0%

Chapter Title : പ്രേമ മന്ദാരം സീസൺ 2 Part 2 [കാലം സാക്ഷി]

Author : Kambikathakal Read All Parts 377

നിർത്തിയെ കയറി വന്നപ്പോഴേ ആട്ടി ഇറക്കമായിരുന്നില്ലേ? " ഐഷു എന്റെ അടുത്ത് വന്നിരുന്നു ചോദിച്ചു.

" നിന്റെ ഫ്രണ്ട് അല്ലേടി? അവൾക്കൊരു തെറ്റ് പറ്റി ഇനി അതിന്റെ പേരിൽ അവളെ ഇറക്കി വിട്ടെന്ന് പറഞ്ഞു നമുക്ക് ഏറ്റ അപമാണമൊന്നും പോകാൻ പോണില്ലലോ? " അറിഞ്ഞ് കൊണ്ട് ഐഷുവിനോട് കള്ളം പറയുന്നതിന്റെ നീറ്റൽ ആദ്യമായി ഞാനന്ന് അനുഭവിച്ചു.

" മ്മ് അവളുമായിട്ട് ഇനിയെനിക്ക് കൂട്ടൊന്നുമില്ല. എന്റെ ചെക്കനെ എല്ലാരേയും കൊണ്ട് തെറി കേൾപ്പിച്ചവളാ" ഐഷു ഒരു മാതാവിന്റെ വാൽസല്യത്തോടെ എന്റെ മുടിയിൽ തലോടി അത് പറയുമ്പോൾ. ആ കൈകൾ എന്നെ ചുട്ടു പൊള്ളിക്കുന്നത് പോലെ തോന്നി. കുറ്റബോധത്തിന്റെ തീയിൽ.

“ പോട്ടടി എല്ലാം കഴിഞ്ഞേല്ലേ ഇനി അതിൻ്റെ അവളൊട് പിണങ്ങി ഇരുന്നിട്ട് ഒന്നും മാറാൻ പോകുന്നില്ലല്ലോ?” ഐഷുവിനെ സമാധാനിപ്പിക്കാനാണോ? രശ്മിയെ സഹായിക്കാനാണോ? അതോ എൻ്റെ കാപട്യം മറക്കാനാണോ ഞാൻ അങ്ങനെ പറഞ്ഞതെന്ന് ഇന്നുമെനിക്കറിയില്ല.

എൻ്റെ മുഖത്തും സംസാരത്തിലും എന്തോ മാറ്റമുണ്ടെന്ന് ഐഷുവിന് മനസ്സിലായി എന്ന് എനിക്ക് ആ കണ്ണുകളിൽ നിറഞ്ഞ് നിന്ന സംശയം എനിക്ക് മനസ്സിലാക്കി തന്നു. രശ്മി വന്നത് കൊണ്ടാകും അതെന്ന് കരുതിയത് കൊണ്ടാകാം അവളെന്നോട് ഒന്നും ചോദിച്ചില്ല, എന്നെ ചേർത്ത് പിടിച്ചു ആശ്വസിക്കുമ്പോഴും എൻ്റെ സങ്കടം എന്താണെന്ന് അവൾക്ക് അറിയില്ലായിരുന്നു. അത് പറയാൻ എനിക്കും കഴിയില്ലായിരുന്നു.

പിന്നെ അങ്ങോട്ട് അവളുടെ മുന്നിൽ നിന്നും നീറി പുകയുന്ന ദിവസങ്ങളായിരുന്നു, എന്നെ കാത്തിരുന്നത്.

പിറ്റേന്ന് തന്നെ പലരുടെ കയ്യിൽ നിന്നും കടം വാങ്ങിയതും, കുറെ കാലമായി ഞാൻ കൂട്ടി വെച്ച പപ്പയെയും മമ്മയെയും സോപ്പിട്ടുണ്ടാക്കിയ എൻറെ ചെറിയ സമ്പാദ്യവും

💬 Comments

View all comments