0%

Chapter Title : പ്രിയാനന്ദം 4 [അനിയൻ]

Author : Kambikathakal Read All Parts 691

റൗണ്ട് പഞ്ചായത്ത്‌ ഗ്രൗണ്ടിൽകൂടി ഓടും ... എന്റെ മറുപടി കേട്ടതും അവൾ ഒന്ന്കുലുങ്ങി ചിരിച്ചു, എന്നിട്ട് എന്റെ മറ്റേ കാലിൽ ചെറുതായി ഒന്ന് പിച്ചി.. ചെറുതായി നൊന്ത് എങ്കിലും എനിക്ക് അത് ഇഷ്ടമായി...

" ഇവിടെ എങ്ങനെ ഉണ്ട് ഉണ്ണി  വേദന,"  എന്റെ കണങ്കലിൽ ചെറുതായി അമർത്തികൊണ്ട് ചേച്ചി  ഭാവ്യതയോടെ തിരക്കി, വേദന ഉള്ളപോലെ എന്റെ മുഖം ചുളിച്ചപ്പോൾ അവൾ  അവിടെ കുറച്ച് കൂടി ഓയിൽ തേച്ചു തടവി തന്നു ... ആഹാ അഹഹ.... ഇവൾക്ക് വല്ല സ്പായിലും പോയി എക്സ്പീരിയൻസ് ഉണ്ടോ.., നല്ല പ്രൊഫഷണൽ ആയി തടവുന്ന പോലെ....,

"പുറമെ നോക്കിയാൽ നീരോന്നും അടിച്ചിട്ടില്ല., എന്നാലും ഉള്ളിൽ വല്ലതും പറ്റിയിട്ടുണ്ടെങ്കിൽ അറിയില്ലല്ലോ.., x-ray എടുത്ത് നോക്കുന്നോ , അങ്ങനെ ആണെങ്കിൽ ഞാനും ഹോസ്പിറ്റലിൽ വരാം,," അവൾ ഒരു നഴ്സിനെ പോലെ എന്നോട് ചോദിച്ചു,

എന്തിന്,, എന്റെ കാലിൽ ഒരു കുഴപ്പവും ഇല്ലെന്ന് അവൾക് അറിയില്ലല്ലോ..,

ഏയ്, ഇത് വല്യകാര്യം ഒന്നും ആക്കണ്ട ചേച്ചി,,  ചിലപ്പോൾ ചെറിയ ഉളുക്ക് വല്ലതും ആവും അത് ഒന്ന് രണ്ട് ദിവസം കഴിഞ്ഞാൽ  ശരിയാവും ,, അത്രെ തന്നെ .. പിന്നെ എന്തെങ്കിലും ഉണ്ടെങ്കിൽ ചേച്ചി ഉണ്ടല്ലോ ഇവിടെ .. ഞാൻ അവളെ നോക്കി ചിരിച്ചു....ചേച്ചി എത്ര വരെ പഠിച്ചിട്ടുണ്ട്?? കുറച്ചു നേരം  തളം  കെട്ടിനിന്ന മൗനം ഞാൻ ഭേദിച്ചു..

" ഞാൻ പ്രീ ഡിഗ്രി വരെ പഠിച്ചതാ ഉണ്ണി ., അവസാന പരീക്ഷ കഴിഞ്ഞ് രണ്ട് ദിവസം കഴിയുമ്പോഴാ എന്റെ അച്ഛൻ.

പ്രസരിപ്പാർന്ന അവളുടെ മുഖം പെട്ടന്ന് വാടിയ പോലെ,,

💬 Comments

View all comments