← Back to പ്രേത സംഭോഗം

Comments

പ്രേത സംഭോഗം · approved reader discussion

smitha • 16-11-2018 22:13

നന്നായി, നല്ല ഭംഗിയില്‍ എഴുതി. വളരെ നല്ല തുടക്കം.

Vijayakumar • 14-11-2018 21:22

Thudakkam superb ..
Oru variety theme .
Page kuuty adutha part pattannu poratta .m

MJ (madness of joke) • 15-11-2018 19:10

അടുത്ത പാർട്ട്‌ വന്നു.
            Broooiiii

പൊന്നു.? • 14-11-2018 17:22

തുടക്കം കൊള്ളാം...... ബാക്കി ഭാഗങ്ങളിൽ കൂടുതൽ പേജും, പിന്നെ..... എല്ലാം ഉണ്ടാവും അല്ലേ...?

????

MJ (madness of joke) • 14-11-2018 18:43

പൊന്നു,
       അടുത്ത പാർട്ടിൽ കമ്പി ഇല്ലാ കാരണം കഥയ്ക്ക് ഒരു തുടക്കം കിട്ടണമല്ലോ അതാണ്‌. പക്ഷെ ഭാഗം മൂന്ന് മുതൽ പക്കാ കളികൾ ഉണ്ടാവും.

kichu • 14-11-2018 17:06

thalarathe monnottu

Mj (madness of joke) • 14-11-2018 18:45

ഇനിയിത് വിരിഞ്ഞു കായിക്കണം... എന്നാണ് എന്റെ ഒരു ആഗ്രഹം

mJ (madness of joke) • 14-11-2018 15:24

താങ്ക്സ്,
      പുഷ്പനാഥ്‌ sir. നെ എനിക്ക് വളരെ ഏറെ ഇഷ്ട്ടം ആണ്. അദ്ദേഹത്തിന്റെ ഒരുപാട് നോവൽ ഞാൻ വായിച്ചിട്ടും ഉണ്ട്. പിന്നെ, എന്റെ ഗുരുവിന്റെ സ്ഥാനത്ത് ഞാൻ കാണുന്ന ഒരു എഴുത്തുകാരൻ ആണ് കോട്ടയം പുഷ്പാനാഥ്‌ sir. അതോണ്ട് ആ ലെവലിൽ ഞാൻ എത്തും എന്നുള്ള തങ്ങളുടെ അനുഗ്രഹം മനം നിറഞ്ഞു സ്വീകരിക്കുന്നു

shishu • 14-11-2018 13:00

കുറച്ചു കൂടി വിശദീകരണമായാൽ കൂടുതൽ നന്നാവു................
അടുത്തതിനായി കാത്തിരിക്കുന്നു

shishu • 14-11-2018 12:57

കുറച്ചു കൂടി വിശദീകരണമായാൽ കൂടുതൽ നന്നാവു................

gokul • 14-11-2018 10:37

Nice start

jo • 14-11-2018 09:38

നന്നായിട്ടുണ്ട്

Random guy • 14-11-2018 02:09

Macha kadha super. Please add more pages on next part.

Appo enghana pwolikale

asuran • 14-11-2018 00:05

കൊള്ളാം. ഒരു തുടക്കകാരന്റെ സംഭ്രമം ഒന്നുമില്ലാതെ അവതരിപ്പിച്ചു. പേജ് കുറവാണ്. പേജ് കൂട്ടി വിശദമായി എഴുതൂ.

MJ(madnees of joke) • 14-11-2018 15:26

തുടക്കക്കാരന്റെ സംഭ്രമം ഉണ്ട്. അത് നോവലിൽ പറഞ്ഞില്ലാ എന്നെ ഉള്ളു.
അത് എഴുതി അയച്ച സമയത്ത് അത് പബ്ലിഷ് ആകോ എന്നാ പേടി ഉണ്ടായിരുന്നു. ഇപ്പൊ ഈ കമ്മെന്റ് type ചെയുമ്പോളും കൈ വിറകുന്നുണ്ട് സഹോ....

Mj (madness of joke • 14-11-2018 15:29

പൊളിച്ചടുക്കി തരാം....

കിച്ചു..?... • 13-11-2018 23:13

വത്യസ്തമായ പേര് കണ്ടു നോക്കിയപ്പോൾ സംഗതി ഹൊറർ താഴേക്ക് വായിച്ചു വന്നപ്പോ ദേ എന്റെ പേര് സന്തോഷമായി സഹോ...

ഞാനും എന്റെ കഥയും വേറൊരാൾക്കും കൂടെ പ്രചോദനം ആകുക എന്നൊക്കെ പറയുമ്പോൾ സത്യം പറയാല്ലോ കേൾക്കാൻ നല്ല സുഖം (ആദ്യായിട്ടാ ഇങ്ങനെ ഒരാൾ പറയുന്നത് അതാ)

തുടക്കം നന്നായിട്ടുണ്ട് ഒരു ഹൊറർ സ്റ്റോറിക്ക് വേണ്ട സ്പാർക്ക് കൊടുക്കാൻ താങ്കൾ വിജയിച്ചിട്ടുണ്ട്.

പേജുകൾ വളരെ കുറവാണു എന്നത് കഥയുടെ സ്വീകാര്യത കുറക്കും  എന്നതാണ് കണ്ടു വരുന്നത്... അതുകൊണ്ടു കുറച്ചു കൂടെ ഒരു 10-15 നന്നാവും എന്ന് തോന്നുന്നു...

എന്തായാലും എനിക്കിഷ്ടമായി തുടരുക...

എല്ലാ ആശംസകളും
സ്നേഹപൂർവ്വം
കിച്ചു

Madness of joke • 14-11-2018 12:01

കിച്ചു മുത്തേ കുറെ കാലം ആയി ആഗ്രഹിക്കുന്നു ഒരു കഥ എഴുതാൻ തെന്റെ ഗ്രന്ഥരക്ഷസ് വായിച്ചപ്പോ ആണ് ഒരു തീം മനസ്സിൽ വന്നത്.
           അടുത്ത ഭാഗം കൂടുതൽ പേജുകൾ ഉള്ളത് ആവും

Dark knight മൈക്കിളാശാൻ • 13-11-2018 23:10

തുടക്കം കൊള്ളാം. ഇനി അടുത്ത പാർട്ടുകളിലും നല്ല പോലെ പ്രതീക്ഷയുണ്ട്.

Mandness of joke • 14-11-2018 11:57

ഉറപ്പായും നന്നായി എഴുതാൻ ശ്രെമിക്കും

MJ • 13-11-2018 23:04

Alpam lag venam.ith super fast pole..rasam undakki ezhuthu

Vinod • 13-11-2018 22:35

Machane nee policho pinna elarum parayum pole page kurache kootan nokuka

Mj • 14-11-2018 11:55

ആദ്യം ആയോണ്ട് എങ്ങനെ ആണ് റിപ്ലേ ഉണ്ടാവുക എന്ന് അറിയാതോണ്ടും ആണ്.
അടുത്ത ഭാഗം ഞാൻ കൂടുതൽ പേജ് എഴുതാം brooiii

അഭിരാമി • 13-11-2018 22:23

തുടക്കം കൊള്ളാം. ഇപ്പൊ ഒന്നും പറയാൻ ആയിട്ടില്ല. ഒബ്സർവഷനിൽ ആണ്. രണ്ടു മൂന്നു പാർട് വരാതെ ഇപ്പോളത്തെ അവസ്ഥയിൽ ഒന്നും പറയാൻ പറ്റുലാ.

MJ • 14-11-2018 11:53

അതൊക്കെ കഴിഞ്ഞിട്ട് പറഞ്ഞാൽ മതി
അധികം വൈകില്ല

Dark knight മൈക്കിളാശാൻ • 13-11-2018 22:07

പേര് കേട്ടപ്പോഴേ തന്നെ ത്രില്ലടിച്ചു. ഇനിയാണ് കഥ വായിക്കേണ്ടത്.