Chapter Title : പ്രിയാനന്ദം 3 [അനിയൻ]
പറയും, പിന്നെ ഗൾഫിന്നും റിലേറ്റീവ്സ് ഉം എല്ലാരും വിളിയും തിരക്കലും ഒക്കെ തുടങ്ങും... അത് വേണ്ട, ഇന്ന് ഇങ്ങനെ പോട്ടെ, നാളെ വേദന ഉണ്ടെങ്കിൽ ഹോസ്പിറ്റലിൽ പോകാം... പ്രിയചേച്ചി യെ ഞാൻ പറഞ്ഞു മനസിലാക്കി, എന്തായാലും സംഗതി ഏറ്റു.. ഞാൻ വീണ്ടും ബുദ്ധിമുട്ട് അഭിനയിച്ച് നടക്കാൻ തുടങ്ങിയതും പ്രിയചേച്ചി എന്റെ കയ്യിൽ പിടിച്ചു മുകളിൽ റൂമിൽ എത്തിച്ചു..
" ഉണ്ണി അമ്മാമ്മ അറിഞ്ഞാൽ വഴക്ക് പറയില്ലേ,, ഞാൻ ഇത് പറഞ്ഞില്ലെങ്കിൽ പിന്നെ എന്ത് വിചാരിക്കും..? " ചേച്ചി ടെൻഷൻ അടിച്ചുകൊണ്ട് പറഞ്ഞു.,
അതൊന്നും സാരമില്ല ചേച്ചി, ഞാൻ എന്തെങ്കിലും നമ്പർ ഇറക്കിക്കോളാം.., ചേച്ചി പേടിക്കണ്ട... ചേച്ചി പിന്നെ.,
"എന്താ ഉണ്ണി പറഞ്ഞോ "
എന്റെ ഷർട്ട് ഒന്ന് അഴിക്കാൻ ഹെല്പ് ചെയ്യാമോ??
"അത്രെ ഉള്ളോ.., അവൾ നിമിഷങ്ങൾക്കുള്ളിൽ ഷർട്ട് ശരീരത്തിൽ നിന്നും വേർപെടുത്തി... "ഇനി വല്ല ഹെല്പും വേണോ " അവൾ ഒന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു...,, ഏയ് തത്കാലം വേണ്ട എന്ന് ഞാൻ റിപ്ലൈ കൊടുത്തു... ഞങ്ങൾ പരസ്പരം ഒന്ന് ചിരിച്ചു..,,
പ്രിയേ... മോളെ പ്രിയേ നീ എവിടാ,,താഴെ നിന്നും അമ്മാമ്മയുടെ ശബ്ദം, ചേച്ചി പതിയെ നഖം കടിച്ചു
"അയ്യോ അമ്മമ്മ തിരക്കുന്നു,, എന്ത് പറയും..," എന്നെ നോക്കി..,
എനിക്ക് വെള്ളം തരാൻ മുകളിൽ വന്നതാണെന്ന് പറഞ്ഞാൽ മതി,, പിന്നെ ഞാൻ എന്ത് ചെയ്യുവാ ന് തിരക്കിയാൽ ആരോടോ ഫോണിൽ സംസാരിക്കുവാ എന്ന് പറഞ്ഞേക്ക് .,
"മ്മ്,, എന്നാൽ ഞാൻ താഴോട്ട് പോട്ടെ, എന്തെങ്കിലും ഉണ്ടെങ്കിൽ എന്റെ ഫോണിൽ വിളിച്ചാൽ മതി കേട്ടോ " ഇത്രയും പറഞ്ഞിട്ട്
💬 Comments
View all comments