അറിയിക്കുന്നു. നമുക്ക് ചോദ്യങ്ങളുടെ ഉത്തരങ്ങളുമായി വീണ്ടും കാണണം.

കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ പെരുത്ത് സന്തോഷം.

സ്നേഹത്തോടെ ❤❤❤

തടിയൻ? • 13-02-2021 10:20

ഐഷുവിനെ അങ്ങനെ ആണോ മനസ്സിലാക്കിയത് എന്നു ചോദിച്ചാൽ അങ്ങനെ തോന്നി.. അത് അങ്ങനെ ആണോ എന്നറിയാൻ ചോദിച്ചു.. thats it...
അങ്ങനെ ആവാതിരിക്കട്ടെ..

ചോദ്യത്തിന് മറുപടി കിട്ടിയില്ല??

കാലം സാക്ഷി • 13-02-2021 11:52

ചോദ്യത്തിത്തിന് മറുപടി വളരെ സിമ്പിളാണ് ബ്രോ!

എല്ലാരും തള്ളിപ്പറഞ്ഞപ്പോഴും അവൾ സാമിന്റെ കൂടെ നിന്നു. സ്വന്തം അച്ഛനെ പോലും എതിർക്കേണ്ടി വന്നപ്പോഴും അവൾ സാമിന്റെ കൂടെ തന്നെയായിരുന്നു. ഒടുവിൽ സാമിനെ രക്ഷിക്കാൻ സഗറിന്റെ തലയടിച്ച് പൊളിച്ചു. ഒടുവിൽ അവൾ പഴി കേൾക്കേണ്ടി വന്നിട്ടും അവൾക്ക് പരാതികളില്ല ആരോടും...

ഇതിക്കെ വിട്ടാലും അവൾ കാരണം കുട്ടിക്കാലത്ത് സാമിന് നടന്ന ആക്‌സിഡന്റ് ഇന്നും അവളെ പിൻ തുടരുന്നത്.

ഇതിൽ കൂടുതലൊന്നും അവൾ സാമിനെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് തെളിയിക്കുന്നില്ലെങ്കിൽ പിന്നെ എന്ത് പറയാനാണ് ബ്രോ!

ഒരു കാര്യം ഉറപ്പാണ് സാമിനെ അവളോളം സ്നേഹിക്കുന്ന ആരും അവന്റെ ജീവിതത്തിലില്ല. ഇനി ഉണ്ടാകുകയുമില്ല.

ഐഷുവിന്റെ സ്നേഹം നിങ്ങൾ ഈ പാർട്ടിൽ കണ്ടില്ലേ, അടുത്ത ഭാഗം സാമിന്റെ സ്നേഹമാണ് കത്തിരുന്ന് കാണാം.

പിന്നെ താങ്കളുടെ ജസ്സ് ഞാൻ ഒരിക്കൽ പോലും ആലോചിക്കത്ത ഒന്നാണ്. ഈ സീസൺ ഓപ്പൺ ഏൻഡ് ആയി നിർത്തണണം എന്ന് വിചാരിച്ചാണ് പല സാധ്യതകളുമിട്ടത്. പക്ഷെ വരാൻ പോകുന്നത് ആരും ഇത് വരെ കമന്റ്‌ സെക്ഷനിൽ പ്രെഡിക്ട് ചെയ്ത ഒന്നുമല്ല.

I repeat truth is far from expectations...

പിന്നെ ഇത്രയും പറഞ്ഞത് താങ്കളുടെ ജിക്ജ്ഞാസയെ മാനിച്ചാണ്. ഇനിയും പറഞ്ഞാൽ ചിലപ്പോൾ വരാൻ പോകുന്നത് മൊത്തം കമെന്റ് സെക്ഷനിൽ കാണും. അത് കൊണ്ട് നിർത്തുന്നു.

അപ്പോൾ തടിയൻ ഭായ്...

സ്നേഹം മാത്രം ❤❤❤

Anand • 12-02-2021 22:09

എന്താ പറയാ സീസൺ 1ending പൊളിച്ചു ഒന്നും പറയാൻ ഇല്ല.
എഴുതിയ മൂന്ന് പാർട്ടും വളരെ മനോഹരം ആയി തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു.
പിന്നെ ഇൗ പാർട്ടിലെ ഇൻവെസ്റ്റിഗേഷൻ ഒക്കെ പൊളിച്ചു ഒരു രക്ഷയും ഇല്ല.
കുറെ ചോദ്യങ്ങൾ മുന്നിൽ നിർത്തി ആണ് ഇൗ പാർട്ട് അവസനിപിച്ചിരിക്കുനത് അതിന്റെ ഒക്കെ ഉത്തരങ്ങളും പിന്നെ ഫ്ലാഷ്ബാക്കും അടങ്ങി ഇരിക്കുന്ന അടുത്ത സീസൺ വായികുവാനായി അക്ഷമയോടെ കാത്തിരിക്കുന്നു വൈകാതെ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു♥️♥️

കാലം സാക്ഷി • 12-02-2021 22:49

അടുത്ത പാർട്ട് ഇവരുടെ ജീവിതത്തിന്റെ അടുത്ത പടിയാണ് അതിൽ കുറച്ച് ഫ്ലാഷ് ബാക്കും നമ്മൾ കാണാതെ പോയ ചില കാര്യങ്ങളും ഒക്കെ ഉണ്ടാകും.

പിന്നെ ഇൻവെസ്റ്റിക്കേഷൻ അത് കഥയിൽ ആവിശ്യമായി വന്നപ്പോൾ ട്രൈ ചെയ്ത് ആണ് അത് ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.

പിന്നെ അഭിപ്രായം പറയാൻ എടുത്ത പരിശ്രമത്തിനും സമയത്തിനും പ്രേതക നന്ദി അറിയിക്കുന്നു.

സ്നേഹം മാത്രം ❤❤❤

Sivas kannan • 12-02-2021 22:08

ഞാൻ മുൻപ് പറഞ്ഞിട്ട് ഉള്ള കാര്യം ആണ് എന്നാലും പറയുകയാണ് ഈ കഥയിലൂടെ  നമ്മൾ കോളേജ് ലൈഫ് ഹോസ്പിറ്റലിൽ പ്രണയം എല്ലാം അനുഭവിച്ചു അറിയുന്ന ഒരു ഫീൽ കിട്ടുന്നുണ്ട് അത് എഴുതുന്ന ആള് വായനക്കാരന്റെ മനസ്സിൽ പതിക്കാൻ പാകത്തിന് എഴുതുന്നുമുണ്ട്  സ്നേഹത്തോടെ
ശുഭയുടെ മാത്രം കണ്ണൻ ??

കാലം സാക്ഷി • 12-02-2021 22:45

അവരുടെ സ്നേഹം അങ്ങനെയാണ് ബ്രോ. ഒരിക്കലും നിഛലമാകാത്ത ഒഴുക്ക് പോലെ. അത് എന്നാൽ കഴിയും വിധം നിങ്ങളിൽ എത്തിക്കാൻ ഞാൻ ശ്രമിക്കുന്നു.

ഒരുപാട് സ്നേഹത്തോടെ എന്റെ ശുഭയുടെ മാത്രം കണ്ണന് ❤❤❤

നിധീഷ് • 12-02-2021 22:07

❤❤❤❤

കാലം സാക്ഷി • 12-02-2021 22:40

❤❤❤❤?

ജോർജ് • 12-02-2021 21:13

ശരിക്കും പറഞ്ഞാൽ  ഇതോടെ  തീരുമോ  എന്ന്  വിചാരിച്ചു. സീസൺ 2 വരുന്നു എന്ന് കണ്ടപ്പോൾ സന്തോഷം ആയി.. എന്തായാലും ഐഷു  നെയും സാം നെയും പിരിക്കരുത്. പിരിച്ചാൽ സ്നേഹം വെറും പറ്റിരാണ്  എന്ന് വരും.. പിന്നേ സാമിന്റെ പപ്പയെ ഇറക്കണം..
കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്.....

കാലം സാക്ഷി • 12-02-2021 22:40

സാമിന്റെ പപ്പ വരും ബ്രോ, പിന്നെ വലിയ ആക്ഷനും ത്രില്ലെറും ഒന്നും പ്രതീക്ഷിക്കരുത്. സാമിന്റെയും ഐഷുവിന്റെയും പ്രണയം അതാണ് പ്രധാനം. പിന്നെ ഇടക്ക് കുറച്ചു പിരിയുന്ന സ്നേഹമില്ലാത്തത് കൊണ്ടല്ല ബ്രോ സ്നേഹക്കൂടുതൽ കൊണ്ടാണ്.??

പിന്നെ കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ പെരുത്ത് സന്തോഷം ഉണ്ട്ട്ടോ

സ്നേഹത്തോടെ ❤❤❤❤

Uzhappan • 12-02-2021 21:09

നല്ല story രണ്ടാം ഭാഗം പെട്ടെന്ന് തരാൻ ശ്രമിക്കുക

കാലം സാക്ഷി • 12-02-2021 22:36

Thank you bro!

അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാം.

❤❤❤❤

vijayakumar • 12-02-2021 20:13

kollam adipoli , nalloru cheru vayicha samthripthi,
kalagala nee thanne sakshi..adutha partinayee kathirikkunnu..

കാലം സാക്ഷി • 12-02-2021 22:34

താങ്കളുടെ അഭിപ്രായത്തിന് ഒരുപാട് നന്ദിയുണ്ട്. തുടർന്നും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു. പിന്നെ ഇതിന്റെ അടുത്ത പാർട്ട് ഉടനെ തരാൻ ശ്രമിക്കാം

സ്നേഹത്തോടെ ❤❤❤

Lalji • 12-02-2021 20:00

അടിപൊളി ആയിട്ടുണ്ട്?? രണ്ടാം ഭാഗം വൈകും എന്ന് പറഞ്ഞു എങ്കിലും അതികം വൈകാതെ നൽകാൻ ശ്രമിക്കുക..continuity നഷ്ടപ്പെടും അതാണ്..

കാലം സാക്ഷി • 12-02-2021 22:31

തുടർച്ച നഷ്ടപ്പെടുത്തരുത് എന്ന് ആഗ്രഹമുണ്ട് ബ്രോ. ജീവിത പ്രശ്ങ്ങളാണ്. അത് കൊണ്ട് സമയം കിട്ടുന്ന മുറക്ക് തരാം.

പിന്നെ കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം

സ്നേഹത്തോടെ ❤❤❤

Bailey Jay • 12-02-2021 19:07

എത്രയും വേഗം നെക്സ്റ്റ് പാർട്ട്‌ ഇട് ????❤❤❤❤????

കാലം സാക്ഷി • 12-02-2021 19:26

ശ്രെമിക്കാം Bro!

സ്നേഹത്തോടെ ❤❤❤

SaN • 12-02-2021 18:18

പല സംശയയങ്ങളും ഉണ്ട്.

Season 2വിനു വേണ്ടി waiting dear❤

കാലം സാക്ഷി • 12-02-2021 19:25

Season 2 will give you some answers but not all.

Thank you bro!

സ്നേഹത്തോടെ ❤❤❤

പൊന്നപ്പൻ • 12-02-2021 17:54

Sagar maybe pand koode padicha vallom aayirikm.. Ayushuvine oneside ayit love cheyunundavum....

Next season vegam ponotte....
Kidu story kidu feel....

Expecting more stories from you

കാലം സാക്ഷി • 12-02-2021 19:24

// Sagar maybe pand koode padicha vallom aayirikm.. Ayushuvine oneside ayit love cheyunundavum…. //

May be ( But I have a surprise for you all )

അടുത്ത ഭാഗം കുറച്ചു ലേറ്റ് ആകും...

അഭിപ്രായത്തിന് നന്ദി...

സ്നേഹത്തോടെ ❤❤❤

Dee • 12-02-2021 17:24

ബ്രോ ഈ കഥ ഇവിടെ വരെ ഏറ്റവും ഇഷ്ട കഥാപാത്രം ഐഷു ആയിരുന്നു എങ്കിലും ഇപ്പോൾ ഒരു വില്ലൻ പരിവേഷം നൽക്കാൻ തോന്നുന്നു.
Any way super Story
കാത്തിരിക്കും അടുത്ത ഭാഗത്തിനായ്

കാലം സാക്ഷി • 13-02-2021 05:27

എനിക്കും ഏറ്റവും ഇഷ്ടം ഐഷുവിനെ തന്നെയാണ് അത് ഈ കഥയുടെ അവസാനം വരെ അങ്ങനെ ആയിരിക്കും. ഐഷുവിന് വില്ലൻ പരിവേഷം നൽകണോ? എന്താണ് താങ്കളുടെ അഭിപ്രായം...?

പിന്നെ കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.

ഒരുപാട് സ്നേഹത്തോടെ ❤❤❤

Hafis • 12-02-2021 16:54

സാഗർ എന്തിനാ അങ്ങനെ ചെയ്തത് അതിനുള്ള ഉത്തരം ഇപ്പോഴും തന്നിട്ടില്ലല്ലോ.
സീസൺ2 അതിനുള്ള ഉത്തരം ഉണ്ടാകുമോ

കാലം സാക്ഷി • 12-02-2021 17:01

Yes...

സ്നേഹത്തോടെ ❤❤❤

ജോബിന്‍ • 12-02-2021 16:53

സൂപ്പര്‍....

കാലം സാക്ഷി • 12-02-2021 17:01

Thank you

സ്നേഹത്തോടെ ❤❤❤

adithya • 12-02-2021 15:54

കഥ എന്നെ തൃപ്തി പെടുത്തിയില്ല

എന്തോ ഞാൻ മനസ്സിൽ വേറൊന്ന് കണ്ടു

അതിന്റ അത്രയും എത്താൻ പറ്റാത്ത പോലെ ഒരു തോന്നൽ

കാലം സാക്ഷി • 13-02-2021 05:24

താങ്കളുടെ പ്രതീക്ഷയോളം എത്താൻ കഴിയാത്തതിൽ എനിക്കും വിഷമമുണ്ട്. താങ്കളുടെ പ്രതീക്ഷ എന്തായിരുന്നു എന്ന് അറിയാത്തതു കൊണ്ടും ഇതിലെ ഏതെങ്കിലും തെറ്റുകൾ ചൂണ്ടികാണിക്കാത്തത് കൊണ്ടും എങ്ങനെ മെച്ചപ്പെടുത്തണം എന്ന് മനസ്സിലാകുന്നില്ല. പിന്നെ മുൻദ്ധാരണകൾ വച്ച് ഒന്നിനെ സമീപിക്കുന്നത് ഒരു നല്ല ശൈലി അല്ല. ഏതായാലും ഇനിയും മെച്ചപ്പെടുത്താൻ ശ്രമിക്കാം.

അഭിപ്രായം പറഞ്ഞതിനും കഥ വായിക്കാൻ സമയം കണ്ടെത്തിയതിനും നന്ദി. എന്റെ വക്കുകൾ താങ്കളെ വേദനിപ്പിച്ചു എങ്കിൽ എന്റെ ആത്മാർത്ഥമായ ഖേദം അറിയിക്കുന്നു. ഇനിയും നല്ല നല്ല നിർദേശങ്ങൾ താങ്കളുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നു.

സ്നേഹം മാത്രം ❤❤❤

മലയാളി ? • 12-02-2021 15:17

മാസ്സ് മാസ്സ് മാസ്സ് ????? ഒന്നും പറയാനില്ല ബ്രോ  this is love story ബാക്കി എഴുതാണേ. പ്ലീസ് ?

കാലം സാക്ഷി • 12-02-2021 15:49

ബാക്കി എഴുതണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം. നമുക്ക് നോക്കാം...

കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.

സ്നേഹത്തോടെ ❤❤❤

Amal • 12-02-2021 15:16

മുത്തേ അടിപൊളി ഒരു ത്രില്ലർ ഫിലിം കണ്ട  ഫീല്

താൻ എന്തോന്നടെ ജിത്തു  ജോസഫിനെ പഠിക്കുംനോ
Waiting 4 season 2

കാലം സാക്ഷി • 12-02-2021 15:48

അങ്ങനെ ഒന്നും പറയരുത്. എന്റെ ഒരു ചെറിയ സംരംഭമാണിത്. എന്റെ മനസ്സിൽ ഐഷുവിന്റെയും സാമിന്റെയും പ്രണയം മാത്രമേ ഉണ്ടായിരുന്നുള്ളൂ ബാക്കിയൊക്കെ എഴുതി വന്നപ്പോൾ കിട്ടിയ ഐഡിയയാണ്. അത് താങ്കളെ ത്രില്ല് അടിപ്പിച്ചു എന്നതിൽ വല്ലാത്ത സതോഷമുണ്ട്. അത് ഇവിടെ പറഞ്ഞതിന് പ്രത്യേകം നന്ദി അറിയിക്കുന്നു.

സ്നേഹത്തോടെ ❤❤❤

ഞാൻ മായാവി • 12-02-2021 14:55

അടിപൊളി ബ്രോ ഒന്നും പറയാൻ ഇല്ല തുടരുക

കാലം സാക്ഷി • 12-02-2021 15:11

Thank you bro!

അടുത്ത ഭാഗം കുറച്ച് വൈകും. കുറച്ചു ബിസി ആണ്.

സ്നേഹത്തോടെ ❤❤❤

RJ • 12-02-2021 14:32

Season 2?? appo sagar alle...enthayalum adipoli ayitunde

കാലം സാക്ഷി • 12-02-2021 15:09

കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം. Season 2 ഇതിന്റെ തുടർച്ചയാണ്. അതായത് ഇതിന് ശേഷം സാമിന്റെയും ഐശ്വര്യയുടെയും ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ.

As always their is surprise too....

സ്നേഹത്തോടെ ❤❤❤

Athul • 12-02-2021 14:32

Bro second seasonil oru theep manakunundo

കാലം സാക്ഷി • 13-02-2021 05:14

കത്തിരുന്ന് കാണാം.

അഭിപ്രായം പറഞ്ഞതിന് നന്ദി

സ്നേഹത്തോടെ ❤❤❤

Shilpa • 12-02-2021 13:21

Poliche bro .... Katta waiting ❤️?

കാലം സാക്ഷി • 12-02-2021 14:03

Thank you!

അടുത്തത് കുറച്ചു വൈകും!

സ്നേഹത്തോടെ ❤❤❤

Abhinav • 12-02-2021 12:53

Waiting

കാലം സാക്ഷി • 12-02-2021 14:03

കുറച്ചു വൈകും bro!

❤❤❤

Achus • 12-02-2021 12:52

പൊളിച്ചു ❤️❤️❤️❤️

കാലം സാക്ഷി • 12-02-2021 14:02

Thank you!

സ്നേഹത്തോടെ ❤❤❤

Mr. Black ? • 12-02-2021 12:24

???...

???♥️???

കാലം സാക്ഷി • 12-02-2021 14:02

❤❤❤

ആര്യൻ • 12-02-2021 11:59

?

കാലം സാക്ഷി • 12-02-2021 14:01

❤❤❤

BEARD MAN • 12-02-2021 11:20

❤️

കാലം സാക്ഷി • 12-02-2021 14:01

❤❤❤