0%

Chapter Title : പ്രിയ ഹോട്ട് വൈഫ് 6 [Shafeek]

Author : kkstories Read All Parts 3.3K

നോക്കി..

“സോറി പ്രിയ എനിക്കതു പറ്റിയില്ലാ ഞാൻ ഒരു കാര്യം പറയട്ടെ”

“മ് പറ”

“മോശമായി അല്ലാട്ടോ കാര്യമായി പറയുകയാ പ്രിയയെ കണ്ടാൽ ആർക്കും കൻഡ്രോൾ പോകും പിന്നെ എന്റെ കാര്യം പറയണേ എത്ര നാളായി കൊതിക്കുന്നതന്നെന്നു അറിയുവോ എന്റെ മുത്തിനെ ”

“ ച്ചീ….പതുക്കെ ആരേലും കേൾക്കും ഇനി ഇങ്ങനെ ഉള്ളതൊന്നും എന്നോട് സാറ് സംസാരിക്കേണ്ടതില്ല ഞാൻ എല്ലാം ഇന്നലെത്തോടെ നിർത്തി ഹ്മ് ”

“പ്രിയാ പ്ലീസ്….”

“പ്ലീസ് സാറ് മാറിക്കെ എനിക്ക് ക്ലാസ്സെടുക്കണം”

അയാൾ അവളെ തടഞ്ഞെങ്കിലും അവൾ നില്കാതെ ക്ലാസ്സിലേക്ക് കയറി പോയിരിന്നു…

നദിർഷ, പ്രദീപ്‌ പോലെയല്ല സജി അയാളുടെ കൂടെയാണ് താൻ എന്നും ജോലി ചെയ്യണ്ടത് അയാളെ അധികം വളരാൻ വീട്ടാൽ കോളേജിൽ പോലും തൊട്ടും തലോടാനും അയാൾ മടിക്കില്ലെന്നു അവൾ ഓർത്തു…

‘ടിച്ചർ എന്താണ് ഓർക്കുന്നത് ”

ക്ലാസ്സിൽ സ്റ്റേക്കായി നിൽക്കുന്നത് കണ്ടതും അമൽ അടുത്തേക്ക് വന്നു… അവന്റെ നോട്ടവും ഭാവവും അവളെ കൊത്തി വലിച്ചു… അ കണ്ണുകളിലെ കാമം ഒരു നിമിഷം കൊണ്ടവൾക്ക് മനസിലായി.. അ കണ്ണിലെ തിഷ്ണത അവളെ ഭയപ്പെടുത്തി.. ഓരോ ക്ലാസ്സിലും തോറ്റു തോറ്റു പഠിച്ച അ കോളേജിളെ ഒരു വലിയ തെമ്മാടിയായിരുന്നു അമൽ,കൂടെ അ അനന്തുവും രണ്ടു പെരും കണക്കാണെന്ന് അവൾ ഓർത്തു……

“എവിടെ ക്ലാസ്സിലെ മറ്റു കുട്ടികൾ”

അവിടെ അവർ രണ്ടുപേരുമല്ലാതെ മറ്റാരും ഇല്ലെന്ന് മനസ്സിലാക്കിയ പ്രിയ തെല്ലും വിറയലോടെ ചോദിച്ചു..

“ എല്ലാരും അസൈയിൻ മെന്റ് വെക്കാൻ പോയി ടിച്ചറെ”

“നിങ്ങൾ വെച്ചില്ലേ”???

മറുപടി പറയാതെ അവൻ താഴോട്ട് നോക്കി നിന്നു..

💬 Comments

View all comments