Chapter Title : പ്രേമവും കാമവും 2 [ബഗീര]
അവൾ സംസാരിച്ചു തുടങ്ങിയപ്പോൾ അവർ അരുണിനോട് ലേഖയ്ക്കായുള്ള ചൂണ്ടെയെറിയാൻ പറഞ്ഞു.
എന്നാൽ അരൂണിന് അവളോട് അത്തരത്തിലൊരു ചിന്ത മനസ്സിലുണ്ടെങ്കിലും . അവളുടെ അവസ്ഥയോർത്ത് സഹതാപവും. ഇത്രയൊക്കെ സങ്കടങ്ങൾക്കിടയിലും ഒരു പുഞ്ചിരിയോടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ലേഖയോട് ആരാധനയും ഉണ്ടായിരുന്നു, അതിനാൽ അവൻ ആദ്യം ഒന്ന് മടിച്ചെങ്കിലും. അവളുടെ നിസ്സഹായത തന്നെയാണ് തന്റെ അവസരമെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച് തന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ അസ്ത്രം തൊടുത്തു ഗുഡ് മോണിംഗിനൊപ്പം ഒരു കിസ്സ് സ്മൈലി. ഇതിലവൾ കൊത്തിയാൽ തനിക്കധികം കഷ്ടപ്പെടേണ്ടിവരില്ലെന്ന് അവനും അവന്റെ കൂട്ടുകാർക്കും നല്ല ഉറപ്പുണ്ടായിരുന്നു.
തുടരും..
💬 Comments
View all comments