0%

Chapter Title : പ്രേമപൂജ [ക്രിസ്റ്റോ]

Author : Kambikathakal Read All Parts 926

അവൾ സോഫയിലോട്ട് ഇരുന്നു.. മുടിയുടെ കുറച്ചു ഭാഗം വലതു മുലയുടെ പുറത്ത് വീണു കിടന്നത് നോക്കിക്കൊണ്ട് ഞാൻ കസേരയിലോട്ട് ഇരുന്നു…

ഇടയ്ക്ക് ഒരു ചോദ്യം മനസിലാവാതെ അവൾ ടേബിളിലോട്ട് ചാഞ്ഞു വന്നു… എന്റെ കണ്ണ് നേരെ പോയത് അവളുടെ നീല ഞരമ്പ് തെളിഞ്ഞു നിൽക്കുന്ന കഴുത്തിലോട്ട് ആണ്.. ടോപ്പിന്റെ വെട്ടിയിറക്കിയ ഭാഗത്തു കൂടി നീല ബ്രായിൽ പൊതിഞ്ഞ അവളുടെ മുലകളുടെ തുടക്കം ഞാൻ വ്യക്തമായി കണ്ടു… വെളുത്ത് തുടുത്ത ആ കരിക്കിലേക്ക് ഞാൻ ആർത്തിയോടെ നോക്കി… പെട്ടെന്ന് അവൾ കഴുത്തിന്റെ ഭാഗം പൊത്തിക്കൊണ്ട് പിന്നോട്ട് ചാഞ്ഞിരുന്നു… ഞാൻ ഞെട്ടി അവളെ നോക്കി.. തല താഴ്ത്തി തറയിൽ നോക്കിയിരിക്കുന്ന അവളെ കണ്ടതും എനിക്ക് വല്ലാതായി… എന്റെ നോട്ടം അവൾ കണ്ടിട്ടുണ്ട്… ഉറപ്പായും അവൾക്ക് എന്നോട് ദേഷ്യം തോന്നിക്കാണും.. അമ്മാതിരി ദയയില്ലാതെയാണ് ഞാൻ നോക്കിയത്…

അവൾ പെട്ടെന്ന് എഴുന്നേറ്റ് ബാഗ് എടുത്ത് പുറത്തേക്ക് നടന്നു..

"പൂജാ.. ഞാനൊന്ന് പറയട്ടെ… പ്ലീസ്.." എനിക്ക് പറയാനുള്ളത് ഒന്നും കേൾക്കാതെ അവൾ വീട്ടിലേക്ക് പോയി.. എല്ലാം തകർന്നവനെ പോലെ ഞാൻ തിരികെ മുറിയിലേക്കും.. അവൾ വീട്ടിൽ പോയി എന്തൊക്കെയായിരിക്കും പറയാൻ പോണത് എന്നായിരുന്നു എന്റെ പേടി.. ഇനി അവൾ ക്ലാസിനും വരില്ലല്ലോ എന്നൊക്കെ ഓർത്ത് എനിക്കാകെ ഭ്രാന്ത് പിടിച്ചു…

പക്ഷെ പിറ്റേന്ന് അവൾ ക്ലാസിന് വന്നപ്പോൾ എനിക്ക് അവളെയൊന്ന് കെട്ടിപ്പിടിക്കാൻ തോന്നി പോയി.. എന്നെ വലുതായി നോക്കുന്നില്ലെങ്കിലും അവൾ വന്നല്ലോ.. എന്നിട്ടും എന്റെ വായിനോട്ടത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല…

"ഏട്ടനെന്തിനാ അങ്ങനെ നോക്കിയത്.. " ഇറങ്ങാൻ നേരം ശബ്ദം താഴ്ത്തി അവൾ എന്നോട് ചോദിച്ചതും

💬 Comments

View all comments