0%

Chapter Title : പ്രിയ ഹോട്ട് വൈഫ് 6 [Shafeek]

Author : kkstories Read All Parts 3.3K

വീട്ടിലേക്ക് വിളിക്ക്”

“അയ്യടാ വേണ്ട”

“വേണം പറയുന്നത് കേൾക്ക് ”

“എന്നിട്ട് കര്യം പറ ഏട്ടാ ”

“അവർക്കുള്ള ശിഷ ഞാൻ അപ്പോൾ പറയാം അതല്ലേ അതിന്റെ രസം …”

“എന്റെ ഏട്ടാ പറയുന്നുണ്ടോ ടെൻഷനാക്കുന്നു കോപ്പ്”

“തത്കാലം മോള് ചിന്തിച്ചു കിടക്കാൻ നോക്ക് കേട്ടോ ഞാൻ വെക്കുവാ”

“അയ്യോ പോകല്ലേ”

പിന്നെ അവൾ എന്തേലും പറയുന്നതിന് ആഷിക്ക് ഫോൺ കട്ട്‌ ചെയ്തിരുന്നു……

ദേഷ്യം വന്ന പ്രിയ വീണ്ടും അങ്ങോട്ട് വിളിച്ചു..

“എന്താടി എനിക്ക് വർക്കുണ്ട്”

“അങ്ങനിപ്പം എന്റെ സമാധാനം കളഞ്ഞിട്ട് പോണ്ട ഞാൻ എന്താ അന്ന് ചെയ്യണ്ടേ പറ ”

“എന്റെ മോള് ആദ്യം ഒരുകാര്യം ചെയ്യണം നീ ഇ കോമിക്ക് കണ്ടതായി തത്കാലം നടിക്കണ്ട മറ്റെന്തേലും കള്ളം പറഞ്ഞാൽ മതി”

“മ്മ് എന്നിട്ട്”

“പിന്നെ ഞാൻ പറഞ്ഞത് പോലെ ചെയ്യണം നാളെ കോളേജിൽ വെച്ച് അവരെ കണുമ്പോൾ ഒരു കാരണമുണ്ടാക്കി വീട്ടിലേക്ക് ഷെണിക്ക്”

“ഏട്ടാ ഞാൻ ഇപ്പോളാ ഒരു കാര്യം ആലോച്ചത് വരുന്ന ഞ്യായർ വിട്ടിൽ ക്ലനിംഗിന് ആരെയേലും നിർത്താൻ പ്ലാനുണ്ട് അത് അവന്മാരെ കൊണ്ട് ചെയ്യിപ്പിച്ചാലോ”

അത് കേട്ടതും ആഷിക്കിന്റെ കണ്ണുകൾ വിടർന്നു….

“സൂപ്പർ അത് മതി പിന്നെ അന്ന് രാവിലെ ഞാൻ വിളിക്കും എല്ലാം ഞാൻ പറയുന്നത് പോലെ ചെയ്താൽ മതി ഒരു കിടിലൻ പണി നമുക്ക് കൊടുക്കാം ”

“ പട്ടികൾ മ്മ് കൊടുക്കണം ”

പ്രിയ പല്ലു കടിച്ചു….

“എന്നാൽ എന്റെ മുത്ത് നോട്ടെഴുക്കോ വർക്ക് കുറചൂണ്ട് തീർക്കാൻ ”

“ഓക്കേ”

“ഉമ്മാാാ”

ആഷിക്ക് ഫോൺ കട്ട്‌ ചെയ്തു….

💬 Comments

View all comments