Chapter Title : പ്രേമവും കല്യാണവും [AARKEY]
നല്ലൊരു ബന്ധം വളർന്നു വന്നു .... അങ്ങിനെ കിരൺ അനീറ്റയുടെ ചേട്ടന്റെ സ്ഥാനം ഏറ്റെടുത്തു .... ഒരു ദിവസം .... കിരൺ അനീറ്റക്ക് കുറച്ചു ചോക്‌ലേറ്റുമായി വന്നു .....
അനീറ്റ വളരെ സന്തോഷത്തിൽ അത് വാങ്ങി ......
അനീറ്റ .... യെന്ത എന്നോട് ഇത്രക്ക് ഇഷ്ടം തോന്നാൻ കാരണം .....
കിരൺ .... എനിക്ക് നിന്നെ പോലെ ഒരു കുഞ്ഞനുജത്തി ഇല്ല , അതുത്തന്നെ കാരണം .....
അനീറ്റ .... ചേച്ചി വഴക്കൊന്നും പറയില്ലല്ലോ ?
കിരൺ .... അനുജത്തിയെ സ്നേഹിക്കരുതെന്ന് ഏത് ചേച്ചിയാ പറയുന്നത് ...... പിന്നെ ഇത് വലിയൊരു കോളേജ് ആണ് .. നല്ല ഡ്രസ്സ് ഇട്ടുകൊണ്ട് വേണം ഇങ്ങോട്ടേക്ക് വരാൻ ... അല്ലാതെ ഈ കീറിയത് തുന്നികെട്ടികൊണ്ട് ഇനി നിന്നെ മേലാൽ ഞാൻ കാണരുത് .....
അനീറ്റ അവന്റെ മുഖത്ത് നോക്കി ചിരിച്ചു .....
കിരൺ .... ഞാൻ ക്യാഷ് തരാം ... നിനക്ക് ഇഷ്ടമുള്ളത് നീ വാങ്ങിക്കോ ......
അനീറ്റ .... അതൊന്നും വേണ്ട ചേട്ടാ .....
കിരൺ .... വേണം ..... ഇല്ലെങ്കിൽ ഞാൻ കൂടി വരാം .... നമുക്ക് ഒരുമിച്ച് പോയി വാങ്ങാം .... നാളെ നീ റെഡിയായിക്കോ ......
അവൻ അവിടെനിന്നും നേരെ മറ്റുള്ളവരുടെ അടുത്തെത്തി .....
പിറ്റേന്ന് കിരൺ അനീറ്റയെയും കൊണ്ട് കടയിൽ പോയി അവൾക്ക് നല്ല കുറച്ചു ഡ്രെസ്സുകൾ വാങ്ങി നൽകി .... അവളുടെ ആ മുഖം കാണണമായിരുന്നു ..... തോമസ് മാറിനിന്ന് ഇതെല്ലം കാണുന്നുണ്ടായിരുന്നു .....
ഇതെല്ലം ആശയും അറിയുന്നുണ്ടായിരുന്നു .... പക്ഷെ അവൾ അവനോടൊന്നും ചോദിച്ചില്ല ......
കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് തോമസ് പറഞ്ഞതനുസരിച്ച് കിരൺ അനീറ്റയെ നല്ലൊരു ഹോസ്റ്റലിലേക്ക് മാറ്റി ..... ആശ കിരനിൽ നിന്നും ചെറുതായി അകലം പാലിക്കാൻ തുടങ്ങിയിരുന്നു ..... കിരൺ കുറച്ചു ദിവസത്തേക്ക് നാട്ടിലേക്ക് പോകുകയാണ് നാട്ടി അയൽവാസിയായ ആശയുടെ മോതിരം മാറൽ ചടങ്ങ് ..... കിരൺ ആശയോട് ഇക്കാര്യം പറഞ്ഞു .... ഒരു ഏഴു ദിവസം ..... പോകാതിരിക്കാൻ പറ്റില്ല ..... ആശ പോയിട്ട് വരാൻ
💬 Comments
View all comments