0%

Chapter Title : പ്രേമവും കാമവും 3 [ബഗീര]

Author : Kambikathakal Read All Parts 280

ലേഖ അടുക്കളയിലേക്ക് പോയി

അരുൺ ചുറ്റും ഒന്നു കണ്ണോടിച്ചു അത്യാവശ്യം വലിയ വീട് തന്നെയാണ് ലേഖേച്ചിയുടേത്. വലിയ ഹാൾ അതിൽ രണ്ട് സോഫ ഹാളിന് വലതു വശത്തായി ഒരു ഡൈനിങ് ഏരിയ , ഹാളിൽ തന്നെ സാംസംഗിന്റെ വലിയ ടീവി. ഹോം തീയേറ്റർ. അത്യാവശ്യം അല്ല നല്ല മുന്തിയ സെറ്റപ്പ് തന്നെ.

ദാ ജ്യൂസ് കുടി , അരുൺ ഫോൺ വിളിച്ചതിനു ശേഷം തയ്യാറാക്കി വച്ച ആപ്പിൾ ജ്യൂസ് ലേഖ അവന് നേരെ നീട്ടി..

ആഹാ ജ്യൂസ് ഒക്കെ ഉണ്ടല്ലോ. ഞാൻ കരുതി ചായ കുടിക്കാൻ വിളിച്ചപ്പോൾ ചായ മാത്രമായിരിക്കുന്ന്.

സമയം ഏതാണ്ട് ഉച്ച ആയില്ലേ ഇപ്പോ എന്ത് ചായ കുടിക്കാനാ അതോണ്ട് ജ്യൂസ് അടിച്ചു. ഇനി സാറിന് ചായ വേണേൽ കാച്ചി തരാട്ടോ എനിക്ക് ബുദ്ധിമുട്ട് ഒന്നുല്ല.

ലാവണ്യ മോൾ കളിക്കാനൊന്നും പോയില്ലേ ?

പോയില്ലേന്നോ നീ വരുന്നുണ്ടെന്ന് പറഞ്ഞ് ഞാൻ വിളിച്ചോണ്ട് വന്നതാ രാവിലെ തുടങ്ങിയതാ കളി..

ആകേ ഒരു ഞാറാഴ്ചയല്ലേ പിള്ളേർ കളിക്കട്ടേ ലേഖേച്ചി...

അങ്ങനെ പറഞ്ഞ് കൊടുക്ക് മാമാ...

മോള് പോയി കളിച്ചോ അരുൺ അത് പറഞ്ഞപ്പോൾ ലാവണ്യ ലേഖയുടെ മുഖത്തേക്ക് നോക്കി . അവൾ തലയാട്ടി സമ്മതം അരുളി ലാവണ്യ സന്തോഷത്തോടെ തുള്ളിച്ചാടി പുറത്തേക്ക് ഓടി...

എന്താ അരുണേ ജ്യൂസ് ഇഷ്ടായില്ലേ ? കൈയ്യിലിരിക്കുന്ന പാതി ജ്യൂസ് നോക്കി ലേഖ ചോദിച്ചു.

നല്ലതാ ചേച്ചീ.... അതും പറഞ്ഞ് ബാക്കി ജ്യൂസ് ഒറ്റയടിക്ക് അവൻ വലിച്ചു കുടിച്ചു .

ചേച്ചിടെ വീട് ഗംഭീരമാണല്ലോ അരുൺ ചുറ്റും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു. ശരിക്കും

💬 Comments

View all comments