Chapter Title : പ്രേമലു [മാണിക്യൻ]
അല്ലേ എന്നിട്ട് റെഡി ആവാതിരുന്നാൽ എങ്ങനെയാ....."
ഞാൻ റെഡി ആയിക്കോളാം ചെറിയമ്മേ നിങ്ങൾ താഴേക്ക് പൊയ്ക്കോ
"അതൊന്നും പറഞ്ഞാൽ പറ്റില്ല.... നീ കുളിമുറിയിൽ കുളിക്കാൻ കയറിയാൽ മാത്രമേ ഞാൻ താഴേക്ക് പോവുകയുള്ളു.അത് കെട്ട അവൾ തോർത്തും എടുത്ത് കുളിമുറിയിൽ കയറി
ദർശനാ വേഗം കുളിച്ചു വാ ചെക്കന്റെ വീട്ടുകാർ ഇങ്ങ് എത്താറായി.....
അതും പറഞ്ഞു അവർ താഴേക്ക് പോയി
സോറി..... സച്ചിൻ പറഞ്ഞു
തന്റെ ഒപ്പം ഈ റൂമിൽ എന്നെ കണ്ടാൽ ഉള്ള അവസ്ഥ ഓർത്ത് മാത്രം ആണ് ഞാൻ മിണ്ടാതിരുന്നത്...... ഇനി മേലാൽ എന്റെ കൺവെട്ടത് തന്നെ കണ്ട് പോകരുത്
അവന് ബാത്‌റൂമിൽ നിന്ന് ഇറങ്ങി.... അപ്പോൾ അമൽ മുകളിലേക്ക് കയറി വരുന്നത് കണ്ടു...... കയ്യിൽ ഐസ്ക്രീംമും ഉണ്ട്...
സച്ചിന് അത് കണ്ട് പതിയെ സിറ്റ് ഔട്ടിലേക്ക് മാറി. അവൻ ദർശനയുടെ റൂമിലേക്ക് കയറി പുറത്തിറങ്ങി
ഡാ സച്ചിനെ.... അവന് വിളിച്ചു സച്ചിന് വിളി കേട്ടു
ഇന്നടാ ഇത് കഴിക്ക്
അവന് ഐസ്ക്രീം സച്ചിന്റെ നേരെ നീട്ടി
അവൻ എടുത്ത് കഴിച്ചു
ലൈൻ പൊട്ടിയ വിവരം സച്ചിന് അമലിനോട് പറഞ്ഞു
എടാ..... ഒരു പെണ്ണിനെ നന്നായിട്ട് സുഗിപ്പിക്കണം എന്നാൽ പിന്നെ അവൾ നമ്മളെ വിട്ട് പോവില്ല.
എടാ നീ അതൊക്കെ വിട് എനിക്ക് ഇവിടുന്ന് എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെടണം അതിനുള്ള വഴി പറഞ്ഞു താ
എന്നാ നീ എന്റെ കൂടെ ഹൈദരാബാദ്ലേക്ക് വാ നിനക്ക് പെണ്ണുങ്ങളെ സുഗിപ്പിക്കുകയും ചെയ്യാം ഇവിടെ നിന്ന് മാറി നിൽക്കുകയും ചെയ്യാം
അത് ഒരു നല്ല ഐഡിയ ആണെന്ന് അവനും തോന്നി.......
💬 Comments
View all comments