0%

Chapter Title : പ്രേമവും കാമവും [Kid Bug]

Author : Kambikathakal Read All Parts 402

മാറ്റി.

എന്താടാ ഇത്? കുടയുണ്ടെങ്കിലെടുത്തേ നാളെ തന്നേക്കാം. ഞാൻ പെട്ടിയിൽ നിന്നും കുടയെടുത്ത് കൊടുത്തപ്പോൾ പാത്രങ്ങളുമെടുത്ത് ഒന്നും മിണ്ടാതെ അവർ ഇറങ്ങി പോയി. നേരം പുലരും മുമ്പെ ശ്യാമളേച്ചി വന്ന് വിളിച്ചുണർത്തി.

ഒന്ന് കറക്കാൻ വരണം, ആരെ കറക്കാനാ ഇത്ര അതിരാവിലെ?

എന്നെ കറക്കാനല്ല, എന്റെ പശുവിനെ കറക്കാനാ!! നാലരക്ക് വരണതാ അയാള്, സുഖല്യാത്രേ. എന്നെ പശു അടുപ്പിക്കണില്ല. ആളുകള് ചായക്ക് വരാറായി. ഞാൻ ഉറക്കത്തിൽ നിന്നും കണ്ണ് തിരുമ്മി എണീറ്റിരുന്നു. അരയിൽ തപ്പി നോക്കുമ്പോൾ മുണ്ടില്ല, പുതപ്പെടുത്ത് മാറ്റാനാവാതെ ചേച്ചി ഒന്ന് നീങ്ങട്ടെ എന്ന് കരുതി അതേ ഇരിപ്പ് തുടർന്നു.

മോനേ നീയൊന്ന് എണീക്കെടാ, ഞാൻ വരാം ചേച്ചി

നടന്നോ,

ഞാൻ നടന്നാൽ നീയിനിയും കെടന്നൊറങ്ങും, ഒന്ന് കറന്ന് തന്നിട്ട് പോരേടാ, അതും പറഞ്ഞ് അവർ പുതപ്പ് പിടിച്ച് ഒറ്റ വലി. കുണ്ണ മുഷ്ടി ചുരുട്ടി തൊണ്ണൂറ് ഡിഗ്രിയിൽ നിൽക്കുകയായിരുന്നു.

ചേച്ചി അത് ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു. ഞാൻ ചുരുണ്ട് കൂടി കിടന്ന മുണ്ട് വലിച്ച് നാണം മറച്ചപ്പോൾ ചേച്ചി ചമ്മലോടും, പൊട്ടിച്ചിരിയോടും കൂടി മുഖം തിരിച്ചു. പിന്നെ അവരോടൊപ്പം പോയി പശുവിനെ കറക്കുമ്പോൾ അടുത്ത് തന്നെ വന്ന് നിന്നു. തിരികെ പോരാൻ നേരം പറഞ്ഞു: നിക്കെടാ ഞാൻ ചായയെടുക്കാം! ഓ വേണ്ട

അതെന്താ നിന്റെ മുഖത്തൊരു തെളിച്ചക്കുറവ്? ഹേയ് ഒന്നുമില്ല.

പറയെടാ എന്താ കാര്യം? അവരെന്റെ അടുത്ത് വന്ന് സ്നേഹത്തോടെ താടി പിടിച്ച് പൊക്കി ഒരു ശൃംഗാര ഭാവത്തിൽ ചോദിച്ചു. ബ്ഹും,

എന്നാ ഞാൻ കടേലോട്ട് ചെല്ലട്ടെ? രാത്രി കാണാം, അവർ തിരക്കിട്ട് കടയിലേക്ക് പോയപ്പോൾ

💬 Comments

View all comments