← Back to പ്രേമ മന്ദാരം സീസൺ 2 Part 2 [കാലം സാക്ഷി]

Comments

പ്രേമ മന്ദാരം സീസൺ 2 Part 2 [കാലം സാക്ഷി] · approved reader discussion

Mayavi... • 25-10-2023 15:29

Polichu

Jinn • 29-01-2022 10:25

Thanum nirthitt poyalle

Balan • 03-09-2021 00:09

Bro kadha kalakki???
Nxt part eppala ?

JanGo • 28-07-2021 10:41

എന്ന് വരും ബാക്കി....

Rajy • 21-07-2021 22:53

Bro next part please

Hafis • 18-06-2021 18:48

Bro nxt part ?

Gokul • 02-06-2021 04:05

❤️❤️❤️❤️

ചാക്കോച്ചി • 30-05-2021 22:04

മച്ചാനെ.... എന്താണിത്.... ശരിക്കും ലവന് DID ആണോ..... ഒന്നും അങ്ങട്ട് കലങ്ങുന്നില്ലല്ലോ.....മൊത്തത്തിൽ പലതും കലങ്ങാൻ ബാക്കി ഉണ്ടെങ്കിലും കഥ വേറെ ലെവൽ ആയിട്ടുണ്ട്...ഉഷാറയായിട്ടുണ്ട്.... പെരുത്തിഷ്ടായി....... എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.....

കാലം സാക്ഷി • 30-05-2021 23:03

ആണ് മച്ചാനെ ലവന് ശരിക്കും DID ആണ്. പിന്നെ കലങ്ങാത്തത് കലങ്ങാൻ കുറച്ച് കൂടി കാര്യങ്ങൾ പറയാനുണ്ട്. അത് വരുമ്പോൾ കലങ്ങും എന്ന് കരുതാം. അതിന്റെ ഒരു ക്ലൂ ഈ ഭാഗത്ത് ഇട്ടിട്ടുണ്ട്.

കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ പെരുത്ത് സന്തോഷമുണ്ട്. സമയം കുറവാണ് എങ്കിലും അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാം.

തുടർന്നും ഈ പിന്തുണ പ്രതീക്ഷിക്കുന്നു. മച്ചാനേപോലുള്ളവരുടെ കമെന്റ് ആണ് എന്റെ ഊർജ്ജം.

സ്നേഹം മാത്രം

❤❤❤

ചാക്കോച്ചി • 31-05-2021 10:38

ഫുൾ സപ്പോർട്ട് ബ്രോ.... കാത്തിരിക്കുന്നു

Octopus ? • 29-05-2021 19:48

ബ്രൊ വല്ലാത്ത ഒരു ഭാഗം ആയിപോയല്ലോ,
*ട്വിസ്റ്റ്‌~ട്വിസ്റ്റ്‌~ട്വിസ്റ്റ്‌*
ഇത് ഇപ്പോ ഇനി എങ്ങോട്ടാണോ എന്തോ കഥയുടെ പോക്ക്. ?

എന്തായാലും ഐഷു എല്ലാം അവനിലൂടെ അറിയുന്നതാണ് നല്ലത്, മറ്റൊരാൾ പറഞ്ഞു അറിയുന്നതിനേക്കാൾ നല്ലത് അതല്ലേ......
എങ്ങനാ ആയാലും അവർ ഒന്നിച്ചു തന്നെ എന്നും വേണം എന്ന് ആണ് ആഗ്രഹം.
ബ്രോ അവരെ ഒരിക്കലും അകറ്റലെ, മമ്
ഇനി എന്തായാലും രശ്മിയെ കാണാൻ ഉള്ള പോക്കലെ നോകാം എന്താവും എന്ന്. ?

കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ, വൈകാതെ അടുത്ത ഭാഗം ഉണ്ടാവും എന്ന് കരുതുന്നു.......

Waiting 4 Next Part
With Love ?

കാലം സാക്ഷി • 29-05-2021 23:06

എല്ലാം ഐഷു ആരിൽ നിന്നുറിയും! ഇനി അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും. അത് ക്രൂശ്വൽ ചോദ്യങ്ങളാണ്. അതിന്റെ ഉത്തരം കണ്ടെത്താൻ ഒന്ന് രണ്ട് ഭാഗം കൂടി കാത്തിരിക്കേണ്ടി വരും.

എല്ലാം നല്ല രീതിയിൽ അവസാനിക്കും എന്ന് പ്രത്യാശിക്കാം. പിന്നെ ഇനി കഥയുടെ പോക്ക് കുറച്ച് ഡിഫറെൻറ് ആയിരിക്കും. അതിന് വേണ്ടി കാത്തിരിക്കുന്നതിന് ഒരുപാട് നന്ദി.

കഥ ഇത്രയും വൈകിയിട്ടും കത്തിരുന്ന് വായിച്ചതിന് ഒരുപാട് നന്ദി. തുടർന്നും ഈ പിന്തുണ പ്രതീക്ഷിക്കുന്നു.

With lots of love
❤❤❤

Octopus ? • 31-05-2021 19:37

❤️❤️❤️

Fire Lord • 29-05-2021 01:32

Mmade sam psycho aaya... ??

കാലം സാക്ഷി • 29-05-2021 12:53

അൽ സൈക്കോ...

Shilpa • 28-05-2021 22:07

Aha ethiyooo... adipoli ayirunooo ketto ..valare athikam eshtam ayi ????...aha chekane egane ore asugam undayirunnno.....Ellam avalode paranja mathi ayirunooo....nammale enthra olippikan nokkiyalum ....egeneyngilum athokke aval ariyum ....agane avaruthe enne prarthikunnnoo..entho samine ayishu vittu povunnathe Kanan pattathill ??... next partine kattta waiting ??

കാലം സാക്ഷി • 28-05-2021 22:27

ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.

പിന്നെ എല്ലാം അവൻ തന്നെ അവളോട് പറയുമോ എന്ന് നോക്കാം.

അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം.

Shilpa • 29-05-2021 21:21

Nokkam ...Ellam aval ayitte arinjal orappayittum etteche pokan chance unde ....Valla chatthiyum anel Kollum njan ..ninne???...Nalla ore story chali akkiyal... next part pettanne tharan sremikkuvonnum Venda ??....time eduthe thannalum kuzhappam Ella ...vannalathi ...I will wait for it ?

കാലം സാക്ഷി • 29-05-2021 22:58

ഒരുപാട് സന്തോഷം ഉണ്ട്...

അത് വെറും വാക്കുകൾ അല്ല. ഞാൻ ഭയങ്കര ഹാപ്പിയാണ്, എന്റെ കഥക്ക് തരുന്ന ഈ പിന്തുണ, വളരെ നന്ദിയുണ്ട്.

പിന്നെ കഥയിൽ എന്തും സംഭവിക്കാം. ഒരു കാര്യം മാത്രം മാറില്ല ഐഷുവും സാമും തമ്മിലുള്ള സ്നേഹം അത് ഞാൻ ഉറപ്പ് തരാം.

പിന്നെ നീ എന്നെ എന്ത് പറഞ്ഞാലും ഞാൻ കേൾക്കും, കാരണം ഈ കഥയുടെ ആദ്യ ഭാഗം മുതൽ നീ എനിക്ക് പിന്തുണ തന്നിട്ടുണ്ട്.

ഒരുപാട് സ്നേഹം
❤❤❤

JOSEPH • 28-05-2021 21:48

വളരെ ഇഷ്ടപ്പെട്ടു ഈ പാർട്ടും സാക്ഷി ബ്രോ.

കാലം സാക്ഷി • 28-05-2021 22:24

വളരെ സന്തോഷം Joseph bro
❤❤❤

Hashi • 28-05-2021 20:12

Eeattaa..
engoottaa ee poone...aake maari mariyaanallo kadha...kashtam nd ttoo...avar angne jeevich pokkoottee nn vecha madhyaayn?
Paavelle aishu..sam ariyaadhe aaneelum iniyum avanullile avane puratth kondu venn aishuvine veshmippikklle eeeatta...ellaam eetu paranj avante roogatthin koode ninn adh maattiyedukk eeata...aa roogam avale pettenn ariyikk eeattaa..plss..ariyikkaadhe koree neeti kondu poovlle..sangdm konda..arinj kondella enkilm aishu vine chadhikklle eeata???

കാലം സാക്ഷി • 29-05-2021 12:55

എല്ലാം പെട്ടന്ന് ശരിയാകും എന്ന് പ്രതീക്ഷിക്കാം. സാമും ഐഷുവും ഒരിക്കലും പിരിയാതെ ഇരിക്കട്ടെ...

സ്നേഹം മാത്രം

❤❤❤

❤qq • 28-05-2021 14:21

Poli

കാലം സാക്ഷി • 28-05-2021 15:15

❤❤❤

?M-A-Y-A-V-I? • 28-05-2021 14:05

എന്തോന്നാ മാഷേ ഇത്… ഒരു രക്ഷയുമില്ലല്ലോ…. പൊളിച്ചു കെട്ടോ….. അടിപൊളി തുടരണം ?

കാലം സാക്ഷി • 28-05-2021 15:15

ഇഷ്ടപ്പട്ടു എന്നറിഞ്ഞതിൽ സന്തോഷം. അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം..!