Chapter Title : പ്രേമവും കാമവും 2 [ബഗീര]
രൂപം അവർക്ക് തൊട്ടടുത്തായി ഇരുന്നു.
ആഹ് മൂന്നാളും ഉണ്ടല്ലോ ? നിങ്ങളുടെ ഒപ്പം വേറെ ഒരുത്തനും കൂടെ ഉണ്ടായിരുന്നല്ലോ എന്താ അവന്റെ പേര് , ആ തെക്കെലേ മനോജേട്ടന്റെ മോൻ ?
അരുൺ : മിഥുൻ..
ആഹ് ഓനെടപ്പോയി .
സനൂപ്: അവൻ ബാംഗ്ലൂരാ രണ്ടാഴ്ചയായി പോയിട്ട്.
മണി : ആഹ് വെർതേയല്ല ഇന്നല ഓന മീറ്റിങ്ങിന് കാണാഞ്ഞിന് , എല്ല അരുണേ ഇന്നേം കണ്ടില്ലാലോ ?
അരുൺ: മണിയേട്ടാ അത്.. എനിക്ക് നല്ല സുഖൊല്ലേനും
മണി: ഇനിക്ക് ഈയിടെ ആയിട്ട് കുറച്ച് സൂക്കേട് കൂടുന്നിണ്ട് വെല്ല ചാണകത്തിലും ചവിട്ടേനാറ്റം ചിന്ത ഇണ്ടേൽ അങ്ങ് മാറ്റി വച്ചേട്ടാ !! അടന്നും ഇടന്നെല്ലം ഒരോന്ന് കേക്കിന്നിണ്ട്
അഭി: എന്താ മണിയേട്ടാ ഇങ്ങക്ക് ഓന അറിഞ്ഞൂടെ , ഓനങ്ങന മാറ്യേൻ പറ്റുവോ ഒന്നൂലേലും ഓനൊരു രക്തസാക്ഷിന്റെ അനിയന്റെ മോനല്ലെ ...
മണി: രാജീവേട്ടനെ പോലെ ഇള്ളോറാണ് ഈ ആൽപറമ്പിലെ മണ്ണ് ചുവപ്പിച്ചേ അത് ഓറ ചോരേന്റെ കൂടി ചോപ്പാ, അപ്പോ ഈ മണ്ണില് വെറെ ഒരു കൊടി പാറാണ്ട് നിൽക്കേണ്ടത് ഇങ്ങളെം എന്റെയെല്ലാം കടമയാ അത് മറക്കണ്ട
അരുൺ: മണിയേട്ടാ ഇങ്ങളാ എന്റെ കൈയ്യിൽ ആദ്യായിട്ട് ചോന്ന കൊടി വച്ച് തന്നെ. ഞാള് മൂന്നാക്കും ആദ്യായിട്ട് ഈം ഗുലാബ് വിളിച്ചു തന്നതും ഇങ്ങളാ.. ആ ഇങ്ങക്ക് എന്നെക്കാൾ വിശ്വാസം വേറേള്ളാള് പറേന്ന ആണേൽ പിന്ന അനക്കിങ്ങളോടി ഒന്നും പറയേനില്ല .
മണി: ഞി സെഡ് ആവല്ലടോ , ഞാനൊരു കാര്യം കേട്ടു അത് ഞാൻ ഇന്നോട് ചോദിച്ചു അത്രേ ഇള്ളു. അഭി ഞീ ഒനൊരു പെഗ് കൂടെ ഒയിച്ചോട്ക്ക് ..
അഭി മദ്യമൊഴിച്ച ഗ്ലാസ്സ് അരുണിന് നേരെ നീട്ടി.. അവൻ ഒറ്റ വലിക്ക് അത് അകത്താക്കി.
അഭി : മണിയേട്ടന് ഒന്നൊഴിക്കട്ടെ .
വേണ്ടടാ ഞാൻ നിർത്തിട്ടാ ഉള്ളേ . വൃന്ദ വീട്ടിലുണ്ട്
അത് കേട്ടപ്പോൾ മുന്നു പേരുടെയും മുഖത്ത് ഒരു പ്രസരിപ്പ് മിന്നിമാഞ്ഞു.
സനൂ : ആണോ വൃന്ദേച്ചി എപ്പഴാ വന്നേ ?
മണി : അവളിന്ന് രാവിലെ മലബാറിന്
💬 Comments
View all comments