Chapter Title : പ്രേമവും കല്യാണവും [AARKEY]
ഉണ്ടാവരുത് ..... നിന്റെ കണ്ണിലെ കൃഷ്ണമണിപോലെ അവളെ നോക്കിക്കോണം ......
ആനി .... ചേട്ടാ ആ ചേച്ചി അധികം സംസാരിക്കാത്തൊന്നും ഇല്ല .... എന്നും പറഞ്ഞ് ചേട്ടൻ മാറരുത് .... ഒരു പാവമാണ് ..... നല്ല സ്വഭാവമാണ് .....
പിറ്റേന്ന് സുരേഷ് ഒരു താലി വാങ്ങി ആശയെ ഏൽപ്പിച്ചു .... പോകാൻ നേരം കെട്ടിക്കൊണ്ടു പോകാൻ പറഞ്ഞു .... ഇനി അതിനെപ്പറ്റി ഒരു പ്രശ്നം വേണ്ട ..... ഒന്നാമത്തെ മനുഷ്യൻ വട്ടായാണ് നിൽക്കുന്നത് .....
പിറ്റേന്ന് പോകാൻ നേരം ആനി ആ താലി ആശയുടെ കഴുത്തിൽ കെട്ടി നെറ്റിയിൽ ഒരു സിന്ദൂരവും തൊട്ടു .....
എല്ലാവരും പുറത്തിറങ്ങി വണ്ടിയിൽ കയറി .... അവരെ ബസ്സ് സ്റ്റാൻഡിൽ ആക്കി .... അവർ കൈവീശി കാണിച്ചുകൊണ്ട് ബസ്സിൽ കയറാൻ നേരം രണ്ടുപേരെയും നിർത്തി ആനി ഒരു ഫോട്ടോ എടുത്തു .....
അവരെ നോക്കി ശങ്കർ സുരേഷിനോദ് പറഞ്ഞു ..... രണ്ടുപേരെയും എന്നും ഇതുപോലെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ മതിയായിരുന്നു ..... മോളിയും ജാനകിയും അവരെ നോക്കി ചിരിച്ചു .....
മോളി ..... ഇങ്ങനെ ഒരു തുടക്കം ഉണ്ടാകുമെന്ന് ഞാനും വിചാരിച്ചില്ല ...... കുറച്ചു നാൾ ഒരുമിച്ച് ജീവിക്കുമ്പോൾ പിന്നെ അവർ അങ്ങ് ഇഷ്ടത്തിലായിക്കോളും ..... ഞാനും ചേട്ടനും അത് മനസ്സിൽ കണ്ടിട്ടാണ് ഇങ്ങനെ ഒരു പ്ലാൻ ചെയ്തത് ..... ആ താലി മലയുടെ കാര്യം ഞാൻ തന്നെയാ ആനിയെ കൊണ്ട് പറയിപ്പിച്ചത് .... ദൈവം എല്ലാം മംഗളമായി അവസാനിപ്പിച്ചുതന്നാൽ മതിയായിരുന്നു ..... നമുക്ക് ആഗ്രഹിക്കാനല്ലേ പറ്റു .....
അവർ ബസ്സിൽ ബാംഗ്ലൂരിലേക്ക് യാത്രയായി ....
വണ്ടിയിൽ ഇരുന്ന് ആനി പറഞ്ഞു ..... അച്ഛാ ... നമുക്ക് ഇവരെ പിടിച്ച് കെട്ടിച്ചാലെന്താ ?
ശങ്കർ ..... അവർ സമ്മതിച്ചാൽ നമ്മൾ രണ്ട് വീട്ടുകാരും ഓക്കേ ആണ് ..... പിന്നെ രണ്ട് പേരും രണ്ട് സ്വഭാവക്കാരാണ് .... അതുകൊണ്ടാണൊരു പേടി ......
ആനി അപ്പോൾ ആശക്ക് ഫോൺ ചെയ്തു .... ചേച്ചി അവിടെ എത്തുമ്പോൾ കിരൺ ചേട്ടനെ ചേച്ചി ചേട്ടന്നെ വിളിക്കാവു ..... ഇല്ലെങ്കിൽ നാടകം
💬 Comments
View all comments