0%

Chapter Title : പ്രേമവും കല്യാണവും [AARKEY]

Author : Kambikathakal Read All Parts 2.9K

അനീറ്റ M .TECH ന് ചേരാനായി അതെ കോളേജിൽ തന്നെ ശ്രമിച്ചുകൊണ്ടിരിക്കുന്നു .....  ആശക്ക് പിന്നെ കല്യാണ ആലോചനകൾ വരുന്നത് മുടങ്ങിക്കൊണ്ടേയിരിക്കുന്നു ......  തോമസും ജിജിയും കല്യാണം കഴിഞ്ഞു ..... അവർക്ക് ഒരു മകൻ ജനിച്ചു ....

ഒരു ദിവസം അവർക്ക് ഒരു പോസ്റ്റ് വന്നു .... ഒരു കുഞ്ഞിന്റെ ഫോട്ടോ ..... ജിജി ആ ഫോട്ടോ തിരിച്ചു നോക്കി .... '"വിത്ത് ലവ് ആശ " അത് ആശയുടെ കുട്ടിയുടെ ഫോട്ടോയാണെന്ന് അവക്ക് മനസ്സിലായി .... ആ ഫോട്ടോ അവർ കിരണിന്  അയച്ചുകൊടുത്തു ..... നല്ല സങ്കടം തോന്നിയെങ്കിലും അവനത് ഉള്ളിലൊതുക്കി ......

കിരൺ നാട്ടിലെത്തി ... അനീറ്റയും അപ്പോൾ അവിടെ ഉണ്ടായിരുന്നു ...... എല്ലാവരും ഒരു ട്രിപ്പ് പോകാൻ പ്ലാൻ ചെയ്തു ......  വീട്ടിൽ കല്യാണം കഴിക്കാൻ അച്ഛനും അമ്മയും അവനെ നിർബദ്ധിച്ചുകൊണ്ടേയിരുന്നു ......

അങ്ങിനെ അവർ ഊട്ടിയിലേക്ക്  യാത്ര പുറപ്പെട്ടു .....  ഒരു റിസോർട്ട് ആയിരുന്നു അവർ  ബുക്ക് ചെയ്തിരുന്നത്  .... നല്ല അടിപൊളി കാലാവസ്ഥ  ..... അപ്പോൾ എന്തോ കിരണിന്റെ മനസ്സിൽ നിന്നും പഴയതെല്ലാം അവൻ ഓർമ്മിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു ...... അനീറ്റ അതിനൊരു പോംവഴിയായി ..... അവളുടെ ബഹളവും ചിരിയും വാശിയുമെല്ലാം എല്ലാവരും ആസ്വദിക്കുന്നുണ്ടായിരുന്നു .... അവർ ഊട്ടിയിൽ എത്തി ... അനീറ്റയും ആശയും കിരണും ആദ്യം റൂമിൽ കയറി ..... അവർക്ക് ഇഷ്ടമുള്ള മുറികൾ സെലക്ട് ചെയ്തു ..... ആശയുടെ കൈ പിടിച്ചാണ് അവൾ എപ്പോയും നടക്കുന്നത് ...... അവർ എല്ലാവരും  പുറത്തുള്ള ഒരു ബഞ്ചിൽ ഇരുന്നു ......

അനീറ്റ

💬 Comments

View all comments