0%

Chapter Title : പ്രേമം [കലിപ്പൻ]

Author : Kambikathakal Read All Parts 154

മാറ്റി ഭക്ഷണം കഴിക്കാൻ പറഞ്ഞു ഞാൻ ആ ഒരു അവസ്ഥയിൽ എങ്ങനെ എങ്കിലും വീട്ടിൽ നിന്നുംപോയ മതിയെന്ന് ആയിരുന്നു ഞാൻ നേരം വൈകി എന്നും പറഞ്ഞു നേരെ ബൈക്ക് എടുത്ത് കോളേജിലേക്ക് പൊന്നു ബൈക്ക് പാർക്ക് ചെയ്ത് നേരെ ക്ലാസിലേക്ക് കയറി അവിടെ എന്റെ അരുമ സുഹൃത്ത് വിമൽ തന്റെ സ്ഥിരം കോഴി പണി തുടങ്ങിയിരുന്നു അതും നോക്കി കയറിയപ്പോഴാണ് ഞാൻ ആ കണ്ണുകൾ കണ്ടത് പെടമാനിന്റെ കണ്ണുകളെ വെല്ലുന്ന ഒരു തരം ഭംഗി, കട്ടിയുള്ള കണ്പീലികൾ അവക്ക് അലങ്കാരമേകുന്നു പെട്ടെന്ന് ആ കണ്ണുകൾ എനിക്ക് നേരെ തിരിഞ്ഞു കണ്ണുകൾ തമ്മിൽ ഒന്ന് ഉടക്കിയോ .. ഞാൻ വേഗം തന്നെ നോട്ടം പിൻവലിച്ചു സീറ്റിൽ ചെന്നിരുന്നു എങ്കിലും ആ മുഖം കാണാൻ എന്റെ മനസ്സ് ഏറെ കൊതിച്ചിരുന്നു..ഞാൻ ഒന്ന് പാളി  ആ കണ്ണുകൾക്കായി പരതി ക്ലാസ്സിൽ ആണ്പിള്ളേർക്കാൾ കൂടുതൽ പെണ്ണുങ്ങൾ ആണ് എല്ലാം ഒന്നിനൊന്ന് മെച്ചം എന്നെ പറയാൻ പറ്റൂ .. ഞാൻ തേടിയ വള്ളി കാലിൽ ചുറ്റി എന്ന്പറഞ്ഞ പോലെ ആ കണ്ണുകളുടെ ഉടമയെ ഞാൻ കണ്ടു പിടിച്ചു സുന്ദരി എന്നുപറഞ്ഞാൽ അല്ല അതി സുന്ദരി വെണ്ണകല്ലിൽ കൊത്തിയെടുത്ത ഒരു അപ്സരസ് , നല്ല പിങ്ക് കളറിൽ റോസാപ്പൂ പോലത്തെ ചുണ്ടുകൾ അവക്ക് ഭംഗിയേക്കാൻ ചെറിയ മൂക്ക് , നല്ല തുടുത്ത കവിളുകൾ തൊട്ടാൽ ചോര പൊടിയുമെന്ന പോലത്തെ  സ്കിൻ ആകെ മൊത്തത്തിൽ ഒരു അപ്സരസ് തന്നെ ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് അവളെ അങ്ങു ഇഷ്ട്ടമായി എന്ന് പറഞ്ഞാൽ മതിയല്ലോ ജീവിതത്തിൽ ആദ്യമായി എനിക്ക് ഒരു പെണ്ണിനോട് ഇഷ്ട്ടം തോന്നി ഞാൻ അങ്ങനെ ആ ഒരു സ്വപ്നലോകത്തു പാറിപ്പറന്നു നടക്കുന്നതിന്റെ ഇടയിൽ ആണ് വിമൽ വന്ന് പുറത്തു തട്ടിയത് അങ്ങനെ അവനുമായി ഓരോന്ന് പറഞ്ഞു ഇരുന്നെങ്കിലും ഇടക്ക് ഇടക്ക് ഞാൻ അവളെ പാളി നോക്കിയിരുന്നു പതിയെ ഞാൻ എല്ലാവരോടും ഇടപഴകി തുടങ്ങി വിമൽ കാരണം എന്റെ പഴയ സ്വഭാവത്തിൽ നിന്നെല്ലാം നല്ല മാറ്റം വന്നു ഞാൻ പെണ്ണ്പിള്ളേര് ആയിട്ട് മിണ്ടാൻ ഒക്കെ തുടങ്ങി അങ്ങനെ ഞാൻ

💬 Comments

View all comments