0%

Chapter Title : പ്രിയാനന്ദം 3 [അനിയൻ]

Author : Kambikathakal Read All Parts 803

മാത്രം  ഓപ്പൺ ചെയ്തു.., അവളുടെ വക ഒരു ഗുഡ്മോര്ണിങ് വിഷസ്,  ഞാനും തിരിച്ചു മോർണിംഗ് വിഷ് ചെയ്തു... അവൾ ഓൺലൈനിൽ തന്നെ ഉണ്ട്,  എനിക്കുള്ള അടുത്ത മെസ്സേജ് ടൈപ്പ് ചെയ്യുന്നു , എന്തായിരിക്കും.., കുറച്ച് വെയിറ്റ് കഴിഞ്ഞ്

" എന്താ, അനക്കം ഒന്നും ഇല്ലല്ലോ,, നാളെ വരില്ലേ?? " അനിത ചേച്ചി തിരക്കി..,

" പിന്നെ ചേച്ചിടെ കൂടെ ടൈം സ്പെൻഡ്‌ ചെയ്യാൻ കിട്ടുന്നതല്ലേ, ഉറപ്പായിട്ടും വരാം..., ഞാൻ തിരിച്ച് അയച്ചു..,

കുറച്ച് നേരത്തേക്ക് ഞങ്ങൾ ചാറ്റിംഗിൽ മുഴുകി.., ഞാൻ എന്റെ ഒരു പിക് അവൾക് സെൻറ് ചെയ്തു., അതിന് റിപ്ലൈ എന്നപോലെ എനിക്ക് അവളുടെയും ഒരെണ്ണം തന്നു... ചുരിദാർ ആണ് വേഷം., അങ്ങനെ 5 മിനിട്ടോളാം ചാറ്റിംഗ് തുടർന്നു...

സ്കോറിങ്ങിന്റെ കാര്യം ഓർത്തപ്പോൾ ചാറ്റിംഗ് ഞാൻ നൈസ് ആയി സ്റ്റോപ്പ്‌ ചെയ്തു...  ബൈക്ക് സ്റ്റാർട്ട്‌ ചെയ്യാൻ പോകുമ്പോൾ പിന്നിൽനിന്നും  പ്രിയ ചേച്ചി വീണ്ടും വിളിച്ചു,,

"പിന്നെ, ഉണ്ണി  അമ്മാമ്മയോട് പറഞ്ഞോ പുറത്ത് പോകുന്ന കാര്യം ,,,

അയ്യോ ശരിയാണല്ലോ,, ഇതിനിടയിൽ  അമ്മമ്മയുടെ കാര്യങ്ങൾ മറന്നേ പോയി...,,പറയാതെ  പുറത്തേക്ക് പോകുന്ന പതിവ് എനിക്കില്ല ,, അമ്മമ്മ എനിക്ക് തരുന്ന സ്വാതന്ത്ര്യം ഞാൻ ഇത് വരെ മിസ്യൂസ് ചെയ്തിട്ടില്ല.., എല്ലാത്തിനും ഒരു ലിമിറ്റ് ഞാൻ ഇട്ടിരുന്നു, അത് കൊണ്ട് തന്നെ ബിറ്റ് പോയിട്ട് ഒരു സിഗരറ്റ് വലിക്കും ന് പോലും ഞങ്ങടെ തറവാട്ടിൽ ഉള്ള ആർക്കും അറിയില്ല... എന്റെ ഒന്ന് രണ്ട് കസിൻസ് ഉണ്ട് അവർക്കൊഴികെ.., അമ്മാമ്മയോട് കുറച്ചു നേരം സംസാരിച്ചിട്ട്  പുറത്ത് പോകാൻ ഞാൻ അനുവാദം വാങ്ങി

💬 Comments

View all comments