Chapter Title : പ്രേമവും കല്യാണവും [AARKEY]
....
മോളി .... പിന്നെ ഭാര്യ ആണെന്ന് പറഞ്ഞ് അവിടെ താമസിക്കുമ്പോൾ അവർ ചോദിക്കുന്നതിൽ എന്താ തെറ്റ് .... അവൾ ഇപ്പോൾ നന്നയിട്ടൊന്ന് മിനുങ്ങിയിട്ടുണ്ട് ..... അവനും ..... അവൾക്ക് നല്ല കവിളൊക്കെ വന്നു തുടങ്ങി ....
ശങ്കർ .... പിള്ളേര് പൊളിക്കട്ടെ ....
മോളി ..... പിന്നെ ഞാൻ ഇവിടെ ആഹാരം ഉണ്ടാക്കുന്നുണ്ട് ... നീ ഇനി ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട ..... ഉച്ചക്ക് ഇങ്ങ് പോന്നേക്ക് .....
ആശയും കിരണും ഉച്ചയോടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെയെത്തി ... കിരണിന്റെ വീട്ടിലെ ഹാളിൽ എല്ലാവരും ഇരുന്നു ...... ആശ കൊണ്ടുപോകാനുള്ള സാധനങ്ങൾ മാറ്റി അടുക്കി വയ്ക്കുകയാണ് ...... കിരൺ കൂടെ നിന്ന് സഹായിക്കുന്നു ..... അപ്പോയെക്കും മോളിയും ജാനകിയും കഴിക്കാനുള്ള ആഹാരം മേശപ്പുറത്ത് കൊണ്ട് വച്ചു ...... യെല്ലാവരെയും കഴിക്കാൻ വിളിച്ചു ...... കിരണും ആശയും കൈ കഴുകി കഴിക്കാൻ ഇരുന്നു ...... എല്ലാവരും കഴിച്ചു തുടങ്ങി .....
മോളി ..... അവിടെ നിങ്ങൾ ഉണ്ടാക്കിയാണോ കഴിക്കുന്നത് ? അതോ പുറത്തുന്ന കഴിക്കുമോ ?
ആശ ..... തലേന്ന് എല്ലാം അരിഞ്ഞ് വയ്ക്കും രാവിലെ ഉണ്ടാക്കും ..... രാവിലത്തെ കാപ്പിയും ഉച്ചക്ക് കൊണ്ടുപോകാനുള്ളതും ഉണ്ടാക്കും .... വൈകുന്നേരം പുറത്ത് പോയി കഴിക്കും .......
മോളി .... കിരൺ നിന്നെ സഹായിക്കുമോ ?
ആശ ..... അതിന്റെ ആവശ്യം വരില്ല .... ഞാൻ ഇത്തിരി നേരത്തെ എഴുന്നേൽക്കും ...... പിന്നെ ഒരു ഓട്ടമാണ് .... ഞാൻ വൈകുന്നേരം നേരത്തെ വരുന്നതുകൊണ്ട് പണിയൊക്കെ പെട്ടെന്ന് തീർക്കും .......
മോളി ...... അവിടെ ആൾക്കാരൊക്കെ എങ്ങിനെ ?
ആശ .... ആഹ് ... കുഴപ്പമില്ല ..... എന്നും നടക്കാൻ പോകുമ്പോൾ എല്ലാവരെയും കാണും ...... ഞാനുമായിട്ട് എല്ലാവരും നല്ല കൂട്ടാണ് ...... ചേട്ടൻ ഇവിടെത്തെപോലെ തന്നെയാണ് .... അധികം ആരോടും സംസാരിക്കാറില്ല ....
എല്ലാവരും കഴിച്ചു കഴിഞ്ഞു ..... കിരണിനോടൊപ്പം ആശയും എണിറ്റു .... കിരൺ കൈ കഴുകി വന്നു ..... ആശ അവന്റെ കൈ തുടയ്ക്കാൻ ഒരു
💬 Comments
View all comments