Chapter Title : പ്രിൻസ് [Thurumb]
ഒരു കാര്യം ചെയ്യ് തടി കുറയണ്ടെ.., വാ.. പതുകെ നടക്കാം . “
അവൾ ശോസം എടുത്ത് കൊണ്ട് നടക്കാൻ തുടങ്ങി.
അപ്പോഴാണ് ഏലതോട്ടത്തിലൂടെ പുതുതായി ഉണ്ടാക്കിയ റോഡ് എന്റെ ശ്രെദ്ധയിൽ പെടുന്നത്. ഞാൻ അവളോട് പറഞ്ഞു “ വാ.. നമുക്ക് ഇതിലൂടെ പോയി നോക്കാം . പുതിയ വഴി അല്ലെ , രസായിരിക്കും.”
കൂടാതെ കുറച് കേറ്റം കൂടെ ആയിരുന്നു ആ വഴി. അപ്പോ അവൾ സോഭാവികമായിട്ടും ഷീണിക്കും. അപ്പോ സഹായത്തിനെന്നപോലെ വല്ല തട്ടാലോ മുട്ടലോ കിട്ടോ നോക്കാലോ…🤓
പുതിയ വഴി ആയത് കൊണ്ടുതന്നെ പുതിയ കാഴ്ചകൾ ആയിരുന്നു. അവളെ സ്കാൻ ചെയ്തും വഴി പരിചയപ്പെട്ടും ഞങ്ങൾ അങ്ങനെ നടന്നു. നടക്കും തോറും അവൾക്ക് സ്റ്റാമിന കൂടുന്ന പോലെ.
പെട്ടന്ന് അവളുടെ കാൽ സ്ലിപ്പ് ആയി അവൾ എന്റെ മേലെ വീണു. ഞാനും അവളും കൂടെ ഒരു കട്ടിൽ വീണത് ഓർമ ഉണ്ട്. വേറെ ഒന്നും ഓര്മ ഇല്ല.
കണ്ണ് തുറന്നപ്പോ ഇരുട്ടിയിട്ടുണ്ട്. എവിടെ ആണെന്ന് മനസ്സിലാവുന്നില്ല.
അവൾ എവടെ? ഞാൻ എണീറ്റ് ഇരുന്നു . കയ്യും കാലും എല്ലാം നല്ല വേദന. എവടെ ഒക്കെയോ ഇടിച്ച പോലെ. ഞാൻ ചുറ്റിലും നോക്കി . ഇരുട്ടാണ്. മൊബൈൽ എടുത്ത് ലൈറ്റ് അടിക്കാൻ നോക്കി. പണ്ടാരം പോക്കറ്റിൽ നിന്നും പൊട്ടി പൊടിഞ്ഞിരിക്കുന്നു.
എന്താ സംഭവിച്ചത് എന്ന് ഞാൻ ഒന്ന് ആലോചിച്ചു നോക്കി.
വഴിയുടെ ഒരു സൈഡ് ചെരിഞ്ഞ കൊക്ക പോലെ ഉള്ളതായിരുന്നു. പക്ഷെ അത് പുല്ല് നിറഞ് വഴിയിൽ നിന്ന് കാണാൻ സാധിക്കില്ലായിരുന്നു. അബദ്ധവശാൽ അങ്ങോട്ടേക്കാണ് ഞങ്ങൾ
💬 Comments
View all comments