Chapter Title : പ്രേമവും കാമവും 2 [ബഗീര]
ഒന്നും ആയില്ല ആയില്ലാന്ന് എന്നിട്ട് അര എടുത്താൽ ഒരു പെഗ് കൂടി അടിക്കുമ്പോഴേക്ക് വാള് വെക്കും.
സനൂ : ഡാ ഇന്ന് അങ്ങനല്ല , ഒന്നും ആയില്ല പച്ച വെള്ളം കുടിച്ച ഫീൽ പോലുല്ല
അരുൺ: അത് ഒരിക്കലും ഉണ്ടാകുല്ല, നിങ്ങൾ വേണേ എടുത്തോ എനിക്ക് വേണ്ട രാവിലെ പണിക്ക് പോകാനുള്ളതാ
സനൂ : ഓഹ് ഓന് മാത്രെ ഉള്ളു പണി മ്മക്കൊന്നുല്ലലോ ല്ലേ അഭി.
അഭി : നീ ന്റെ വക്കാലത്ത് പിടിക്കണ്ട എനിക്കും സാധനം വേണ്ട..
സനൂപ്: അപ്പോ നിങ്ങൾ രണ്ടും ടീമ് ഞാൻ തന്നെ വില്ലൻ അല്ലേടാ മൈരുകളേ..
അഭി : ആഹ് നീ തന്നെ വില്ലൻ, തല്ക്കാലം നടക്ക് , കുറച്ച് സമയം ആ ബസ്സ് സ്റ്റോപ്പിൽ ഇരിക്കാ എന്നിട്ട് പോകാ
സനൂപ്: ഓഹ് ഉത്തരവ് പോലെ ..
അവർ പാലത്തിന് മുകളിൽ കയറി അതിനടുത്തുള്ള ബസ്സ് സ്റ്റോപ്പിൽ ഇരുന്നു.
സനൂപ് : ഓയ് പണിക്കാരാ എങ്ങനെ ഇണ്ട് അന്റെ പുതിയ പണി അരുണിനെ കളിയാക്കുന്ന പോലെ ചോദിച്ചു..
അരുൺ: കൊയപ്പോല, ബുക്ക് സ്റ്റാൾ ആയോണ്ട് വല്യ അധ്വാനൊന്നും ഇണ്ടാകുലാന് വിചാരിക്കുന്ന്
അഭി: നീ ഒറ്റക്കേ ഇള്ളു..
അരുൺ: എല്ലപ്പ ഒരു ചേച്ചി ഇണ്ട്
ചേച്ചീയാ .. !! അഭിയും സനൂപൂം ഒരുമിച്ച് ചോദിച്ചു
അരുൺ: അഹ്.. ലേഖേച്ചി
സനൂപ്: എങ്ങനെ ചരക്കാണോ .
അരുൺ: ശ്ശേ എന്താടാ അതൊരു പാവം ചേച്ചിയാ..
അഭി : ഇയ്യോ ഇതാരാ പറേന്നേന് നോക്ക്. പീടിയേൽ ഷോ ന് വച്ച ബൊമ്മേന്റെ വരെ മൊല
💬 Comments
View all comments