0%

Chapter Title : പ്രിയ [മിസ്റ്റര്‍ അപ്പുക്കുട്ടന്‍]

Author : Kambikathakal Read All Parts 196
ഓക്കെ ഇറ്റ് മൈ പ്ലഷര്‍ ഞാന്‍ പറഞ്ഞു. ഒരഞ്ചു മിനുട്ട് ഞാനിപ്പം വരാമെന്ന് പറഞ്ഞ് അവള്‍ റൂമിലേക്ക് പോയി. അവളെ പറ്റി പറഞ്ഞില്ലല്ലോ.. അവള്‍ എന്റെ സുഹ്യത്താണ് കൂടെ പഠിച്ചതാണ് എകദേശം നമ്മുടെ നടി നിത്യാ മേനോന്റെ ബോഡിയാണ് നിത്യാമേനോന്റെ ഒരു മോഡേണ്‍ വേര്‍ഷന്‍. അവള്‍ മാറ്റിവന്നു ഞാങ്ങള്‍ വീടു പൂട്ടി പുറത്തേക്കിറങ്ങി മുറ്റത്തെ മിനി കൂപ്പര്‍ കണ്ട് ഞാനിതെന്തേ കയറിവരുമ്പോള്‍ ശ്രദ്ധിച്ചില്ലാ എന്നു ഞാന്‍ കരുതി അവള്‍ ഡ്രൈവര്‍ സീറ്റിലേക്ക് കയറി ഞാന്‍ ഫ്രണ്ടില്‍ അവളുടെ കൂടെ ഇരുന്നു. സിറ്റിയിലുള്ള ഒരു മാളിലേക്ക് അവള്‍ കാര്‍ പായിച്ചു ഇടക്കിടെ എന്തൊക്കൊയോ അവള്‍ ചോതിക്കുന്നുണ്ടായിരുന്നു. ഞാന്‍ അതിനെല്ലാം ഉത്തരവും കൊടുത്തു മാളില്‍ എത്തി അവള്‍ എന്തൊക്കെയോ വാങ്ങിക്കൂട്ടി ഞാന്‍ അവളുടെ കൂടെ ഷോപ്പിങ്ങിനും മറ്റും സഹായിച്ചു. മടങ്ങിവരുന്ന വഴിക്ക് അവള്‍ എന്നെയും കൂട്ടി ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലിന്റെ റെസ്‌റ്റോറന്റിലേക്ക് പോയി ഞാങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അവള്‍ ചോദിച്ചു നിനക്ക് എന്റെ കൂടെ സ്‌റ്റേറ്റ്‌സിലേക്ക് വന്നൂടെ. ഞാന്‍ അമ്പരന്നു പ്രിയ : ഞാന്‍ കാര്യമായി ചോതിച്ചതാടോ. എന്തായാലും നിനക്ക് വര്‍ക്കുകള്‍ ഒന്നും തന്നെയായില്ല നിനക്ക് ഞാന്‍ ഒരു വര്‍ക്കും തരാം. നീ നല്ലോണം പഠിച്ചതല്ലേ നീ അവസാനം സോഫ്റ്റ്വയര്‍ എഞ്ചിനിയറിങ്ങ് അല്ലേ കഴിഞ്ഞത്. നിന്നെ ഞാന്‍ കമ്പനിയിലേക്ക് എടുത്തിരിക്കുന്നു. എന്താ സമ്മതമാണോ..? എനിക്ക് എന്താണ് പറയേണ്ടതെന്ന് അറിയാതെയായി പ്പോയി അമ്പരന്നു ഞാന്‍ കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാന്‍ ചോതിച്ചു.
നീ ഇത് തമാശക്ക് ചോദിച്ചതാണോ. ?? പ്രിയ : ഞാന്‍ അങ്ങനെ എന്തെങ്കിലും തമാശക്ക് ചോദിക്കാറുണ്ടോ.. നിന്നോട്

💬 Comments

View all comments