0%

Chapter Title : പ്രേമവും കല്യാണവും [AARKEY]

Author : Kambikathakal Read All Parts 2.9K

ഞാൻ ആനിയോട് പറയാം .....

കിരൺ .... അതൊന്നും നടക്കില്ല ..... മിക്കവാറും നീ എന്റെ തലയിൽ ആവും ......

ആശ ..... ഞാൻ എന്താ സുന്ദരിയല്ലേ ?

കിരൺ ..... സുന്ദരിയൊക്കെയാണ് .....  എന്നാലും അതിന്റെ അത്ര പോരാ

ആശ കിരണിന്റെ വയറ്റിൽ ഇടിച്ചു .......  വായിനോട്ടം ......  ഓഫിസിലും ഇങ്ങനെയാണോ ?

കിരൺ ..... ഓഫീസിൽ വായിനോട്ടമില്ല .....

ആശയും കിരണും പെണ്ണിന്റെയും ചെക്കന്റേയും അടുത്തേക്ക് പോയി ..... അവർ നല്ല സന്തോഷത്തിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ...... ആശ കിരണിനെ പരിചയപ്പെടുത്തി ...... അവൾ കിരണിനെ നോക്കി ചിരിച്ചു .....  കിരണിന്റെ കയ്യിൽ നിന്നും ഗിഫ്റ്റ് വാങ്ങി ആശ അവൾക്ക് കൊടുത്തു ..... കിരണിന്റെ കയ്യും പിടിച്ച് അവൾ ഒരു ചെയറിൽ ഇരുന്നു ......

കിരൺ .... നമുക്കും ഇതുപോലെ ഒരു കല്യാണമൊക്കെ നടത്തണമായിരുന്നു ......

ആശ .....  കൊല്ലും ഞാൻ ..... എന്നെ വിട്ടേക്ക് .... ഇതുപോലെ ഒരു സുന്ദരി പെണ്ണിനെ കെട്ടി അടിപൊളിയായി നടന്നോണം ..... ഞാൻ അത്രക്ക് ഭംഗി ഒന്നും ഇല്ലല്ലോ ?

കിരൺ ..... നീയും സുന്ദരി കുട്ടിയാണ് ..... എന്തോ എനിക്ക് നിന്നെ ഇപ്പോൾ വലിയ ഇഷ്ടമാണ് ......

കിരൺ അവളുടെ കണ്ണുകളിലേക്ക് നോക്കി .... അപ്പോയെക്കും അവിടെ താലികെട്ടൽ ചടങ്ങ് തുടങ്ങിയിരുന്നു ... പയ്യൻ താലി അവളുടെ കഴുത്തിൽ കെട്ടിയപ്പോൾ ആശയും കിരണും പരസ്പരം നോക്കി ......  ആശ അവളുടെ താലിയിൽ  പിടിച്ചു .......

ആശ .... നമുക്ക്  നാട്ടിൽ പോയി നിന്നാലോ .... ഒരു കൊതി

💬 Comments

View all comments