0%

Chapter Title : പ്രേമ മന്ദാരം സീസൺ 2 Part 2 [കാലം സാക്ഷി]

Author : Kambikathakal Read All Parts 358

മറ്റെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുമ്പ് അവളുടെ ഇളിയിൽ പിടിച്ച് പൊക്കി ഹാളിലെ സോഫയിൽ കൊണ്ടിട്ടു.

അവളതിൽ നിന്നു മെഴുന്നേൽക്കാൻ നോക്കുമ്പോൾ ഞാൻ ചാടി അവളെയുടെ പുറത്ത് കയറി രണ്ട് കയ്യിലും ബലമായി പിടിച്ചു വെച്ചു.

"ഡാ വേണ്ടടാ പ്ലീസ്..." എന്റെ കയ്യിലിരുന്ന് ജഗ്ഗിലെ ബാക്കി വെള്ളം അവളുടെ മുഖത്തേക്ക് ഒഴിക്കുന്നതിന് മുമ്പ് അവൾ കൊഞ്ചി.

"ഇല്ലടി... ഒരു പ്ലീസുമില്ല ഞാൻ കുറച്ച് നേരം കൂടി കിടക്കാം എന്ന് പറഞ്ഞപ്പോൾ നിനക്ക് മൊട... ഇനി നോ രക്ഷ... ഹഹ്ഹ..." ഞാൻ ഒരു ഭ്രാന്തനെപ്പോലെ അലറിചിരിച്ചു.

"അത് പിന്നെ ഞാൻ അത്ര തവണ വിളിച്ചിട്ടും നീ എഴുന്നേൽക്കാത്തത് കൊണ്ടല്ലേ" അവൾ വീണ്ടും കൊഞ്ചി.

"എന്ന് വെച്ച് നീ എന്റെ മേത്ത് ഐസ് വെള്ളം കോരി ഒഴിക്കുമ്മല്ലെടി..." ഇരയെ കിട്ടിയ വേട്ട മൃഗത്തെപ്പോലെ വീണ്ടും ഞാനലറി.

" അതിന്നത് ഐസ് വെള്ളമൊന്നുമല്ല പൈപ്പിലെ വെള്ളമ... " അവൾ നിഷ്കളങ്ക ഭാവത്തിൽ പറഞ്ഞു.

" പൈപ്പിലെ വെള്ളം അതിന്റെ തണുപ്പെന്താണ് മോൾക്ക് അറിയണ്ടേ" ഞാന ജെഗ്ഗ് അവളുടെ കഴിതിന് അടുപ്പിച്ച് ഒഴിക്കാൻ വേണ്ടി വെച്ച് കൊണ്ട് ചോദിച്ചു.

" പ്ലീസ്ഡാ വേണ്ടടാ തണുക്കൂടാ... " അവൾ വീണ്ടും കെഞ്ചി.

കണ്ണിലെ ചെറിയ ഭയവും എന്റെ കയ്യിൽ അവൾ ബലം കൊടുക്കുമ്പോൾ അവളുടെ മുഖം വലിഞ്ഞ് മുറുകി അവളുടെ വെളുത്ത മുഖം ചുവന്നിരുന്നു അത് കണ്ടപ്പോൾ പാവം തോന്നി.

" ഒക്കെ ഞാൻ നിന്നെ വിടാം പക്ഷെ ഒറ്റ കണ്ടീഷൻ... "

" എന്ത് കണ്ടീഷൻ... " അവൾ പ്രതീക്ഷയോടെ എന്നെ നോക്കി.

"

💬 Comments

View all comments