0%

Chapter Title : പ്രിയ ഹോട്ട് വൈഫ് 6 [Shafeek]

Author : kkstories Read All Parts 3.3K

വളിച്ച ചിരി പാസാക്കി..

“മ്മ് എന്നാൽ ഓക്കേ രണ്ടും പോയ്യി പഠിക്കാൻ നോക്ക്”

അവൾ അവിടെ നിന്നും മാറി..

അന്നത്തെ ദിവസം ആഷിക്കിനോട് സംഭവിച്ചതൊക്കെ പറഞ്ഞപ്പോൾ തന്നെ അവന് വല്ലാത്തൊരു ആവേശം കേറിയ പോലെ പ്രിയക്ക് തോന്നി, ഓരോ ദിവസം വിളിക്കുമ്പോളും അവന്റെ പ്ലാനെന്താണെന്നു അവൾ ചോദിക്കുമെങ്കിലും ഒരു അക്ഷരം പോലും പറയാൻ അവൻ നിന്നില്ല അങ്ങനെ ഞായർ ദിവസം ആറുമണിക്ക് അവന്റ കാൾ വന്നതും പ്രിയ ഞെട്ടി കൊണ്ടാണ് എണീറ്റത്..

“എന്താ ഏട്ടാ രാവിലെ തന്നെ വിളിച്ചേ എനിക്കൊറങ്ങണം വെച്ചേ ഒന്ന്…”

“എടി പോത്തേ എണീക്ക് മതി ഉറങ്ങിയത് ഇന്ന് കുറെ പണിയുണ്ട്….”

“എനിക്കൊന്നും വയ്യ അവര് വന്നിട്ട് ചെയ്തോളും ഞാൻ ഉറങ്ങുവാ”

“അപ്പോൾ നമ്മടെ പ്ലാനോ????”

“മ്മ് അതിന് എനിക്കറിയുവോ അത് ഇനിയേലും പ്ലാൻ പറ ഏട്ടാ ”

പ്രിയ കെഞ്ചി…

“പറയാം മോള് ഒന്ന് കുളിച്ച് ഫ്രഷായി വാ””

“എനീക്ക് രാവിലെ മടിയാ ഏട്ടാ കുളിക്കണോ ഉറക്കം പോകും”

“പോയി കുളിക്കെടി പോത്തേ”

“മ്മ് വെക്ക് വരാം ”

അവൾ ചെറിയ ദേഷ്യത്തോടെ ഫോൺ കട്ടാക്കി കൊണ്ട് കുളിച്ച് പ്രഭാത ഭാഷണവും കഴിച്ചു കൊണ്ട് തന്റെ മുറിയിലേക്ക് കയറി ആഷിക്കിനെ തിരിച്ചു വിളിച്ചു…

“ഇനി പറ ഏട്ടാ എന്താ പ്ലാൻ???? ”

“കട്ടിലിന്റെ അടിയിൽ നിനക്കൊരു കവർ ഞാൻ വെച്ചിട്ടുണ്ട് തുറന്നു നോക്കിക്കേ”

“എവിടെ”

പ്രിയ കുനിഞ്ഞു കൊണ്ട് കട്ടിലിന്റെ അടിയിലേക്ക് നോക്കി അവിടെയൊരു ആമസോൺ കൊറിയർ ബോക്സ് ഉണ്ടായിരിന്നു…

“എന്താ ഏട്ടാ ഇതിൽ അരാ ഇവിടെ ഇതു വെച്ചേ ”

“നീ

💬 Comments

View all comments