0%

Chapter Title : പ്രേമവും കല്യാണവും [AARKEY]

Author : Kambikathakal Read All Parts 2.9K

അവനെ സംശയിച്ചതിൽ അവൾക്ക് അവനോട് സഹതാപം തോന്നി ....  കിരൺ അവളുടെ അടുത്തേക്ക് വണ്ടി നിർത്തി .. അവൾ പെട്ടെന്ന് വണ്ടിയിലേക്ക് കയറി .....

ആശ .... സാറെ വണ്ടി വിട്ടോ .....

കിരൺ ....എവിടേക്ക് .....

ആശ ..... പൊയ്ക്കോ ഞാൻ പറയാം .....

കിരൺ വണ്ടി മുന്നോട്ടെടുത്തു ...... വലിയൊരു ഷോപ്പിംഗ് മാളിൽ വണ്ടി നിർത്തി ..... അവൾ അവനെയും കൊണ്ട് ചിരിച്ചുകൊണ്ട് അതിനകത്തേക്ക് നടന്നു .... ഒരു ബ്രാൻഡഡ് ഷോപ്പിലേക്ക് അവൾ അവനെയും കൊണ്ട് കയറി ...... കുറെ ഷർട്ടുകൾ നോക്കി .... ഒന്നും മനസ്സിന് ഇഷ്ടപ്പെടുന്നില്ല .... അവസാനം ഒരു നീല കളർ ഷർട്ട് അവൾ കണ്ടുപിടിച്ചു ..... 3500 രൂപ ..... പിന്നെ അവനെയും വിളിച്ചുകൊണ്ട് ഒരു നീല ബോർഡർ മുണ്ടും വാങ്ങി നേരെ ഒരു വലിയ ഹോട്ടലിൽ കയറി ഫുഡും കഴിച്ച് വീട്ടിലേക്ക് വിട്ടു ......

കിരൺ ..... യെന്ത പരിപാടി ......

ആശ .... വരുന്ന ശനിയാഴ്ച ഒരു ടീച്ചറുടെ മോളുടെ കല്യാണമാണ് ...... നമ്മൾ പോകുന്നു ....

കിരൺ .... അതിന് ഇത്രെയും ടെൻഷൻ അടിച്ച് ഡ്രസ്സ് സെലക്ട് ചെയ്യേണ്ട വല്ല ആവശ്യവും ഉണ്ടോ ? വീട്ടിൽ നല്ല കുറെ ഡ്രസ്സ് ഉണ്ടായിരുന്നല്ലോ ?

ആശ ..... എന്റെ കൂടെ ജോലി ചെയ്യുന്നവരുടെ എന്ത് കാര്യത്തിനും  ഞാൻ സെലക്ട് ചെയ്തു തരുന്ന ഡ്രസ്സ് ഇട്ടാൽ മതി .... കാരണം അവരുടെ എല്ലാവരുടെയും മുന്നിൽ എന്റെ ഭർത്താവാണ് ......

ചേട്ടന്റെ ഫ്രണ്ട്സിന്റെ ഫങ്ക്ഷനു പോകുമ്പോൾ ചേട്ടന്റെ ഇഷ്ടത്തിന്

💬 Comments

View all comments