0%

Chapter Title : പ്രേമവും കല്യാണവും [AARKEY]

Author : Kambikathakal Read All Parts 2.8K

നാണം വരാതിരുന്നില്ല ......

തോമസ് ..... ആശക്ക് ഇത് മതി ... ആദ്യമായിട്ടല്ലേ ?  പതിയെ കുടിച്ചാൽ മതി ......

ആശ ..... അപ്പോൾ ജിജിയോ ?

തോമസ് ...... അവൾ ടാങ്ക് ആണ് ... ഒരു നാലെണ്ണമൊക്കെ ചുമ്മാ പോകും ....

ആശ .... കിരണോ ?

തോമസ് .... ഒരു മൂന്നെണ്ണം മാക്സിമം ......  അളിയന് പിന്നെ വെള്ളത്തിനോടൊന്നും വലിയ താല്പര്യം ഇല്ല ....

ആശ .... അത് നന്നായി ..... ഇല്ലെങ്കിൽ എന്റെ കയ്യിൽ നിന്നും ഇടി  വാങ്ങാനേ സമയം കാണുള്ളായിരുന്നു .....

കുറച്ചു സമയത്തെ സംസാരത്തിനൊടുവിൽ എല്ലാവരും റൂമിലേക്ക് പോകാൻ നേരം  തോമസ്  .....  കിരൺ ആശ ... ഞങ്ങൾ ഇനി പുറത്തേക്കില്ല .... നിങ്ങൾ പൊളിച്ചോണം .... നല്ല ക്ഷീണം .....  ഉറങ്ങാൻ നോക്കട്ടെ ...... ആശ ബാക്കി വരുന്ന ഫുഡ് അടച്ചു വച്ചാൽ മതി ......

കിരൺ .... അമൃതും അധികമായാൽ വിഷമാണ് മോനേ ....

തോമസ് .... പോടാ മയിരേ ..... അമൃത് പോയതിന്റെ ക്ഷീണം ഇതുവരെ മാറിയില്ല .....  അവന്റെ കുഞ്ഞമ്മ .. ...

അവർ അകത്തേക്ക് പോയി കതകടച്ചു .......

കിരൺ ആശയെ നോക്കി .......

ആശ നാണത്തോടെ കിരണിനെയും ....

കിരൺ ... അവർ ഇനി പുറത്തേക്ക് വരില്ല നമുക്ക് ആ പൂളിൽ പോയി കുറച്ചു സമയം ഇരുന്നാലോ .....

ആശ ... മും ....

അവർ പൂളിനടുത്തേക്ക് പോയി ....  വെള്ളത്തിൽ കാലിട്ട കിരണിനോട് ചേർന്ന് ആശ ഇരുന്നു ....

കിരൺ

💬 Comments

View all comments