0%

Chapter Title : പ്രിയ ഹോട്ട് വൈഫ് 6 [Shafeek]

Author : kkstories Read All Parts 3.3K

അമലിന്റെയും ഡ്രെസ്സാണ് കാണുന്നത്. അവൾ അതൊക്കെ കൈയിൽ എടുത്തു…

“അമലേ…അനന്തു……നിങ്ങൾ എവിടെയാ”

അവൾ നീട്ടി വിളിച്ചു ഇനി ബാത്‌റൂമിൽ നിന്നിട്ടു കാര്യമില്ലെന്നു മനസിലായ അമലും അനന്തുവും ധൈര്യം സംബരീച്ചു കൊണ്ട് പുറത്തേക്കിറങ്ങി….

രണ്ടു പേരുടെയും കോലം കണ്ടതും പ്രിയക്ക് ചിരി പൊട്ടി..

“ഇതെന്താടാ കോലം”

“എന്റെ ടിച്ചറെ ഞങ്ങൾ വരുമ്പോൾ ടിച്ചർ ഉറങ്ങുവായിരിന്നു പിന്നെ ശല്യമുണ്ടാക്കാതെ ഞങ്ങൾ ഡ്രെസ്സ് മാറ്റുമ്പോൾ അല്ലേ സാറ് വന്നേ അപ്പോളേക്കും ഇങ്ങോട്ട് ഓടി കേറി ഒളിച്ചു…”

“എന്തിന് ക്ലാസ്സിൽ പേടിച്ചാൽ പോരെ സാറിനെ ”

അവൾ ചിരിച്ചു…

“പ്രിയ ടിച്ചർ തന്നെയല്ലേ പറഞ്ഞേ ഇവിടെ ഞങ്ങൾ പണിയാൻ വരുന്നതാരും ഒന്നുമറിയണ്ടാന്ന്….. സജി സാറ് കണ്ടാൽ പിന്നെ അത് മതി ടിച്ചറെ കുറ്റക്കാരിയാക്കും ഞങ്ങൾക്ക് ഞങളുടെ ടിച്ചറാ വലുത് ”

“മ്മ് മനസ്സിലായി എന്നാൽ രണ്ടും ഡ്രെസ്സ് മാറ്റാൻ നോക്ക്”

“അയ്യോ ടിച്ചറെ ആ കാര്യം മറന്നു ഡ്രെസ്സെടുത്തില്ല”

അനന്തു ചാടി പറഞ്ഞു….

“പിന്നെ എന്തിടാൻ വേണ്ടിയാ രണ്ടും കൂടെ ഉള്ളത് അഴിച്ചു മാറ്റിയെ ”

“അത് പിന്നെ…. ഞങ്ങള്……ഇവിടെ തോർത്ത്‌ വല്ലതും കാണുമെന്ന് വിചാരിച്ചാ”

“മ്മ് നോക്കട്ടെ ഉണ്ടോന്നു ”

“ടിച്ചറെ ഇ ഡ്രെസ്സിൽ നല്ല ഭംഗിയുണ്ട് കേട്ടോ കാണാൻ ”

“ചുമ്മാ പറയല്ലേ ”

“സത്യം ടിച്ചർക്ക് ഇതേപോലുള്ള മോഡേൺ ഡ്രെസ്സാണ് നല്ലത്…..”

“മതിയെടാ പതപ്പിച്ചത്”

ആ പുകഴ്ത്തൽ ഇഷ്ടമായെങ്കിലും പ്രിയ അവരെ നോക്കി ചുണ്ടു വക്രിച്ചു….

“സത്യം”

രണ്ടു പെരും ഒരേ ശബ്ദത്തിൽ പറഞ്ഞു…

“ ഹ്മ് മതി….മതി,, നിങ്ങൾ ഹാളിൽ ഇരിക്ക് ഞാൻ ചായ ഇട്ടു തരാം”

💬 Comments

View all comments