Chapter Title : പ്രേമവും കല്യാണവും [AARKEY]
.... അളിയാ ... നീ ടെൻഷൻ അടുപ്പിക്കാതെ കാര്യം പറ .... വീട്ടിൽ അറിഞ്ഞോ ജിജിയുടെ കാര്യം ...
തോമസ് ... അതൊന്നും അല്ലേടാ .... ഇത് ഇത്തിരി സീരിയസ് ആണ് .... ചെറിയൊരു ഫാമിലി പ്രോബ്ലം ...
കിരൺ .... എന്ത് മയിരാണെങ്കിലും ഒന്ന് പറഞ്ഞ് തുലക്ക് ...
തോമസ് ..... നീ എനിക്ക് സത്യം ചെയ്ത തരണം .... തല പോയാലും ആരോടും പറയില്ലെന്ന് ....
കിരൺ തോമസ്സിന്റെ കയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു ....അപ്പോൾ അത്രയേ ഉള്ളു നിനക്ക് എന്നോടുള്ള വിശ്വാസം ..... നീ പറയണ്ട മയിരേ ഞാൻ പോകുന്നു .....
കിരൺ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും തോമസ് അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു ..... നിനക്ക് അറിയാമല്ലോ എനിക്ക് ആകപ്പാടെ വിശ്വസിച്ച് എന്തെങ്കിലും പറയാൻ നീ മാത്രമേ ഉള്ളു .... നിന്നെ വിശ്വാസം ഇല്ലാത്തതുകൊണ്ടല്ല ... ഇതൊരു നാറ്റ കേസ് ആണ് ..... ജിജി അറിഞ്ഞാൽ അവളെന്നെ അപ്പോൾ ഇട്ടിട്ട് പോകും ... ആശ അറിഞ്ഞാൽ പിന്നെ എന്നെയും അവൾ ആ കണ്ണു കൊണ്ടേ കാണു ...... ഇപ്പോൾ നടക്കുന്നതെല്ലെന്ന വച്ച് കൂട്ടി വായിച്ചാൽ അവൾക്കല്ല എല്ലാവർക്കും അങ്ങിനെയേ തോന്നു .......
കിരൺ തോമസ്സിന്റെ കയ്യിൽ മുറുകെ പിടിച്ചു ......
തോമസ് .... നിനക്ക് അറിയാമല്ലോ എന്റെ കുടുബം .... ഡാഡിയും മമ്മിയും കോടികൾ ആസ്തിയുള്ള കുടുംബക്കാരാണ് ..... ആവശ്യത്തിലധികം പണമുള്ളതുകൊണ്ട് അവർ അങ്ങോട്ടും ഇങ്ങോട്ടും ഒരുതരം മത്സരമാണ് ........ എന്നും വീട്ടിൽ വഴക്കാണ് ..... അതിനിടയിൽ ഞാൻ വീർപ്പുമുട്ടിയാണ് വീട്ടിൽ നിന്നും അകന്നു നിന്നു പഠിക്കുന്നത് ..... ഇതുവരെ ഇവിടേക്ക് വന്നതിനു ശേഷം ഞാൻ നാട്ടിലേക്ക് പോയിട്ടില്ല ..... പോകാൻ തോന്നിയിട്ടുമില്ല ...... അത്രക്ക് പ്രശ്നങ്ങൾ ആണ് വീട്ടിൽ ..... മമ്മി മമ്മിക്ക് തോന്നുംപോലെ ജീവിക്കും ഡാഡി അയാടെ ഇഷ്ടത്തിനും ....... ഡാഡി എസ്റ്റേറ്റിൽ ജോലിക്ക് വന്ന മായ എന്ന അകൗണ്ടെന്റുമായി അടുപ്പത്തിലായി ..... അവർക്ക് ഒരു പെൺ കുഞ്ഞ് ജനിച്ചു ...... പക്ഷെ ഡാഡി അവരെ ഉപേക്ഷിച്ചതൊന്നും ഇല്ല ....
💬 Comments
View all comments