0%

Chapter Title : പ്രേമവും കാമവും 2 [ബഗീര]

Author : Kambikathakal Read All Parts 143

. അഞ്ച് അഞ്ചര ആകുമ്പോളേക്ക് ആവി പറക്കണ പുട്ടും ദോശേം ആ ചില്ലു പാത്രത്തിൽ ഇങ്ങനെ അടുക്കി വെച്ചിട്ടുണ്ടാകും .. പറഞ്ഞ് പറഞ്ഞ് ഇതേട്യാ പോന്ന്ന് വിചാരിക്കുന്നുണ്ടാവും അല്ലേ , ഞാനൊരല്പം നൊസ്റ്റാൾജിയ കോറിയിട്ടതാണ് .

അരുണേ ഇന്നാ കയ്യിലുള്ള പൊതി രാഘവേട്ടൻ അവന് നേരെ നീട്ടി.

ഇങ്ങള് ഈല് ഗ്രേവി വച്ചിറ്റില്ലേ ?

ആന്താടാ അങ്ങനെ ഒരു വർത്താനം . ഇനിക്ക് എപ്പേങ്കിലും ഗ്രേവി ഇല്ലാണ്ട് ഈടന്ന് പാർസൽ തന്നിനാ ?

ഇല്ല..

ആ അപ്പോ അയിറ്റാൽത്തെ വർത്താനൊന്നും വേണ്ട.

സോറിപ്പാ

ആഹ്, ഇന്നാ ഇതൂടി എടുത്തോ ചില്ലു കൂട്ടിൽ കൈയ്യിട്ട് ബാക്കിയുള്ള പഴം പൊരി ഒരു പേപ്പറിൽ പൊതിഞ്ഞ് അത് അരുണിന് കൊടുത്തു.

ഒരു മൂളിപ്പാട്ടും പാടി അവൻ സ: കൃഷ്ണപിള്ള സ്മാരക വായനശാല എന്ന് ചുവപ്പ് നിറത്തിലെഴുതിയ ബിൽഡിംഗ് ലക്ഷ്യമാക്കി നടന്നു.

ചെക്കൻ വെള്ളടിക്കേനുള്ള പോക്കാന് തോന്നുന്ന് അല്ലേ രാഘവാ...

അയിനെന്താ ഇഞ്ഞിം ഞാനും ഈ പ്രായത്തിൽ കുടിക്കലിലിലേനാ നാണു. ഇപ്പോം കുടിക്കലിണ്ട് പിന്നെന്താ?

ഇണ്ടപ്പാ ഞാൻ പറഞ്ഞിനെ ഇള്ളു.

എടോ വെർതേ ആരാന്റെ കുറ്റോം പറഞ്ഞിരിക്കാണ്ട് ചായ കുടിച്ചിറ്റിണ്ടേ പൊര പിടിക്കേൻ നോക്ക്.

അഭിലാഷേ, സനൂപേ വാടാ.. അരുൺ വായനശാലയുടെ താഴെ നിന്ന് വിളിച്ചു കൂവി.

ആഹ് വെരുന്നെടാ, അവർ രണ്ട് പേരും പടികളിറങ്ങി താഴേക്ക് വന്നു.

സനൂപ്: നീ എന്തിനാടാ ഇങ്ങന വിളിച്ച് കൂവുന്നേ ? നിനക്ക് ഫോൺ വിളിച്ചാ പോരെ

അഭി : അതെന്നെ ഇവൻ നാട്ട്കാരെ മൊത്തം അറീക്കും

അരുൺ: ഓഹ് അല്ലേല് നാട്ട്കാർക്ക് ഒന്നു അറിയൂലല്ലോ നമ്മൾ വെള്ളടിക്കുന്നേ ഒന്ന് പോടാ

സനൂപ്: ആഹ് എന്നാ നീ നാളെ ഒരു മൈക്കൂം കൂടെ എടുത്തോ എന്നിട്ട് "മാന്യമഹാ ജനങ്ങളെ ഞാനും എന്റെ കൂട്ടുകാരും പുതിയ പാലത്തിന്റെ താഴെ നിന്ന് മദ്യപിക്കാൻ പോവുകയാണ് എല്ലാ ആൽ പറമ്പ് നിവാസികൾക്കും സ്വാഗതം " ഇങ്ങനെ അനൗൺസ് ചെയ്ത് നടക്ക്..

അരുൺ: ഹി ഹി , കോമഡി ആണേൽ വർക്ക് ആയില്ല മോനേ സനൂ. മോൻ വണ്ടി എടുക്ക് പാലത്തിന്റെ തായെ

💬 Comments

View all comments