പ്രേമ മന്ദാരം സീസൺ 2 Part 1[കാലം സാക്ഷി]

📝 Ongoing

👁 67008 views ❤ 468 likes 💬 60 comments

പ്രേമ മന്ദാരം 1 സീസൺ 2
Prema Mandaram Season 2 | Author : KalamSakshi
[  Season 1  ]

ആദ്യം തന്നെ കഴിഞ്ഞ സീസണിന്റെ അവസാന ഭാഗത്തിന് ലൈക്ക് കുറഞ്ഞതിലുള്ള എന്റെ വിഷമ നിങ്ങളെ അറിയിക്കുന്നു. ഇനിയും ഇങ്ങനെയാണെങ്കിൽ ഈ പണി നിർത്തുന്നതാണ് എനിക്ക് നല്ലത് എന്ന് തോന്നുന്നു. അത് കൊണ്ട് അടുത്ത പാർട്ട്‌ വേണമെന്ന് ആഗ്രഹമുള്ളവർ ലൈക്ക് അടിക്കുക കമന്റ്‌ ഇടുക.

ഒരു 750 ലൈക്കെങ്കിലും ഈ ഭാഗത്തിന് കിട്ടാതെ അടുത്ത പാർട്ട് ഉണ്ടാകില്ല! "Sorry......!"

പിന്നെ കഴിഞ്ഞ ഭാഗത്തിന് കമന്റ്‌ ചെയ്ത എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു. നിങ്ങളുടെ വാക്കുകളാണ് എന്റെ പ്രചോദനം. മിക്കവാറും എല്ലാ കമന്റിനും ഞാൻ മറുപടി നൽകാറുണ്ട്. പിന്നെ കുറച്ചു തിരക്ക് ആയപ്പോൾ വായിക്കാൻ കഴിയാതെ പോയവക്ക് എനിക്ക് റിപ്ലെ തരാൻ കഴിഞ്ഞില്ല.

എന്നാൽ അത്തരത്തിൽ മറുപടി ലഭിക്കാതെ പോയ ഒരു സഹോദരന്റെ കമന്റാണ്, എന്നെ വീണ്ടു ഇത് എഴുതാൻ പ്രേരിപ്പിച്ചത്. ആ കമന്റ്‌ വായിക്കാത്തവർക്ക് വേണ്ടി ചുവടെ ചേർക്കുന്നു.

//

Joker

February 20, 2021 at 12:18 AM

അത് പ്രിയ ആകാനല്ലേ സാധ്യത ഉള്ളു കാരണം..
പ്രിയ ആരും അറിയാതെ സാമിനെ സ്നേഹിച്ചിരുന്നത് അറിയാവുന്നത് വിഷ്ണുവിനാണ് കൂടാതെ അവൾ അവനെ സ്നേഹിക്കുന്നുണ്ടെന്നു മനസിലാക്കിയപ്പോ അവനും അവളെ അവോയ്ഡ് ചെയാൻ തുടങ്ങി… ഇല്ലേ..
സാം ഐഷുവിനെ കാണാൻ അവളുടെ ബ്ലോക്കിലേക്ക് പോയപ്പോൾ പ്രിയ പിറകെ ഉണ്ടായിരുന്നു.. അപ്പോൾ ഉറപ്പ

📚 Chapters

1 published

Related Stories

💬 Comments

View all comments