Chapter Title : പ്രിയ മിസ്സ് & സ്റ്റുഡന്റസ് [Crypto kid]
ഫിഗർ ആണ് സ്നേഹായിക്കു
ദേവൻ : "അവളുടെ അടുത്തുള്ളത് അവളുടെ കൂട്ടുകാരി ആണ് ഒരേ കോളേജ് ആൻഡ് ഒരേ ക്ലാസ്സിൽ ആണ് രണ്ടും "
ഞാൻ അവളെ ഒന്നു നോക്കി അവൾക്ക് മെലിഞ്ഞതും ഫിറ്റ് ആയതുമായ ഒരു ബിൽഡ് ഉണ്ട്, സ്വാഭാവികമായി നീളമുള്ള, കടും തവിട്ട് അല്ലെങ്കിൽ കറുത്ത മുടി, പലപ്പോഴും സ്വതന്ത്രമായി ഒഴുകുന്ന തിരമാലകളിൽ സ്റ്റൈൽ ചെയ്തിരിക്കുന്നു.
ഇരുണ്ട തവിട്ട് കണ്ണുകൾ.
ഏകദേശം 5 അടി 4 ഇഞ്ച് അവൾ ഒരു ബ്ലാക്ക് ലെഗ്ഗിൻസും വൈറ്റ് ഫുള്ള് സ്ലീവ് ടീഷർട്ടും ആയിരുന്നു കാണാൻ മലയാളം സിനിമ നടി ഇഷ്തേർ അനിലിന്റെ ലുക്ക്.
ഞാൻ : "അവളുടെ പേര് എന്താണ് മച്ചു?"
അവൻ : "അലീന"
പെട്ടന്ന് സ്കൂളിൽ ലാസ്റ്റ് ബെൽ അടിച്ചു
തുടരും.
.
.
.
.
.
എന്റെ ഫസ്റ്റ് സ്റ്റോറി ആണ് അഭിപ്രായം അറിഞ്ഞിട്ട് വേണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ
ഇൻസ്പിരെഡ് ഫ്രം : അമൽ srk, dark knight, renuka.
Special thanks to all of you
എന്റെ ഇഷ്ടപ്പെട്ട എഴുത്തുകാരന്നു നിങ്ങൾടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
💬 Comments
View all comments