0%

Chapter Title : പ്രിയ ഹോട്ട് വൈഫ് 6 [Shafeek]

Author : kkstories Read All Parts 3.3K

നോട്ടെഴുതാൻ തീരുമാനിച്ചത് അതെടുത്തു മുമ്പിൽ വെച്ചതും ആഷിക്കിന്റെ കാൾ വന്നു …

“എന്റെ മുത്ത് എന്തെടുക്കുവാ കിടന്നോ ”????

പതിവിലും കൂടുതൽ അവൻ കൊഞ്ചി കുഴയൂമ്പോൾ പ്രിയക്ക് കാര്യം മനസ്സിലായിരിന്നു…

“എന്താ മോനെ നല്ല മൂടിലാണല്ലോ ഇന്ന്”

“കുറച്ച് മോളെന്തെടുക്കുവാ”

“ഒന്നും പറയണ്ട ക്ലാസ്സിൽ ഒരു രണ്ട് വായിനോക്കിയുണ്ട് അതിൽ ഒരുത്തന്റെ നോട്ടെഴുതുവാ”

“ആഹാ കൊള്ളാല്ലോ അത്രക്കും വായി നോക്കിയാണോ ”

“ഹോ ഒന്നും പറയണ്ട ഏതു സമയവും എന്റെ ശരീരത്തിൽ തന്നെയാ നോട്ടം ചില സമയത്തെ നോട്ടം കണ്ടാൽ തുണിഉരിഞ്ഞു പോകും”

“അപ്പോൾ ശെരിക്കും തുണിയൂറിഞ്ഞാൽ എന്താവുമല്ലേ പിള്ളേരുടെ നിന്ന നിൽപ്പിൽ പോകും ”??

“അയ്യെ പൊക്കോണേ വിർത്തികേട് പറയാതെ”

“ വൃത്തികേടോ നിന്റെ ശരീരമോ??? പിന്നെ എങ്ങനുണ്ട് കാണാൻ അവന്മാര്”

ആഷിക്ക് ചെറു ചിരിയോടെ ചോദിച്ചു…

“എന്താ മോന്റെ ഉദ്ദേശം”

“നീ പറ മുത്തേ കേൾക്കട്ടെ ”

“കൊള്ളാം എന്നാലും മെലിഞ്ഞിട്ടാണ്”

“അപ്പോൾ കൊള്ളാം അല്ലേ ഇഷ്ടവായി ?? “

“എന്റെ പൊന്നെ അതെന്റെ സ്റുഡൻസ്സാണ് വൃത്തികേട് പറയാതെ”

“സെക്സ്സിൽ നമ്മളെക്കാൾ പ്രായം കുറഞ്ഞവരുടെ കൂടെ ബന്ധപെട്ടാൽ നമ്മടെ പ്രായവും കുറയുമെന്നാണ് പഠനം തെളിയിക്കുന്നതത്”

“പിന്നെ എന്ന് വെച്ച് അവരുടെ കൂടെ കിടക്കാൻ പറ്റുവോ ഇയാൾക്ക് ഇന്ന് വല്ലാത്ത പ്രാന്താണല്ലോ ”????

“ കുറച്ച് വട്ടാണെന്ന് കുട്ടിക്കോ നിയ്യ് ”

“കുറച്ചല്ല വല്ലാണ്ട് കൂടുതലാണ്”

പ്രിയ ചിരിച്ചു പിന്നെ പതിയെ അ നോട്ട് തുറന്നു…

അതിൽ നിന്നും ഒരു പേപ്പർ താഴേക്ക് വീണു നിലത്തുനിന്നും അതെടുത്തു തുറന്നു നോക്കിയതും

അവളുടെ ചങ്കിൽ ഒരു വെള്ളിടി

💬 Comments

View all comments