Chapter Title : പ്രിയ ഹോട്ട് വൈഫ് 4 [Shafeek]
മുന്നര മണിക്കൂർ കൊണ്ട് അവർ വാൾപ്പാറയെത്തി…ഒരു വലിയ തേയില തോട്ടത്തിന്റെ നടുവിലുള്ള ഒരു വേസ്റ്റേൻ രൂപത്തിലുള്ള റിസോർട്ടിലേക്ക് പ്രദീപ് കാർ കയറ്റി…
പ്രിയ ഇറങ്ങി കൂടെ പ്രദീപ്പും അയാൾ ഡിക്കി തുറന്നുകൊണ്ട് ഒരു ബാഗ് എടുത്തു കൊണ്ട് തന്റെ ഐഡി കാണിച്ചു ചെക് ഇൻ ചെയ്തു ..
“ഇവിടെയൊന്നും ആരെയും കാണുന്നില്ലാലോ പ്രദീപ്”
“ഓ പറയാൻ മറന്നു ഇതൊരു പ്രൈവറ്റ് റിസോർട്ടാണ് കൂടാതെ ചെറുതും രണ്ട് ജോലിക്കാർ ഒഴിച്ചാൽ ഇവിടെ മറ്റാരും ഉണ്ടാകില്ല”
“കസ്സിൻസ്സൊക്കെ എപ്പോൾ വരും”
“അവരൊക്കെ വന്നോളും പ്രിയ വാ ഞാൻ ഈ ബാഗ് റൂമിൽ വെക്കട്ടെ”
റിസപ്ഷനിസ്റ്റ് നൽകിയ കിയും കൊണ്ട് അയാൾ മുന്നേ നടന്നു. പിന്നാലെ പ്രിയയും, പിന്നെ ഒരു ഗ്ലാസ്സ് ഡോർ തുറഞ്ഞുകൊണ് അയാൾ അകത്തേക്ക് കയറി.
വളരെ വലിയൊരു ഏരിയയായിരുന്നു അത് ഒരു പ്രൈവറ്റ് പൂളും, ബാത്തുറൂമും ഒരു കിംഗ് ബെഡും കട്ടിലും അടങ്ങുന്ന പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന വലിയയൊരു ഓപ്പൺ മുറി… പ്രിയ നേരെ ചെന്ന് പൂളിന്റെ പിന്നീലെ ഗ്ലാസ്സ് കാർട്ടൻ മാറ്റി അങ്ങ് താഴെ താഴ് വര വരെയുള്ള തേയിലതോട്ടം അവളെ പുളകം കൊള്ളിച്ചു…
“കൊള്ളാം നല്ല വ്യു”
“ഞാൻ ഇവിടെ ഇടക്ക് വരാറുണ്ട് പ്രിയക്ക് ഇഷ്ടം അയോ”
“മ്മ് സൂപ്പർ ”
“ഇനി നമുക്ക് പുറത്തൊക്കെ ഒന്ന് ചുറ്റി കാണാം”
“ഞാൻ റെഡി”
അവളുടെ കണ്ണുകൾ തെളിഞ്ഞു…
ചിന്ന കള്ളാർ ഫാള്സ്, നിറർ ഡാം,, കൂഴങ്കൾ റിവർ, ആരോ വ്യൂ പോയിന്റ്, എന്നിവയെല്ലാം പ്രദീപ് അവളെ ചുറ്റി കാണിച്ചു ഇടക്കുള്ള അവന്റെ തുറിച്ചു നോട്ടം
💬 Comments
View all comments