0%

Chapter Title : പ്രേമ മന്ദാരം സീസൺ 2 Part 2 [കാലം സാക്ഷി]

Author : Kambikathakal Read All Parts 383

എൻ്റെ രണ്ട് പേരുടെയും സ്വഭാവം ഏതാണ്ട്‌ ഒരേ പോലെ ആയത് കൊണ്ടാണ് ആരും തിരിച്ചറിയാതിരുന്നത്.

പക്ഷെ ഞങ്ങളുടെ രണ്ട് പേരുടെയും സ്വഭാവത്തിൽ കാര്യമായ വ്യത്യാസം ഉണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. എനിക്ക് ഞാൻ അയച്ചതല്ല എന്ന് ഉറപ്പുള്ള മെസ്സജുകളും വോയിസും ഒക്കെ അനലൈസ് ചെയ്താണ് ഡോക്ടർ അങ്ങനെ പറഞ്ഞത്.

പിന്നെ എൻ്റെ മറ്റേ വെക്തിത്വതിന് എൻ്റെ ബോധത്തെയും അബോധത്തെയും എല്ലാം സ്വാതീനിക്കാൻ കഴിയുമെന്നും അത് കൊണ്ടാണ് എൻ്റെ ഓർമ്മയിലുള്ള ചില പ്രവർത്തികൾ അത് നടക്കുന്നതിന് മുമ്പ് തന്നെ മറ്റേ ഞാൻ അരിഞ്ഞത്.

അങ്ങനെ എനിക്ക് പൂർണ്ണമായും മനസ്സിലാക്കാനോ അംഗീകരിക്കാനോ കഴിയാത്ത കുറെ വിശദീകരണങ്ങൾ ഡോക്ടർ തന്നപ്പോൾ എൻ്റെ ഉണ്ടായിരുന്നു ബോധം കൂടി പോയി.

ഏതായലും നടന്ന കാര്യങ്ങളൊന്നും ദിവ്യയോട് പറയണ്ട എന്ന എൻ്റെ നിർബന്ധം ഒടുവിൽ ഡോക്ടർ അംഗീകരിച്ചു. പക്ഷെ എനിക്ക് ഇങ്ങനെ ഒരു അവസ്ഥയുണ്ട് എന്ന് അവളെ അറിയിച്ചു. അത് ഐഷുവിനെ അറിയിക്കാതിരിക്കാൻ ദിവ്യയുടെ കാല് വരെ പിടിക്കേണ്ടി വന്നു. പക്ഷെ എൻ്റെ കാര്യത്തിൽ അവൾക്ക് നല്ല ആവലാതി ഉണ്ടായിരുന്നു. തുടർച്ചയായ ചികിൽസയിലൂടെ ഇത് മാറ്റിയെടുക്കാം എന്ന് ഡോക്ടർ പറഞ്ഞപ്പോൾ അതിന് എന്നെ ഡോക്ടറുടെ അടുത്ത് സമയത്ത് എത്തിക്കുന്ന ഉത്തരവാദിത്തം ദിവ്യ ഏറ്റെടുത്തു.

പിന്നെ അങ്ങോട്ട് ഞാൻ എന്നിലെ എന്നെ തിരിച്ചറിഞ്ഞ നാളുകളായിരുന്നു….! ഞാൻ അറിയാത്ത ഒരുപാട് രഹസ്യങ്ങൾ ഞാൻ മനസ്സിലാക്കിയ നാളുകൾ.

ഇതിനേക്കാൾ എല്ലാം എന്നെ വേദനിപ്പച്ചത്. ഐഷുവിന്റെ മുന്നിൽ അഭിനയിച്ച ഓരോ നിമിഷവുമായിരുന്നു. പല പ്രാവിശ്യം എല്ലാം അവളൂടെ തുറന്ന് പറഞ്ഞ് കാല് പിടിച്ച് മാപ്പ് ചോദിച്ചാലോ എന്ന് പോലും ചിന്തിച്ചു. പക്ഷെ അവളെന്നെ

💬 Comments

View all comments