Chapter Title : പ്രിൻസിയുടെ ബംഗ്ലാവ് 2 [Fighter]
ബോധിച്ചിട്ടുണ്ട്.....
ടാ പിന്നെ നിനക്ക് ക്യാഷ് എന്തെങ്കിലും വേണോ...? കയ്യിൽ വല്ലതും ഉണ്ടോ...
ഞാൻ വേണ്ട ചേച്ചി ഇപ്പൊ ആവശ്യത്തിന് ഉണ്ട്
പ്രിൻസി നിനക്ക് ഗൂഗിൾ പേ ഉണ്ടോ...
ഞാൻ അതൊക്കെയുണ്ട് എന്നാലും ഇപ്പൊ വേണ്ട ചേച്ചി
പ്രിൻസി സാരമില്ല ഞാൻ ഒരു 10000 രൂപ ഇടുന്നുണ്ട് നിന്റെ കയ്യിൽ ഒന്നും ഉണ്ടാവില്ല എന്നെനിക്കറിയാം ഇവിടെ താമസം തുടങ്ങിയപ്പോൾ ഉള്ളതൊക്കെ കാലിയായിക്കാണും പിന്നെ ഭക്ഷണവും പുറത്തു നിന്നല്ലേ.....
ഞാൻ വേണ്ട ചേച്ചി ആവശ്യമുണ്ടെങ്കിൽ ഞാൻ ചോദിച്ചോളാം..
പ്രിൻസി, സാരമില്ല ഞാൻ ക്യാഷ് ഇടുന്നുണ്ട് ഇനിയും ആവശ്യമുണ്ടെങ്കിൽ ചോദിച്ചോ ട്ടാ....
ഞാൻ thank you ചേച്ചി ummaaaaa.......
പ്രിൻസി പോടാ ചെക്കാ നിന്റെയൊരു താങ്ക്സ്....
ടാ പിന്നെ നീ അടിക്കോ...?
ഞാൻ അടിക്കണമെന്ന് നല്ല ആഗ്രഹമുണ്ട് അവസരം വരട്ടെ നമുക്ക് പൊളിക്കാം..
പ്രിൻസി, അതല്ലടാ പൊട്ടാ നീ ഡ്രിങ്ക്സ് കഴിക്കോ എന്ന്
ഞാൻ ഹ ഹാ.. അങ്ങനെയൊന്നുമില്ല വല്ലപ്പോഴും ബിയർ കഴിക്കും എന്തെങ്കിലും സെലിബ്രേഷൻ ഉണ്ടെങ്കിൽ മാത്രം hot കഴിക്കും അതും വളരെ കുറച്ചു
പ്രിൻസി, ആ അത് മതി ഓവറായാൽ നിറുത്താൻ പാടാ.. ഞങ്ങൾക്ക് പിന്നെ ഡെയിനിങ് ടേബിളിൽ തന്നെ ഇതുണ്ടാവും എന്നാലും ഞാനും വല്ലപ്പോഴും മാത്രമേ കഴിക്കു ഇന്ന് എന്റെ വീട്ടിൽ നിന്നും എന്റെ അനിയത്തിയും അവളുടെ ഭർത്താവും സമ്മയുമൊക്കെ വന്നിരുന്നു അവർ നല്ല സ്വയമ്പൻ വൈൻ കൊടുന്നിട്ടുണ്ട്....
ഞാൻ ആഹാ വൈൻ എനിക്ക് നല്ല ഇഷ്ടമാണ് കുറച്ച് എനിക്ക് തരണട്ടോ..
പ്രിൻസി അത് പിന്നെ തരാതിരിക്കോ.... നാളെ അമ്മയെ കൊണ്ട് ഹോസ്പിറ്റലിൽ പോവ്വാ ബിന്ദു
💬 Comments
View all comments