0%

Chapter Title : പ്രിയാനന്ദം 2 [അനിയൻ]

Author : Kambikathakal Read All Parts 469

പിന്നെ ചേച്ചി ടൈപ്പ് ചെയ്യാൻ തുടങ്ങി..

" ടാ സാരമില്ല., നിനക്ക് ഇപ്പോ എന്നെ പോലെ ഒരു നല്ല ഫ്രണ്ടിനെ കിട്ടിയില്ലേ.. നീ മറ്റെന്നാൾ ഫ്രീ ആണെങ്കിൽ വാ നമുക്ക് ഒന്ന് കറങ്ങാൻ പോവാം.. എന്താ??

അടിവയറ്റിൽ ഒരു തരിപ്പ് പോലെ.. എല്ലാം ഇത്രേം പെട്ടെന്നാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല... അതും ഇന്നലെ രാത്രി കണ്ടു., ഇന്ന് രാത്രിയായപ്പോൾ സെറ്റ്...

അതിനെന്താ ചേച്ചി... ഞാൻ ഫ്രീ ആണ്...

" നിന്റെ കയ്യിൽ ബൈക്ക് ഇല്ലേ "

ഉണ്ട് ചേച്ചി... സ്ഥലം, സമയം, ഒക്കെ ചേച്ചി പറയുന്നപോലെ...

" നാളെ എനിക്ക് ഒരു റിലേറ്റീവ് ന്റെ വീട്ടിൽ പോവാനുണ്ട്... അതാ... ഇല്ലെങ്കിൽ നാളെ തന്നെ നമുക്ക്  മീറ്റ് ചെയ്യരുന്നു.... "

ഇവൾ കൊള്ളാമല്ലോ...കഴപ്പ് മൂത്ത ഐറ്റം തന്നെ.. കെട്ടിയോൻ കൂടെ ഇല്ലല്ലോ ,, കഴപ്പ് കണ്ടില്ലെങ്കിലേ അത്ഭുതം ഉള്ളു...  എന്തായാലും 1 ദിവസം കൂടെ കഴിഞ്ഞാൽ അനിതച്ചേച്ചിയുമായി ഒരു ഡേറ്റിംഗ്.... എന്തെങ്കിലും ഒക്കെ നടന്നാൽ മതിയാരുന്നു....

അത് സാരമില്ല., ഒരു ദിവസത്തെ കാര്യമല്ലേ... ഞാൻ വെയിറ്റ് ചെയ്യാം ചേച്ചി.. ഞാൻ  തിരിച്ച്  റിപ്ലൈ കൊടുത്തു,

( താഴെ നിന്ന് ആരോ വരുന്നപോലെ ഒരു ശബ്ദം., ചിലപ്പോൾ പ്രിയചേച്ചി ആവും.. ഞാൻ അനിതച്ചേച്ചിയോട് നമ്പർ ഇട്ട് ചാറ്റ് അവസാനിപ്പിച്ചു... എന്തായാലും കോഴി കൂട്ടിൽ കേറി ഇനി  പതുക്കെ ഫ്രൈ അടിക്കാം ... )

കയ്യിൽ  മാറാല അടിക്കുന്ന ചൂലും ആയി ചേച്ചി റൂമിലേക്ക്  വന്നു .. ഞാനും ചേച്ചിയെ സഹായിക്കാൻ കൂടെ കൂടി... ജോലിക്കിടക്ക്  ചില സ്പർശനസുഖം കിട്ടിയിരുന്നു.. ഇടക്കിടക്ക്

💬 Comments

View all comments