0%

Chapter Title : പ്രിൻസിയുടെ ബംഗ്ലാവ് 2 [Fighter]

Author : Kambikathakal Read All Parts 473

ടാ നീയെവിടെ..

ഞാൻ ഞാൻ എത്താറായി ചേച്ചി വണ്ടി എടുത്തില്ല നടന്നാ വന്നത്..

പ്രിൻസി ആ അത് നന്നായി...
പുറകിലെ വാതിൽ ഞാൻ ലോക്ക് ചെയ്തിട്ടില്ല നീ അതുവഴി കയറി വന്നാൽ മതി നീ നേരെ മുകളിലേക്ക് പൊയ്ക്കോ മോൻ ഉറങ്ങിയിട്ടില്ല ഞാൻ അവനെ ഉറക്കി മുകളിലേക്ക് വന്നോളാം നീ മുകളിൽ എത്തിയാൽ ഒരു മെസ്സേജ് അയച്ചാൽ മതി..

ഞാൻ ശരി ചേച്ചി പേടിയാവുന്നുണ്ട്...

പ്രിൻസി പേടിക്കണ്ടടാ നീ സൂക്ഷിച്ചു വന്നാൽ മതി

ഞാൻ ശരി ചേച്ചി..

ഞാൻ കാൾ കട്ട് ചെയ്തു നേരെ പുറകിലെ ഗേറ്റിന് അടുത്തെത്തി ഗേറ്റ് ചാടി പറമ്പിനു ഉള്ളിൽ എത്തി നടന്നു.... ഔട്ട്‌ ഹൗസിനു മുന്നിൽ എത്തിയപ്പോ ചെറുതായൊന്നു പേടി തോന്നി....
ഞാൻ ഔട്ട്‌ ഹൗസിന്റെ ജനലിന്റെ ഇടയിലൂടെ അകത്തേക്ക് നോക്കി
പക്ഷെ അതിനുള്ളിൽ അനക്കമൊന്നും കേൾക്കുന്നില്ല അവർ ഉറങ്ങി തോന്നി....

അങ്ങനെ ബംഗ്ലാവ് ലക്ഷ്യമാക്കി നടന്നു...
തേയില തോട്ടമായത് കൊണ്ട് വല്ല ഇഴ ജന്തുക്കലുണ്ടോ പേടിച്ചു മൊബൈൽ ഫ്ലാഷ് അടിക്കാനും വയ്യല്ലോ

അങ്ങനെ ഒരു വിധം
ബംഗ്ലാവിന് പുറകിലെത്തി ഞാൻ മെല്ലെ വാതിൽ തുറന്നു അകത്ത് കയറി വാതിൽ കുറ്റിയിട്ടു ചുറ്റും നോക്കി ആരുമില്ല.. അല്ലെങ്കിലും ആരും ഇല്ലല്ലോ ഇവിടെ

കോണി കയറി മുകളിൽ എത്തി.....

ബാൽകണിയിൽ പോകാൻ തോന്നിയില്ല മൂന്നു റൂമുണ്ട് അതിൽ ഒന്നിൽ കയറി

ഫോൺ എടുത്ത് ചേച്ചിക്ക് മെസ്സേജ് അയച്ചു ചേച്ചി ഞാൻ ഇവിടെ എത്തി....

ചേച്ചിയുടെ റിപ്ലൈ വന്നു ശരി ടാ ഞാനിപ്പോ വരാം മോൻ ഉറങ്ങി....

ഒരു 5 മിനുട്ട് കഴിഞ്ഞു കാണും

💬 Comments

View all comments